HomeOnappattukal Volപദേ പദേ ശ്രീപത്മMalayalam Lyricsപദേ പദേ ശ്രീപത്മ LyricsMovie / AlbumOnappattukal VolSinger(s)Kj YesudasMusic DirectorAlleppey RanganathLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപദേ പദേ ശ്രീപത്മ ദളങ്ങള്‍ പരാഗമുതിരുകയായി മണിനഖ മഞ്ജുമരീചികള് കണ്ടെന് ചകോരമുണരുകയായി മാനസ ചകോരമുണരുകയായി (പദേ പദേ) അഞ്ജലി മുദ്ര മുകുളിതമാം നിൻ അങ്കുലി കവിത വിടര്‍ത്തുമ്പോള്‍ (2)എന്‍ മാറിടമാം മണ്‍കൂട്ടില്‍ പൊന്‍ പ്രാവുകള്‍ കുറുകുകയായി സുധാമയീ നീയാടൂ നൂറു സുവര്‍ണ്ണ സന്ധ്യകള്‍ പോലെ (പദേ പദേ) ചഞ്ചല്‍ പൂംപട്ടുടയാടയുടെ ചാരുത ചന്ദ്രികയായൊഴുകി (2)മാറിലെ മുത്തണി മാലകളുലയും മാധുരി വെണ് നുരയായി പ്രഭാമയീ നീയാടൂ നൂറു പ്രദോഷ സന്ധ്യകള്‍ പോലെ (പദേ പദേ)മലയാളം വരികൾ:പദേ പദേ ശ്രീപത്മ ദളങ്ങള്‍ പരാഗമുതിരുകയായി മണിനഖ മഞ്ജുമരീചികള് കണ്ടെന് ചകോരമുണരുകയായി മാനസ ചകോരമുണരുകയായി (പദേ പദേ) അഞ്ജലി മുദ്ര മുകുളിതമാം നിൻ അങ്കുലി കവിത വിടര്‍ത്തുമ്പോള്‍ (2)എന്‍ മാറിടമാം മണ്‍കൂട്ടില്‍ പൊന്‍ പ്രാവുകള്‍ കുറുകുകയായി സുധാമയീ നീയാടൂ നൂറു സുവര്‍ണ്ണ സന്ധ്യകള്‍ പോലെ (പദേ പദേ) ചഞ്ചല്‍ പൂംപട്ടുടയാടയുടെ ചാരുത ചന്ദ്രികയായൊഴുകി (2)മാറിലെ മുത്തണി മാലകളുലയും മാധുരി വെണ് നുരയായി പ്രഭാമയീ നീയാടൂ നൂറു പ്രദോഷ സന്ധ്യകള്‍ പോലെ (പദേ പദേ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Onappattukal VolView Movie Album →1982Nirayo Nira NirayoOnappattukal Vol • Kj Yesudas,ChorusOnappattukal VolKj Yesudas,ChorusRead Lyrics →1982
പദേ പദേ ശ്രീപത്മ ദളങ്ങള്‍ പരാഗമുതിരുകയായി മണിനഖ മഞ്ജുമരീചികള് കണ്ടെന് ചകോരമുണരുകയായി മാനസ ചകോരമുണരുകയായി (പദേ പദേ) അഞ്ജലി മുദ്ര മുകുളിതമാം നിൻ അങ്കുലി കവിത വിടര്‍ത്തുമ്പോള്‍ (2)എന്‍ മാറിടമാം മണ്‍കൂട്ടില്‍ പൊന്‍ പ്രാവുകള്‍ കുറുകുകയായി സുധാമയീ നീയാടൂ നൂറു സുവര്‍ണ്ണ സന്ധ്യകള്‍ പോലെ (പദേ പദേ) ചഞ്ചല്‍ പൂംപട്ടുടയാടയുടെ ചാരുത ചന്ദ്രികയായൊഴുകി (2)മാറിലെ മുത്തണി മാലകളുലയും മാധുരി വെണ് നുരയായി പ്രഭാമയീ നീയാടൂ നൂറു പ്രദോഷ സന്ധ്യകള്‍ പോലെ (പദേ പദേ)