ഒന്നാം മല കേറി പോകേണ്ടേ,അവിടുന്ന് തലേം കുത്തി ചാടേണ്ടേ!
രണ്ടാം തണ്ടിലേറി പോകേണ്ടേ,അവിടുന്ന് തലേം കുത്തി തലേം കുത്തി ചാടേണ്ടേ!
മൂന്നാം കുന്നു കേറി പോകേണ്ടേഅവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!
നാലാം നില കേറി പോകേണ്ടേ,അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!
അഞ്ചാം ചുരം കേറി പോകേണ്ടേ,അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!
ആറാം മരം കേറി പോകേണ്ടേ,അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!
ഏഴാം സ്വരമേറി പോകേണ്ടേ,അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!
എട്ടാം തട്ടിലേറി പോകേണ്ടേ,അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!
ഒമ്പതാം കൊമ്പിലേറി പോകേണ്ടേ,അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!
പത്താം പടി കേറി പോകേണ്ടേ,അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ!
അമ്പതാം മല കേറി പോകേണ്ടേ…അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി….
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.
Onnaam Mala Keri Pokente Lyrics — Kalyanaraman Malayalam Movie | Lalu Alex,Dileep Actor,Lal,Innocent,Narayanan Kutti,Kochupreman,T P Madhavan,Bobab Alummoodan,Salim Kumar,Chorus | Lyriclines