HomeOmana Malayalam Movieജമന്തിപ്പൂക്കൾMalayalam Lyricsജമന്തിപ്പൂക്കൾ LyricsMovie / AlbumOmana Malayalam MovieSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജമന്തിപ്പൂക്കള്‍... ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍ എന്റെ പ്രിയതമയുടെ ചൊടിനിറയെ സുഗന്ധിപ്പൂക്കള് - സുഗന്ധിപ്പൂക്കള് ജമന്തിപ്പൂക്കള്‍... മഞ്ഞുമൂടിയ മരതകങ്ങള്‍ ഓ.. ഈ മലമ്പുഴയിലെ മതിലകങ്ങള്‍ ഓ.. ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ - നിന്റെ ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ ജമന്തിപ്പൂക്കള്‍... മുത്തുകെട്ടിയ നഖക്ഷതങ്ങള്‍ ഓ.. ഈ മലമ്പുഴയുടെ മാറിടങ്ങള്‍ ഓ.. ആ മുത്തു വാരിവരും പൂക്കാരീ ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ - നിന്റെ ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ ജമന്തിപ്പൂക്കള്‍...മലയാളം വരികൾ:ജമന്തിപ്പൂക്കള്‍... ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍ എന്റെ പ്രിയതമയുടെ ചൊടിനിറയെ സുഗന്ധിപ്പൂക്കള് - സുഗന്ധിപ്പൂക്കള് ജമന്തിപ്പൂക്കള്‍... മഞ്ഞുമൂടിയ മരതകങ്ങള്‍ ഓ.. ഈ മലമ്പുഴയിലെ മതിലകങ്ങള്‍ ഓ.. ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ - നിന്റെ ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ ജമന്തിപ്പൂക്കള്‍... മുത്തുകെട്ടിയ നഖക്ഷതങ്ങള്‍ ഓ.. ഈ മലമ്പുഴയുടെ മാറിടങ്ങള്‍ ഓ.. ആ മുത്തു വാരിവരും പൂക്കാരീ ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ - നിന്റെ ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ ജമന്തിപ്പൂക്കള്‍...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Omana Malayalam MovieView Movie Album →Songശിലായുഗത്തിൽOmana Malayalam Movie • Kj YesudasOmana Malayalam MovieKj YesudasRead Lyrics →Malayalam
ജമന്തിപ്പൂക്കള്‍... ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍ എന്റെ പ്രിയതമയുടെ ചൊടിനിറയെ സുഗന്ധിപ്പൂക്കള് - സുഗന്ധിപ്പൂക്കള് ജമന്തിപ്പൂക്കള്‍... മഞ്ഞുമൂടിയ മരതകങ്ങള്‍ ഓ.. ഈ മലമ്പുഴയിലെ മതിലകങ്ങള്‍ ഓ.. ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ - നിന്റെ ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ ജമന്തിപ്പൂക്കള്‍... മുത്തുകെട്ടിയ നഖക്ഷതങ്ങള്‍ ഓ.. ഈ മലമ്പുഴയുടെ മാറിടങ്ങള്‍ ഓ.. ആ മുത്തു വാരിവരും പൂക്കാരീ ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ - നിന്റെ ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ ജമന്തിപ്പൂക്കള്‍...