HomeOnnam Manam Poomanamഇണമലർക്കുരുവികളേMalayalam Lyricsഇണമലർക്കുരുവികളേ Lyrics1987Movie / AlbumOnnam Manam PoomanamSinger(s)Kj YesudasMusic DirectorJohnson MasterLyricistMadhu AlappuzhaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇണമലർക്കുരുവികളേ... ഇനി നിങ്ങൾ രണ്ടല്ലൊരു ദേഹവും ഒരാത്മാവുമാണല്ലോ ഈ ദിവ്യദിവസത്തിന്നനുഭൂതികൾ ജീവിതം മുഴുവനും നിറഞ്ഞു നിൽക്കും (ഇണമലർ) വിശുദ്ധമാകും ഹൃദയങ്ങളേ വികാരകുസുമങ്ങളേ (2) സ്നേഹസൗന്ദര്യസുധാരസമൂറും സൗഗന്ധികങ്ങളേ... ആഹാ... വിശ്വാസമോലും മനസ്സുകളല്ലോ വിശ്വമംഗളപ്പൂങ്കാവുകൾ വിശ്വമംഗളപ്പൂങ്കാവുകൾ (ഇണമലർ) പിറന്നു പ്രേമമാം പൊയ്ക തന്നിൽ കുരുന്നു പൂമൊട്ടുകൾ (2) താരുണ്യശൃംഗാര രാഗങ്ങളെല്ലാം താരാട്ടിനീണങ്ങളായ് ആഹാ... സംതൃപ്തമാകുമീ ജീവിതമല്ലോ സന്തുഷ്ടസൗഭാഗ്യ ശ്രീനിലയം സന്തുഷ്ടസൗഭാഗ്യ ശ്രീനിലയം (ഇണമലർ)മലയാളം വരികൾ:ഇണമലർക്കുരുവികളേ... ഇനി നിങ്ങൾ രണ്ടല്ലൊരു ദേഹവും ഒരാത്മാവുമാണല്ലോ ഈ ദിവ്യദിവസത്തിന്നനുഭൂതികൾ ജീവിതം മുഴുവനും നിറഞ്ഞു നിൽക്കും (ഇണമലർ) വിശുദ്ധമാകും ഹൃദയങ്ങളേ വികാരകുസുമങ്ങളേ (2) സ്നേഹസൗന്ദര്യസുധാരസമൂറും സൗഗന്ധികങ്ങളേ... ആഹാ... വിശ്വാസമോലും മനസ്സുകളല്ലോ വിശ്വമംഗളപ്പൂങ്കാവുകൾ വിശ്വമംഗളപ്പൂങ്കാവുകൾ (ഇണമലർ) പിറന്നു പ്രേമമാം പൊയ്ക തന്നിൽ കുരുന്നു പൂമൊട്ടുകൾ (2) താരുണ്യശൃംഗാര രാഗങ്ങളെല്ലാം താരാട്ടിനീണങ്ങളായ് ആഹാ... സംതൃപ്തമാകുമീ ജീവിതമല്ലോ സന്തുഷ്ടസൗഭാഗ്യ ശ്രീനിലയം സന്തുഷ്ടസൗഭാഗ്യ ശ്രീനിലയം (ഇണമലർ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Onnam Manam PoomanamView Movie Album →1987സ്വർണ്ണച്ചിറകുള്ള പക്ഷീOnnam Manam Poomanam • Kj YesudasOnnam Manam PoomanamKj YesudasRead Lyrics →1987
ഇണമലർക്കുരുവികളേ... ഇനി നിങ്ങൾ രണ്ടല്ലൊരു ദേഹവും ഒരാത്മാവുമാണല്ലോ ഈ ദിവ്യദിവസത്തിന്നനുഭൂതികൾ ജീവിതം മുഴുവനും നിറഞ്ഞു നിൽക്കും (ഇണമലർ) വിശുദ്ധമാകും ഹൃദയങ്ങളേ വികാരകുസുമങ്ങളേ (2) സ്നേഹസൗന്ദര്യസുധാരസമൂറും സൗഗന്ധികങ്ങളേ... ആഹാ... വിശ്വാസമോലും മനസ്സുകളല്ലോ വിശ്വമംഗളപ്പൂങ്കാവുകൾ വിശ്വമംഗളപ്പൂങ്കാവുകൾ (ഇണമലർ) പിറന്നു പ്രേമമാം പൊയ്ക തന്നിൽ കുരുന്നു പൂമൊട്ടുകൾ (2) താരുണ്യശൃംഗാര രാഗങ്ങളെല്ലാം താരാട്ടിനീണങ്ങളായ് ആഹാ... സംതൃപ്തമാകുമീ ജീവിതമല്ലോ സന്തുഷ്ടസൗഭാഗ്യ ശ്രീനിലയം സന്തുഷ്ടസൗഭാഗ്യ ശ്രീനിലയം (ഇണമലർ)