HomeOnathampuruഉഷസന്ധ്യതൻ തിരുമാറിൽMalayalam Lyricsഉഷസന്ധ്യതൻ തിരുമാറിൽ Lyrics2015Movie / AlbumOnathampuruSinger(s)Vijesh GopalMusic DirectorVijesh GopalLyricistBaiju TScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉഷസന്ധ്യതൻ തിരുമാറിൽ ചാർത്താൻ തുഹിനമാലയുമായി പ്രകൃതീശ്വരിയണയുന്നൂ-...മനസ്സൊരു പ്രമദവനമാകുന്നു ആദിത്യകിരണങ്ങൾ ഭൂമിക്കു ചാർത്തുവാൻ ആടകൾ വെയിലാൽ നെയ്തൂ ആരാരേ ദൂരത്തു പാടുന്നു ഭൂപാളം? ആ രാഗഗീതിയിൽ നീന്തി--നമ്മൾ ആനന്ദധാരയിൽ നീന്തി പൂവുകൾ പുഞ്ചിരി തൂകിനിന്നീടുന്നു പൂനിലാവെങ്ങോ മറഞ്ഞൂ ദൂരത്തു കേൾക്കുന്ന ശംഖൊലി നേർക്കവേ പൂമകൾ പള്ളിയുണർന്നൂ--മെല്ലെ ഭൂലോകരാകെയുണർന്നൂമലയാളം വരികൾ:ഉഷസന്ധ്യതൻ തിരുമാറിൽ ചാർത്താൻ തുഹിനമാലയുമായി പ്രകൃതീശ്വരിയണയുന്നൂ-...മനസ്സൊരു പ്രമദവനമാകുന്നു ആദിത്യകിരണങ്ങൾ ഭൂമിക്കു ചാർത്തുവാൻ ആടകൾ വെയിലാൽ നെയ്തൂ ആരാരേ ദൂരത്തു പാടുന്നു ഭൂപാളം? ആ രാഗഗീതിയിൽ നീന്തി--നമ്മൾ ആനന്ദധാരയിൽ നീന്തി പൂവുകൾ പുഞ്ചിരി തൂകിനിന്നീടുന്നു പൂനിലാവെങ്ങോ മറഞ്ഞൂ ദൂരത്തു കേൾക്കുന്ന ശംഖൊലി നേർക്കവേ പൂമകൾ പള്ളിയുണർന്നൂ--മെല്ലെ ഭൂലോകരാകെയുണർന്നൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
ഉഷസന്ധ്യതൻ തിരുമാറിൽ ചാർത്താൻ തുഹിനമാലയുമായി പ്രകൃതീശ്വരിയണയുന്നൂ-...മനസ്സൊരു പ്രമദവനമാകുന്നു ആദിത്യകിരണങ്ങൾ ഭൂമിക്കു ചാർത്തുവാൻ ആടകൾ വെയിലാൽ നെയ്തൂ ആരാരേ ദൂരത്തു പാടുന്നു ഭൂപാളം? ആ രാഗഗീതിയിൽ നീന്തി--നമ്മൾ ആനന്ദധാരയിൽ നീന്തി പൂവുകൾ പുഞ്ചിരി തൂകിനിന്നീടുന്നു പൂനിലാവെങ്ങോ മറഞ്ഞൂ ദൂരത്തു കേൾക്കുന്ന ശംഖൊലി നേർക്കവേ പൂമകൾ പള്ളിയുണർന്നൂ--മെല്ലെ ഭൂലോകരാകെയുണർന്നൂ