HomeThoovanathumbikalOnnam Raagam PaadiMalayalam LyricsOnnam Raagam Paadi Lyrics1987Movie / AlbumThoovanathumbikalSinger(s)G. VenugopalMusic DirectorPerumbavoor G. RaveendranathLyricistSreekumaran ThampiAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍ എന്നും ഹൃദയസംഗമത്തിന് ശീവേലികള്‍ തൊഴുതു ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍ എന്നും ഹൃദയസംഗമത്തിന് ശീവേലികള്‍ തൊഴുതു കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ എല്ലാമെല്ലാം കാലത്തിന് ഇന്ദ്രജാലങ്ങള്‍ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേOnnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalaprave Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalaprave Ee pradakshina veedhikal idarivinda paathakal Ennum hridaya sangamathin sheevelikal thozhuthu Ee pradakshina veedhikal idarivinda paathakal Ennum hridaya sangamathin sheevelikal thozhuthu Kannukalaal archana mounangalaal keerthanam Ellaamellam ariyunnee gopura vaathil Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalaprave Ninte neela rajanikal nidrayodumidayave Ullilulla kovilile nada thurannu kidannu Ninte neela rajanikal nidrayodumidayave Ullilulla kovilile nada thurannu kidannu Annu kanda neeyaaro innu kanda neeyaaro Ellamellam kaalathin indrajaalangal Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalapraveമലയാളം വരികൾ:ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍ എന്നും ഹൃദയസംഗമത്തിന് ശീവേലികള്‍ തൊഴുതു ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍ എന്നും ഹൃദയസംഗമത്തിന് ശീവേലികള്‍ തൊഴുതു കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ എല്ലാമെല്ലാം കാലത്തിന് ഇന്ദ്രജാലങ്ങള്‍ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേManglish Lyrics:Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalaprave Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalaprave Ee pradakshina veedhikal idarivinda paathakal Ennum hridaya sangamathin sheevelikal thozhuthu Ee pradakshina veedhikal idarivinda paathakal Ennum hridaya sangamathin sheevelikal thozhuthu Kannukalaal archana mounangalaal keerthanam Ellaamellam ariyunnee gopura vaathil Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalaprave Ninte neela rajanikal nidrayodumidayave Ullilulla kovilile nada thurannu kidannu Ninte neela rajanikal nidrayodumidayave Ullilulla kovilile nada thurannu kidannu Annu kanda neeyaaro innu kanda neeyaaro Ellamellam kaalathin indrajaalangal Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalapraveLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ThoovanathumbikalView Movie Album →1987Megham Poothu ThudangiThoovanathumbikal • K. J. YesudasThoovanathumbikalK. J. YesudasRead Lyrics →1987
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍ എന്നും ഹൃദയസംഗമത്തിന് ശീവേലികള്‍ തൊഴുതു ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍ എന്നും ഹൃദയസംഗമത്തിന് ശീവേലികള്‍ തൊഴുതു കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ എല്ലാമെല്ലാം കാലത്തിന് ഇന്ദ്രജാലങ്ങള്‍ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്പില് പാടുവതും രാഗം നീ തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ
Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalaprave Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalaprave Ee pradakshina veedhikal idarivinda paathakal Ennum hridaya sangamathin sheevelikal thozhuthu Ee pradakshina veedhikal idarivinda paathakal Ennum hridaya sangamathin sheevelikal thozhuthu Kannukalaal archana mounangalaal keerthanam Ellaamellam ariyunnee gopura vaathil Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalaprave Ninte neela rajanikal nidrayodumidayave Ullilulla kovilile nada thurannu kidannu Ninte neela rajanikal nidrayodumidayave Ullilulla kovilile nada thurannu kidannu Annu kanda neeyaaro innu kanda neeyaaro Ellamellam kaalathin indrajaalangal Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkumnaadhante munpil Paaduvathum raagam nee theduvathum raagamam Devanum anuraagiyaam ambalaprave