ഓണനിലാവോ ഓമനത്തിങ്കൾ-*പൂവിലുണർന്ന കിനാവോകാനനമലരിൻ കല്യാണത്തിന്കസവിട്ട് നെയ്തൊരു കവണിയോ(ഓണനിലാവോ....)
ആ പൂ ഈ പൂ നുള്ളി നടക്കുന്നതാരാണാരാണാരാണ്ആയിരം പൂവായിരം പൂവാരിത്തൂകുവതാരാണ്(ഓണനിലാവോ....)
ആ മല ഈ മല കയറിയിറങ്ങുന്നതാരാണാരാണാരാന്ആടു മേയ്ക്കാൻ വന്നവനോ എന്നെപാടിയുണർത്താൻ വന്നവനോ(ഓണനിലാവോ....)
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.