HomeLalitha GanangalOnappooveMalayalam LyricsOnappoove LyricsMovie / AlbumLalitha GanangalSinger(s)Kj YesudasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിങ്ങനിലാവിന്റെ ചിത്രാംബരം ചാർത്തിഉത്രാടരാത്രിയുറങ്ങിനെഞ്ചിലൊരായിരം സ്വപ്നവുമായിനെയ്യാമ്പലുകൾ മയങ്ങിവരവായി പൊന്നോണപുലരിവരവായി ഉത്സവലഹരിനീയെൻ മനസ്സുണർത്തി പൂവേനീയെൻ മനസ്സുണർത്തി(ഓണപ്പൂവേ...) കിഴക്കേ മാനത്ത് കിങ്ങിണിക്കൊമ്പത്ത്പൊൻ കതിർ പൂക്കളുണർന്നുമരതകചിറകുള്ള മണിരഥമേറിമാവേലിവന്നിറങ്ങിവരവായി പൊന്നോണപുലരിവരവായി ഉത്സവലഹരിനീയെൻ മനസ്സുണർത്തി പൂവേനീയെൻ മനസ്സുണർത്തി(ഓണപ്പൂവേ...)മലയാളം വരികൾ:ചിങ്ങനിലാവിന്റെ ചിത്രാംബരം ചാർത്തിഉത്രാടരാത്രിയുറങ്ങിനെഞ്ചിലൊരായിരം സ്വപ്നവുമായിനെയ്യാമ്പലുകൾ മയങ്ങിവരവായി പൊന്നോണപുലരിവരവായി ഉത്സവലഹരിനീയെൻ മനസ്സുണർത്തി പൂവേനീയെൻ മനസ്സുണർത്തി(ഓണപ്പൂവേ...) കിഴക്കേ മാനത്ത് കിങ്ങിണിക്കൊമ്പത്ത്പൊൻ കതിർ പൂക്കളുണർന്നുമരതകചിറകുള്ള മണിരഥമേറിമാവേലിവന്നിറങ്ങിവരവായി പൊന്നോണപുലരിവരവായി ഉത്സവലഹരിനീയെൻ മനസ്സുണർത്തി പൂവേനീയെൻ മനസ്സുണർത്തി(ഓണപ്പൂവേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
ചിങ്ങനിലാവിന്റെ ചിത്രാംബരം ചാർത്തിഉത്രാടരാത്രിയുറങ്ങിനെഞ്ചിലൊരായിരം സ്വപ്നവുമായിനെയ്യാമ്പലുകൾ മയങ്ങിവരവായി പൊന്നോണപുലരിവരവായി ഉത്സവലഹരിനീയെൻ മനസ്സുണർത്തി പൂവേനീയെൻ മനസ്സുണർത്തി(ഓണപ്പൂവേ...) കിഴക്കേ മാനത്ത് കിങ്ങിണിക്കൊമ്പത്ത്പൊൻ കതിർ പൂക്കളുണർന്നുമരതകചിറകുള്ള മണിരഥമേറിമാവേലിവന്നിറങ്ങിവരവായി പൊന്നോണപുലരിവരവായി ഉത്സവലഹരിനീയെൻ മനസ്സുണർത്തി പൂവേനീയെൻ മനസ്സുണർത്തി(ഓണപ്പൂവേ...)