HomeOnnanam Kunnil Oradi Kunnilനീ പാടി വാ മൃദുലേMalayalam Lyricsനീ പാടി വാ മൃദുലേ Lyrics1985Movie / AlbumOnnanam Kunnil Oradi KunnilSinger(s)Kj Yesudas, K S ChithraMusic DirectorRaghu Kumar Music DirectorLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസസ സസ നിസ നീധപാ സസ സസ നിസ നീധപാ സ ഗ മ മാമ പാ പാ ധഗാ - ധനിസ (സസ സസ...) നീ പാടി വാ മൃദുലേ എന്‍ മോഹഗാനമായ് നീ പാടി വാ മൃദുലേ എന്‍ രാഗരൂപമായ് മധുരം തൂകാനായ് വാ തരുമോ നിന് മാനസം വരുമോ എന്‍ വാടിയില്‍ പൂവായ് (സസ സസ...) വണ്‍ റ്റു ത്രീ ഫോര്‍ ത തധിം ത തക് തധിം ത പൂ ചൂടിവാ നിറമായ് ഈ സ്വര്‍ഗ്ഗവാതിലില്‍ പുളകം ചൂടാനായ് വാ ഒഴുകുമീ ജീവനില്‍ തഴുകുമീ മേനിയില്‍ നീ വാ (സസ സസ...)മലയാളം വരികൾ:സസ സസ നിസ നീധപാ സസ സസ നിസ നീധപാ സ ഗ മ മാമ പാ പാ ധഗാ - ധനിസ (സസ സസ...) നീ പാടി വാ മൃദുലേ എന്‍ മോഹഗാനമായ് നീ പാടി വാ മൃദുലേ എന്‍ രാഗരൂപമായ് മധുരം തൂകാനായ് വാ തരുമോ നിന് മാനസം വരുമോ എന്‍ വാടിയില്‍ പൂവായ് (സസ സസ...) വണ്‍ റ്റു ത്രീ ഫോര്‍ ത തധിം ത തക് തധിം ത പൂ ചൂടിവാ നിറമായ് ഈ സ്വര്‍ഗ്ഗവാതിലില്‍ പുളകം ചൂടാനായ് വാ ഒഴുകുമീ ജീവനില്‍ തഴുകുമീ മേനിയില്‍ നീ വാ (സസ സസ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Onnanam Kunnil Oradi KunnilView Movie Album →1985സിന്ദൂരമേഘം ശൃംഗാരകാവ്യംOnnanam Kunnil Oradi Kunnil • Mg Sreekumar,MohanlalOnnanam Kunnil Oradi KunnilMg Sreekumar,MohanlalRead Lyrics →1985
സസ സസ നിസ നീധപാ സസ സസ നിസ നീധപാ സ ഗ മ മാമ പാ പാ ധഗാ - ധനിസ (സസ സസ...) നീ പാടി വാ മൃദുലേ എന്‍ മോഹഗാനമായ് നീ പാടി വാ മൃദുലേ എന്‍ രാഗരൂപമായ് മധുരം തൂകാനായ് വാ തരുമോ നിന് മാനസം വരുമോ എന്‍ വാടിയില്‍ പൂവായ് (സസ സസ...) വണ്‍ റ്റു ത്രീ ഫോര്‍ ത തധിം ത തക് തധിം ത പൂ ചൂടിവാ നിറമായ് ഈ സ്വര്‍ഗ്ഗവാതിലില്‍ പുളകം ചൂടാനായ് വാ ഒഴുകുമീ ജീവനില്‍ തഴുകുമീ മേനിയില്‍ നീ വാ (സസ സസ...)