HomeOnam Eenam Albumഉതൃട്ടാതി വള്ളംകളിMalayalam Lyricsഉതൃട്ടാതി വള്ളംകളി Lyrics2010Movie / AlbumOnam Eenam AlbumSinger(s)Vijesh Gopal, Divya S MenonMusic DirectorG NishikanthLyricistG NishikanthScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽനീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ-മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ്പോയ്.. പോയ്.. പോയ്,ആ പോയ്.. പോയ്.. പോയ്ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ…. അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത് (അയ്യടാ…!)കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട് (പിന്നേ…!) അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത്കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട്കവിളിണകൾ ചുംബിക്കും നീർമണിയിൽ കണ്ടൂ ഞാൻഅഴകേഴും തുള്ളിത്തൂവും തിരുവോണപ്പുലരികണ്മഷിവാങ്ങാം വളയും വാങ്ങാം കൂടെപ്പോരുന്നോ, പെണ്ണേഎന്തേയിപ്പുഞ്ചിരി ചുണ്ടിൽ സമ്മതമാണെന്നോ, പൊന്നേസമ്മതമാണെന്നോ?തെയ്തെയ്തെയ്തക തെയ്തെയ്തെയ്തകതിത്തിത്താരാ തെയ്തെയ്തെയ്തെയ്തക തെയ്തെയ്തെയ്തകതിത്തിത്താരാ തെയ്… ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ…. തനതിന്തിന തിന്തിന്നോ തനതിന്തിന തിന്തിന്നോതനതിന്തിന തിന്തിന്നോ തന-താന തിന്തിന തിന്തിന്നോതനതിന്തിന തിന്തിന്നോ – (ഓഹോയ്)തനതിന്തിന തിന്തിന്നോ – (ഓഹോയ്)തനതിന്തിന തിന്തിന്നോ തന-താന തിന്തിന തിന്തിന്നോഓ…..ഓ…..ഓ……, ഓ…..ഓ…..ഓ……കിന്നാരം പറഞ്ഞുനിക്കാൻ എനിക്കുവയ്യാ (അയ്യോ…!)ആരേലും കണ്ടാലോ അത് തൊന്തരവയ്യാ… (ഇല്ലെന്നേ…!)കിന്നാരം പറഞ്ഞുനിക്കാൻ എനിക്കുവയ്യാആരേലും കണ്ടാലോ അത് തൊന്തരവയ്യാ…പോതിച്ചിനിപോയെങ്കിൽ ചോദിച്ചു വരൂ വീട്ടിൽഒരുമിന്നും കെട്ടിക്കൂടെക്കൂട്ടിപ്പൊകാലോഇച്ചെറുതോട്ടിൽ കടത്തുവള്ളം കൂടെത്തുഴയാം ഞാൻ, നീ-നട്ടുനനയ്ക്കും മുല്ലച്ചെടിയിൽ പൂക്കൾ വിടർത്താം ഞാൻ, സ്നേഹ-പ്പൂക്കൾ വിടർത്താം ഞാൻ…. ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽനീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ-മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ്പോയ്.. പോയ്.. പോയ്, ആ പോയ്.. പോയ്.. പോയ്തെയ്തെയ്തെയ്തക തെയ്തെയ്തെയ്തകതിത്തിത്താരാ തെയ്മലയാളം വരികൾ:ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽനീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ-മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ്പോയ്.. പോയ്.. പോയ്,ആ പോയ്.. പോയ്.. പോയ്ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ…. അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത് (അയ്യടാ…!)കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട് (പിന്നേ…!) അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത്കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട്കവിളിണകൾ ചുംബിക്കും നീർമണിയിൽ കണ്ടൂ ഞാൻഅഴകേഴും തുള്ളിത്തൂവും തിരുവോണപ്പുലരികണ്മഷിവാങ്ങാം വളയും വാങ്ങാം കൂടെപ്പോരുന്നോ, പെണ്ണേഎന്തേയിപ്പുഞ്ചിരി ചുണ്ടിൽ സമ്മതമാണെന്നോ, പൊന്നേസമ്മതമാണെന്നോ?തെയ്തെയ്തെയ്തക തെയ്തെയ്തെയ്തകതിത്തിത്താരാ തെയ്തെയ്തെയ്തെയ്തക തെയ്തെയ്തെയ്തകതിത്തിത്താരാ തെയ്… ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ…. തനതിന്തിന തിന്തിന്നോ തനതിന്തിന തിന്തിന്നോതനതിന്തിന തിന്തിന്നോ തന-താന തിന്തിന തിന്തിന്നോതനതിന്തിന തിന്തിന്നോ – (ഓഹോയ്)തനതിന്തിന തിന്തിന്നോ – (ഓഹോയ്)തനതിന്തിന തിന്തിന്നോ തന-താന തിന്തിന തിന്തിന്നോഓ…..ഓ…..ഓ……, ഓ…..ഓ…..ഓ……കിന്നാരം പറഞ്ഞുനിക്കാൻ എനിക്കുവയ്യാ (അയ്യോ…!)ആരേലും കണ്ടാലോ അത് തൊന്തരവയ്യാ… (ഇല്ലെന്നേ…!)കിന്നാരം പറഞ്ഞുനിക്കാൻ എനിക്കുവയ്യാആരേലും കണ്ടാലോ അത് തൊന്തരവയ്യാ…പോതിച്ചിനിപോയെങ്കിൽ ചോദിച്ചു വരൂ വീട്ടിൽഒരുമിന്നും കെട്ടിക്കൂടെക്കൂട്ടിപ്പൊകാലോഇച്ചെറുതോട്ടിൽ കടത്തുവള്ളം കൂടെത്തുഴയാം ഞാൻ, നീ-നട്ടുനനയ്ക്കും മുല്ലച്ചെടിയിൽ പൂക്കൾ വിടർത്താം ഞാൻ, സ്നേഹ-പ്പൂക്കൾ വിടർത്താം ഞാൻ…. ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽനീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ-മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ്പോയ്.. പോയ്.. പോയ്, ആ പോയ്.. പോയ്.. പോയ്തെയ്തെയ്തെയ്തക തെയ്തെയ്തെയ്തകതിത്തിത്താരാ തെയ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Onam Eenam AlbumView Movie Album →2010പൂത്തുമ്പീ തുള്ളാൻ വാOnam Eenam Album • Rajeev Kodampally,Rasmi NairOnam Eenam AlbumRajeev Kodampally,Rasmi NairRead Lyrics →2010
ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽനീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ-മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ്പോയ്.. പോയ്.. പോയ്,ആ പോയ്.. പോയ്.. പോയ്ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ…. അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത് (അയ്യടാ…!)കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട് (പിന്നേ…!) അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത്കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട്കവിളിണകൾ ചുംബിക്കും നീർമണിയിൽ കണ്ടൂ ഞാൻഅഴകേഴും തുള്ളിത്തൂവും തിരുവോണപ്പുലരികണ്മഷിവാങ്ങാം വളയും വാങ്ങാം കൂടെപ്പോരുന്നോ, പെണ്ണേഎന്തേയിപ്പുഞ്ചിരി ചുണ്ടിൽ സമ്മതമാണെന്നോ, പൊന്നേസമ്മതമാണെന്നോ?തെയ്തെയ്തെയ്തക തെയ്തെയ്തെയ്തകതിത്തിത്താരാ തെയ്തെയ്തെയ്തെയ്തക തെയ്തെയ്തെയ്തകതിത്തിത്താരാ തെയ്… ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ…. തനതിന്തിന തിന്തിന്നോ തനതിന്തിന തിന്തിന്നോതനതിന്തിന തിന്തിന്നോ തന-താന തിന്തിന തിന്തിന്നോതനതിന്തിന തിന്തിന്നോ – (ഓഹോയ്)തനതിന്തിന തിന്തിന്നോ – (ഓഹോയ്)തനതിന്തിന തിന്തിന്നോ തന-താന തിന്തിന തിന്തിന്നോഓ…..ഓ…..ഓ……, ഓ…..ഓ…..ഓ……കിന്നാരം പറഞ്ഞുനിക്കാൻ എനിക്കുവയ്യാ (അയ്യോ…!)ആരേലും കണ്ടാലോ അത് തൊന്തരവയ്യാ… (ഇല്ലെന്നേ…!)കിന്നാരം പറഞ്ഞുനിക്കാൻ എനിക്കുവയ്യാആരേലും കണ്ടാലോ അത് തൊന്തരവയ്യാ…പോതിച്ചിനിപോയെങ്കിൽ ചോദിച്ചു വരൂ വീട്ടിൽഒരുമിന്നും കെട്ടിക്കൂടെക്കൂട്ടിപ്പൊകാലോഇച്ചെറുതോട്ടിൽ കടത്തുവള്ളം കൂടെത്തുഴയാം ഞാൻ, നീ-നട്ടുനനയ്ക്കും മുല്ലച്ചെടിയിൽ പൂക്കൾ വിടർത്താം ഞാൻ, സ്നേഹ-പ്പൂക്കൾ വിടർത്താം ഞാൻ…. ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾതിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽനീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ-മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ്പോയ്.. പോയ്.. പോയ്, ആ പോയ്.. പോയ്.. പോയ്തെയ്തെയ്തെയ്തക തെയ്തെയ്തെയ്തകതിത്തിത്താരാ തെയ്