Home1983Olanhali KuruviMalayalam LyricsOlanhali Kuruvi Lyrics1983Movie / Album1983Singer(s)P. JayachandranMusic DirectorGopi SundarLyricistHarinarayananScript:മലയാളംManglishbaseOpen in AppAppCopyShareഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി നറുചിരി നാലു മണി പൂവ് പോല്‍ വിരിഞ്ഞുവോ ചെറു മഷി തണ്ട് നീട്ടി വന്നടുത്തു നിന്നുവോ മണി മധുരം നുണയും കനവിന് മഴയിലോ നനയും… ഞാന്‍ ആദ്യമായി ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി വാ… ചിറകുമായി , ചെറു വയല്‍ കിളികളായി അലയുവാന്‍ പൂന്തേന്‍… മൊഴികളായി , കുറുമണി കുയിലുപോല്‍ , കുറുകുവാന് കളി ചിരിയുടെ വിരലാല്‍ , തൊടു കുറിയിടും അഴകായി ചെറു കൊലുസ്സിന്റെ കിലു കിലുക്കത്തിന് താളം മനസ്സില്‍ നിറയും … ഓലഞ്ഞാലി കുരുവി ……..ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി ഈ… പുലരിയില്‍ , കറുകകള്‍ തളിരിടും വഴികളില്‍ നീ നിന്നു … മിഴികളില്‍ , ഇളവെയില് തിരിയുമായി വരികയോ ജനലഴി വഴി പകരും , നനുനനെയൊരു മധുരം ഒരു കുടയുടെ തണലി-ലണയും നേരം പൊഴിയും മഴയില്‍ … ഓലഞ്ഞാലി കുരുവി …..ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി നറുചിരി നാലുമണി പൂവ് പോല്‍ വിരിഞ്ഞുവോ ചെറു മഷി തണ്ട് നീട്ടി വന്നടുത്തു നിന്നുവോ മണി മധുരം നുണയും കനവിന് മഴയിലോ നനയും… ഞാന്‍ ആദ്യമായി ഓലഞ്ഞാലി കുരുവി, ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകിOlanhali kuruvi Ilam kaatil aadi varu nee Kootu koodi kinungi Mizhi peeli melle thazhuki Naruchiri naalumani Poovupol virinhuvo Cheru mashi thandu neetti vannaduthu ninnuvo mani mathuram nunayum kanavin mazhayiloo Nanayum nhan aadhyamaay (Olanhali) Ee pulariyil Karukakal thaliridum vazhikalil Nee nin mizhikalil Ilaveyil thiriyumaay varikayo janal azhi vazhi pakarum Nanu nane oru madhuram Oru kudayude thanalil anayum neram Pozhiyum mazhayil (Olanhali) Vaa chirakumaay Cheruveyil kilikalaay alayuvaan Poom then mozhikalaal Kurumani kuyilupol kurukuvaan Kalichiriyude viralaal Thodu kuriyidum azhakaay Cheru kolussinte kilu kilukkathil thaalam Manassil nirayum (Olanhali)മലയാളം വരികൾ:ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി നറുചിരി നാലു മണി പൂവ് പോല്‍ വിരിഞ്ഞുവോ ചെറു മഷി തണ്ട് നീട്ടി വന്നടുത്തു നിന്നുവോ മണി മധുരം നുണയും കനവിന് മഴയിലോ നനയും… ഞാന്‍ ആദ്യമായി ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി വാ… ചിറകുമായി , ചെറു വയല്‍ കിളികളായി അലയുവാന്‍ പൂന്തേന്‍… മൊഴികളായി , കുറുമണി കുയിലുപോല്‍ , കുറുകുവാന് കളി ചിരിയുടെ വിരലാല്‍ , തൊടു കുറിയിടും അഴകായി ചെറു കൊലുസ്സിന്റെ കിലു കിലുക്കത്തിന് താളം മനസ്സില്‍ നിറയും … ഓലഞ്ഞാലി കുരുവി ……..ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി ഈ… പുലരിയില്‍ , കറുകകള്‍ തളിരിടും വഴികളില്‍ നീ നിന്നു … മിഴികളില്‍ , ഇളവെയില് തിരിയുമായി വരികയോ ജനലഴി വഴി പകരും , നനുനനെയൊരു മധുരം ഒരു കുടയുടെ തണലി-ലണയും നേരം പൊഴിയും മഴയില്‍ … ഓലഞ്ഞാലി കുരുവി …..ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി നറുചിരി നാലുമണി പൂവ് പോല്‍ വിരിഞ്ഞുവോ ചെറു മഷി തണ്ട് നീട്ടി വന്നടുത്തു നിന്നുവോ മണി മധുരം നുണയും കനവിന് മഴയിലോ നനയും… ഞാന്‍ ആദ്യമായി ഓലഞ്ഞാലി കുരുവി, ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകിManglish Lyrics:Olanhali kuruvi Ilam kaatil aadi varu nee Kootu koodi kinungi Mizhi peeli melle thazhuki Naruchiri naalumani Poovupol virinhuvo Cheru mashi thandu neetti vannaduthu ninnuvo mani mathuram nunayum kanavin mazhayiloo Nanayum nhan aadhyamaay (Olanhali) Ee pulariyil Karukakal thaliridum vazhikalil Nee nin mizhikalil Ilaveyil thiriyumaay varikayo janal azhi vazhi pakarum Nanu nane oru madhuram Oru kudayude thanalil anayum neram Pozhiyum mazhayil (Olanhali) Vaa chirakumaay Cheruveyil kilikalaay alayuvaan Poom then mozhikalaal Kurumani kuyilupol kurukuvaan Kalichiriyude viralaal Thodu kuriyidum azhakaay Cheru kolussinte kilu kilukkathil thaalam Manassil nirayum (Olanhali)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി നറുചിരി നാലു മണി പൂവ് പോല്‍ വിരിഞ്ഞുവോ ചെറു മഷി തണ്ട് നീട്ടി വന്നടുത്തു നിന്നുവോ മണി മധുരം നുണയും കനവിന് മഴയിലോ നനയും… ഞാന്‍ ആദ്യമായി ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി വാ… ചിറകുമായി , ചെറു വയല്‍ കിളികളായി അലയുവാന്‍ പൂന്തേന്‍… മൊഴികളായി , കുറുമണി കുയിലുപോല്‍ , കുറുകുവാന് കളി ചിരിയുടെ വിരലാല്‍ , തൊടു കുറിയിടും അഴകായി ചെറു കൊലുസ്സിന്റെ കിലു കിലുക്കത്തിന് താളം മനസ്സില്‍ നിറയും … ഓലഞ്ഞാലി കുരുവി ……..ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി ഈ… പുലരിയില്‍ , കറുകകള്‍ തളിരിടും വഴികളില്‍ നീ നിന്നു … മിഴികളില്‍ , ഇളവെയില് തിരിയുമായി വരികയോ ജനലഴി വഴി പകരും , നനുനനെയൊരു മധുരം ഒരു കുടയുടെ തണലി-ലണയും നേരം പൊഴിയും മഴയില്‍ … ഓലഞ്ഞാലി കുരുവി …..ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി നറുചിരി നാലുമണി പൂവ് പോല്‍ വിരിഞ്ഞുവോ ചെറു മഷി തണ്ട് നീട്ടി വന്നടുത്തു നിന്നുവോ മണി മധുരം നുണയും കനവിന് മഴയിലോ നനയും… ഞാന്‍ ആദ്യമായി ഓലഞ്ഞാലി കുരുവി, ഇളം കാറ്റിലാടി വരൂ നീ കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി
Olanhali kuruvi Ilam kaatil aadi varu nee Kootu koodi kinungi Mizhi peeli melle thazhuki Naruchiri naalumani Poovupol virinhuvo Cheru mashi thandu neetti vannaduthu ninnuvo mani mathuram nunayum kanavin mazhayiloo Nanayum nhan aadhyamaay (Olanhali) Ee pulariyil Karukakal thaliridum vazhikalil Nee nin mizhikalil Ilaveyil thiriyumaay varikayo janal azhi vazhi pakarum Nanu nane oru madhuram Oru kudayude thanalil anayum neram Pozhiyum mazhayil (Olanhali) Vaa chirakumaay Cheruveyil kilikalaay alayuvaan Poom then mozhikalaal Kurumani kuyilupol kurukuvaan Kalichiriyude viralaal Thodu kuriyidum azhakaay Cheru kolussinte kilu kilukkathil thaalam Manassil nirayum (Olanhali)