HomeOnnam Prathi Olivilരാസലീലാ ലഹരിMalayalam Lyricsരാസലീലാ ലഹരി Lyrics1985Movie / AlbumOnnam Prathi OlivilSinger(s)Kj YesudasMusic DirectorK J JoyLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാസലീലാ ലഹരി അനുരാഗസംഗമ ലഹരി ലഹരീ ലഹരീ ജീവിതലഹരീ പ്രേമമഭിരാമ ലഹരീ പ്രേമമഭിരാമ ലഹരീ ലാലലലാലാ ലാലലലാ... മധുവിധു രജനി ദ്വീപിൽ ഒരു മരതകവല്ലിക്കുടിലിൽ മനസ്സുകളാടും മായികലീലാ മദിരോൽസവ സുഖമേള മദിരോൽസവ സുഖമേള (രാസലീലാ...) തഴുകി ജീവനെ തഴുകീ -ഒരു മുരളീ മധുരവമൊഴുകി സുന്ദരജീവിത വനിയിൽ ഇന്നൊരു സുരനദിയായ് ഒഴുകീ സുരനദിയായ് ഒഴുകീ (രാസലീലാ...)മലയാളം വരികൾ:രാസലീലാ ലഹരി അനുരാഗസംഗമ ലഹരി ലഹരീ ലഹരീ ജീവിതലഹരീ പ്രേമമഭിരാമ ലഹരീ പ്രേമമഭിരാമ ലഹരീ ലാലലലാലാ ലാലലലാ... മധുവിധു രജനി ദ്വീപിൽ ഒരു മരതകവല്ലിക്കുടിലിൽ മനസ്സുകളാടും മായികലീലാ മദിരോൽസവ സുഖമേള മദിരോൽസവ സുഖമേള (രാസലീലാ...) തഴുകി ജീവനെ തഴുകീ -ഒരു മുരളീ മധുരവമൊഴുകി സുന്ദരജീവിത വനിയിൽ ഇന്നൊരു സുരനദിയായ് ഒഴുകീ സുരനദിയായ് ഒഴുകീ (രാസലീലാ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Onnam Prathi OlivilView Movie Album →Songതേനുതിരും മധുരയൗവനംOnnam Prathi Olivil • K S ChithraOnnam Prathi OlivilK S ChithraRead Lyrics →Malayalam
രാസലീലാ ലഹരി അനുരാഗസംഗമ ലഹരി ലഹരീ ലഹരീ ജീവിതലഹരീ പ്രേമമഭിരാമ ലഹരീ പ്രേമമഭിരാമ ലഹരീ ലാലലലാലാ ലാലലലാ... മധുവിധു രജനി ദ്വീപിൽ ഒരു മരതകവല്ലിക്കുടിലിൽ മനസ്സുകളാടും മായികലീലാ മദിരോൽസവ സുഖമേള മദിരോൽസവ സുഖമേള (രാസലീലാ...) തഴുകി ജീവനെ തഴുകീ -ഒരു മുരളീ മധുരവമൊഴുകി സുന്ദരജീവിത വനിയിൽ ഇന്നൊരു സുരനദിയായ് ഒഴുകീ സുരനദിയായ് ഒഴുകീ (രാസലീലാ...)