HomeOm Shanthi Oshana Malayalam Movieമന്ദാരമേ ചെല്ലച്ചെന്താമരേMalayalam Lyricsമന്ദാരമേ ചെല്ലച്ചെന്താമരേ Lyrics2014Movie / AlbumOm Shanthi Oshana Malayalam MovieSinger(s)Job Kurian, Shaan RahmanMusic DirectorShaan RahmanLyricistManu ManjithAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമന്ദാരമേ ചെല്ലച്ചെന്താമരേ നീ ഇന്നാകെ ചന്തം വാരി ചൂടിയോ താനേ തലോടണ പാട്ടിന്റെയീണം മൂളാതെ മൂളുന്നുണ്ടോ മാനസംഉള്ളിന്റെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ .. വാരിയോആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാതെന്നും ഓരോരോ കിന്നാരങ്ങൾ നീ പാടിയോമന്ദാരമേ ചെല്ലച്ചെന്താമരേ നീ ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും തന്നീലയോ മുത്തം സമ്മാനമായീ സമ്മാനമായീ ഹേയ് ..വിണ്ണോരം ഓലക്കുടയും പൂന്തിങ്കൾ ചൂടിപ്പോവുന്നേനാണത്തിൻ മുഖം മറയ്ക്കാൻ പെണ്ണാളതെടുത്തുവച്ചേഅക്കംപക്കം പാറണ വെള്ളക്കുഞ്ഞിപ്രാവിന് ഉള്ളിൽ താനേ പൂത്തൊരു കനവൊരുങ്ങീലേചിന്നിച്ചിന്നി ചാഞ്ഞിറങ്ങും മഴത്തുള്ളിയാൽ കാലിൽ കിലുങ്ങുമൊരു കൊലുസ്സണിഞ്ഞരിയൊരു പാൽനിലാവിൻ പുന്നാരമൊഴികളിൽ ഇന്നാരുമലിയണ കിന്നാരമായി ..ആ .. ഹേയ് മന്ദാരമേ ചെല്ലച്ചെന്താമരേ നീ ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും തന്നീലയോ മുത്തം സമ്മാനമായീ സമ്മാനമായീ മന്ദാരമേ ചെല്ലച്ചെന്താമരേ നീ ഇന്നാകെ ചന്തം വാരി ചൂടിയോ താനേ തലോടണ പാട്ടിന്റെയീണംമൂളാതെ മൂളുന്നുണ്ടോ മാനസംഉള്ളിന്റെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ...വാരിയോ.ആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാതെന്നും ഓരോരോ കിന്നാരങ്ങൾ നീ പാടിയോമന്ദാരമേ ചെല്ലച്ചെന്താമരേ നീ ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും തന്നീലയോ മുത്തം സമ്മാനമായീ സമ്മാനമായി മന്ദാരമേ ചെല്ലച്ചെന്താമരേ..മന്ദാരമേ ചെല്ലച്ചെന്താമരേമന്ദാരമേ ചെല്ലച്ചെന്താമരേ..മന്ദാരമേ ചെല്ലച്ചെന്താമരേമലയാളം വരികൾ:മന്ദാരമേ ചെല്ലച്ചെന്താമരേ നീ ഇന്നാകെ ചന്തം വാരി ചൂടിയോ താനേ തലോടണ പാട്ടിന്റെയീണം മൂളാതെ മൂളുന്നുണ്ടോ മാനസംഉള്ളിന്റെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ .. വാരിയോആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാതെന്നും ഓരോരോ കിന്നാരങ്ങൾ നീ പാടിയോമന്ദാരമേ ചെല്ലച്ചെന്താമരേ നീ ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും തന്നീലയോ മുത്തം സമ്മാനമായീ സമ്മാനമായീ ഹേയ് ..വിണ്ണോരം ഓലക്കുടയും പൂന്തിങ്കൾ ചൂടിപ്പോവുന്നേനാണത്തിൻ മുഖം മറയ്ക്കാൻ പെണ്ണാളതെടുത്തുവച്ചേഅക്കംപക്കം പാറണ വെള്ളക്കുഞ്ഞിപ്രാവിന് ഉള്ളിൽ താനേ പൂത്തൊരു കനവൊരുങ്ങീലേചിന്നിച്ചിന്നി ചാഞ്ഞിറങ്ങും മഴത്തുള്ളിയാൽ കാലിൽ കിലുങ്ങുമൊരു കൊലുസ്സണിഞ്ഞരിയൊരു പാൽനിലാവിൻ പുന്നാരമൊഴികളിൽ ഇന്നാരുമലിയണ കിന്നാരമായി ..ആ .. ഹേയ് മന്ദാരമേ ചെല്ലച്ചെന്താമരേ നീ ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും തന്നീലയോ മുത്തം സമ്മാനമായീ സമ്മാനമായീ മന്ദാരമേ ചെല്ലച്ചെന്താമരേ നീ ഇന്നാകെ ചന്തം വാരി ചൂടിയോ താനേ തലോടണ പാട്ടിന്റെയീണംമൂളാതെ മൂളുന്നുണ്ടോ മാനസംഉള്ളിന്റെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ...വാരിയോ.ആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാതെന്നും ഓരോരോ കിന്നാരങ്ങൾ നീ പാടിയോമന്ദാരമേ ചെല്ലച്ചെന്താമരേ നീ ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും തന്നീലയോ മുത്തം സമ്മാനമായീ സമ്മാനമായി മന്ദാരമേ ചെല്ലച്ചെന്താമരേ..മന്ദാരമേ ചെല്ലച്ചെന്താമരേമന്ദാരമേ ചെല്ലച്ചെന്താമരേ..മന്ദാരമേ ചെല്ലച്ചെന്താമരേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Om Shanthi Oshana Malayalam MovieView Movie Album →2014നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോലOm Shanthi Oshana Malayalam Movie • Shaan RahmanOm Shanthi Oshana Malayalam MovieShaan RahmanRead Lyrics →2014
മന്ദാരമേ ചെല്ലച്ചെന്താമരേ നീ ഇന്നാകെ ചന്തം വാരി ചൂടിയോ താനേ തലോടണ പാട്ടിന്റെയീണം മൂളാതെ മൂളുന്നുണ്ടോ മാനസംഉള്ളിന്റെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ .. വാരിയോആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാതെന്നും ഓരോരോ കിന്നാരങ്ങൾ നീ പാടിയോമന്ദാരമേ ചെല്ലച്ചെന്താമരേ നീ ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും തന്നീലയോ മുത്തം സമ്മാനമായീ സമ്മാനമായീ ഹേയ് ..വിണ്ണോരം ഓലക്കുടയും പൂന്തിങ്കൾ ചൂടിപ്പോവുന്നേനാണത്തിൻ മുഖം മറയ്ക്കാൻ പെണ്ണാളതെടുത്തുവച്ചേഅക്കംപക്കം പാറണ വെള്ളക്കുഞ്ഞിപ്രാവിന് ഉള്ളിൽ താനേ പൂത്തൊരു കനവൊരുങ്ങീലേചിന്നിച്ചിന്നി ചാഞ്ഞിറങ്ങും മഴത്തുള്ളിയാൽ കാലിൽ കിലുങ്ങുമൊരു കൊലുസ്സണിഞ്ഞരിയൊരു പാൽനിലാവിൻ പുന്നാരമൊഴികളിൽ ഇന്നാരുമലിയണ കിന്നാരമായി ..ആ .. ഹേയ് മന്ദാരമേ ചെല്ലച്ചെന്താമരേ നീ ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും തന്നീലയോ മുത്തം സമ്മാനമായീ സമ്മാനമായീ മന്ദാരമേ ചെല്ലച്ചെന്താമരേ നീ ഇന്നാകെ ചന്തം വാരി ചൂടിയോ താനേ തലോടണ പാട്ടിന്റെയീണംമൂളാതെ മൂളുന്നുണ്ടോ മാനസംഉള്ളിന്റെയുള്ളിൽ മിന്നാൻ വെള്ളാരത്താരങ്ങളെ ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ...വാരിയോ.ആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാതെന്നും ഓരോരോ കിന്നാരങ്ങൾ നീ പാടിയോമന്ദാരമേ ചെല്ലച്ചെന്താമരേ നീ ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും തന്നീലയോ മുത്തം സമ്മാനമായീ സമ്മാനമായി മന്ദാരമേ ചെല്ലച്ചെന്താമരേ..മന്ദാരമേ ചെല്ലച്ചെന്താമരേമന്ദാരമേ ചെല്ലച്ചെന്താമരേ..മന്ദാരമേ ചെല്ലച്ചെന്താമരേ