HomeOne Way Ticket Malayalam Movieമുഹിയുദ്ദീന് മാലയില്‍Malayalam Lyricsമുഹിയുദ്ദീന് മാലയില്‍ Lyrics2008Movie / AlbumOne Way Ticket Malayalam MovieSinger(s)Santhosh Kesav, Jyotsna RadhakrishnanMusic DirectorRahul RajLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍..മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍.. പുന്നാര പുഞ്ചിരിപ്പൂപ്പളുങ്കില്പഞ്ചാരപ്പാട്ടിന്റെ പാൽച്ചിലമ്പില്സുന്ദരീ ചുരുൾമൊഴീ അരികെ വാമുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍..വ്വ്വ ഹാ ..വ്വാ ഹാ നാട്ടുമാവിലെ മൈനകളായി നറുമൊഴി കൊഞ്ചും കൂട്ടുകാരായി ഓത്തുപള്ളിയില്‍ പോയ്വരുമ്പോള്ഒരു കുടക്കീഴില് നാം നടന്നുനറു നെല്ലിമേല്‍ മുളയല്ലിമേല്നറു നെല്ലിമേൽ മുളയല്ലിമേല്തുമ്പിയായി നമ്മള് ഇമ്പമോടെമധുരം തിരയുമ്പോള്‍ മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍..നാനനാന നാനന ..നാനനാന നാനന .. ഓ നാനനാന നാനന ആറ്റുനീറ്റിലെ തോണികളില്തുഴതുഴയും റംസാന് നിലവില്ഞാറ്റുപാട്ടുകള് ചാറ്റുമൊരീപുതുമഴക്കാറ്റിന് പൂവരമ്പില്പരല് മീനുമായി പറന്നേറുമോപരല് മീനുമായി പറന്നേറുമോഅന്നു നാം കണ്ട പൂങ്കിനാക്കള്അഴകിന് പൈങ്കിളിയായി മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍.. പുന്നാര പുഞ്ചിരിപ്പൂപ്പളുങ്കില്പഞ്ചാരപ്പാട്ടിന്റെ പാൽച്ചിലമ്പില്പൗർണ്ണമീ പവൻമൊഴീ അരികെ വാമലയാളം വരികൾ:മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍..മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍.. പുന്നാര പുഞ്ചിരിപ്പൂപ്പളുങ്കില്പഞ്ചാരപ്പാട്ടിന്റെ പാൽച്ചിലമ്പില്സുന്ദരീ ചുരുൾമൊഴീ അരികെ വാമുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍..വ്വ്വ ഹാ ..വ്വാ ഹാ നാട്ടുമാവിലെ മൈനകളായി നറുമൊഴി കൊഞ്ചും കൂട്ടുകാരായി ഓത്തുപള്ളിയില്‍ പോയ്വരുമ്പോള്ഒരു കുടക്കീഴില് നാം നടന്നുനറു നെല്ലിമേല്‍ മുളയല്ലിമേല്നറു നെല്ലിമേൽ മുളയല്ലിമേല്തുമ്പിയായി നമ്മള് ഇമ്പമോടെമധുരം തിരയുമ്പോള്‍ മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍..നാനനാന നാനന ..നാനനാന നാനന .. ഓ നാനനാന നാനന ആറ്റുനീറ്റിലെ തോണികളില്തുഴതുഴയും റംസാന് നിലവില്ഞാറ്റുപാട്ടുകള് ചാറ്റുമൊരീപുതുമഴക്കാറ്റിന് പൂവരമ്പില്പരല് മീനുമായി പറന്നേറുമോപരല് മീനുമായി പറന്നേറുമോഅന്നു നാം കണ്ട പൂങ്കിനാക്കള്അഴകിന് പൈങ്കിളിയായി മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍.. പുന്നാര പുഞ്ചിരിപ്പൂപ്പളുങ്കില്പഞ്ചാരപ്പാട്ടിന്റെ പാൽച്ചിലമ്പില്പൗർണ്ണമീ പവൻമൊഴീ അരികെ വാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from One Way Ticket Malayalam MovieView Movie Album →2008നീർ മഴയുടെOne Way Ticket Malayalam Movie • Sreenivas,Rahul RajOne Way Ticket Malayalam MovieSreenivas,Rahul RajRead Lyrics →2008
മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍..മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍.. പുന്നാര പുഞ്ചിരിപ്പൂപ്പളുങ്കില്പഞ്ചാരപ്പാട്ടിന്റെ പാൽച്ചിലമ്പില്സുന്ദരീ ചുരുൾമൊഴീ അരികെ വാമുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍..വ്വ്വ ഹാ ..വ്വാ ഹാ നാട്ടുമാവിലെ മൈനകളായി നറുമൊഴി കൊഞ്ചും കൂട്ടുകാരായി ഓത്തുപള്ളിയില്‍ പോയ്വരുമ്പോള്ഒരു കുടക്കീഴില് നാം നടന്നുനറു നെല്ലിമേല്‍ മുളയല്ലിമേല്നറു നെല്ലിമേൽ മുളയല്ലിമേല്തുമ്പിയായി നമ്മള് ഇമ്പമോടെമധുരം തിരയുമ്പോള്‍ മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍..നാനനാന നാനന ..നാനനാന നാനന .. ഓ നാനനാന നാനന ആറ്റുനീറ്റിലെ തോണികളില്തുഴതുഴയും റംസാന് നിലവില്ഞാറ്റുപാട്ടുകള് ചാറ്റുമൊരീപുതുമഴക്കാറ്റിന് പൂവരമ്പില്പരല് മീനുമായി പറന്നേറുമോപരല് മീനുമായി പറന്നേറുമോഅന്നു നാം കണ്ട പൂങ്കിനാക്കള്അഴകിന് പൈങ്കിളിയായി മുഹിയുദ്ദീന് മാലയില്‍ മലരേമൊഞ്ചുള്ളൊരീ നെഞ്ചിലെ നിഴലേസൽക്കാരമൊരുക്കുന്നു നിനക്കായി മെഹബൂബിനാല്‍.. പുന്നാര പുഞ്ചിരിപ്പൂപ്പളുങ്കില്പഞ്ചാരപ്പാട്ടിന്റെ പാൽച്ചിലമ്പില്പൗർണ്ണമീ പവൻമൊഴീ അരികെ വാ