HomeGhost House Inn Malayalam MovieOh Rambo RamboMalayalam LyricsOh Rambo Rambo LyricsMovie / AlbumGhost House Inn Malayalam MovieSinger(s)Mg Sreekumar, Vidhu Prathap, ChorusMusic DirectorAlex PaulLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒന്നൂടെ കൂടാം ഉന്നം തെന്നി പാടാംഒന്നൂടെ കൊണ്ടാടാം കുണ്ടാമണ്ടിത്തംഒന്നൂടെ കൂടാം ഉന്നം തെന്നി പാടാംഒന്നൂടെ കൊണ്ടാടാമെടാ കുണ്ടാമണ്ടിത്തംഇനി മാറി വരാം മല കേറി വരാംകൊടുജ്ഞാനപ്പെരുന്നടിമാരന്റെ മേട്ടിൽഉറഞ്ഞാടിയുലഞ്ഞൂറയൂരി വരുംകുളിരൂതി മരങ്ങളിൽ ഊയലിലാടിടാം( ഒന്നൂടെ...) പണ്ടൊക്കെ പിന്നെ പിന്നെഇപ്പോഴിപ്പോഴപ്പപ്പക്കപ്പി കുപ്പച്ചെപ്പിന്നൊപ്പത്തൊപ്പ തേടാംകൂട്ടത്തിൽ കൂടാത്തോനെ കൂട്ടം കൂടി കൂട്ടികെട്ടുംഇണ്ടണ്ടം ചെറു ഇണ്ടണ്ടം ചെറുചെണ്ടക്കോലടി കിണ്ടണ്ടംഒന്നാണേ എന്നും കുന്നും ഒന്നാണേനന്നാണേ നന്നല്ലേലും നന്നാണേ (2)അടവുകൾ പാതി തകിടകൾ പാതി കടമകൾ പപ്പാതിപടവുകളേറാം തലവര മാറ്റാം പകിടേ ഇത് പന്ത്രണ്ട്( ഒന്നൂടെ...) കാശുണ്ടോ കീശക്കുള്ളിൽകീശേലെന്നും കാശാണീശൻകാശില്ലാത്തോൻ കാശീപോയാൽകീശേം മീശേം ശീശീശൂപോകുമ്പോൾ പയ്യെ പയ്യെചെന്നെത്തുമ്പോൾ കുന്നുമ്മേലെപയ്യെത്തിന്നാൽ പിന്നെത്തിന്നാംപല്ലില്ലെങ്കിൽ പോലുംഎന്നാലും നൂലിന്മേലാണോട്ടംചെന്നേറും നൂലാമാലക്കൂട്ടിൽ (2)അടവുകളറിയാതതിരുകൾ ചാടും അറിവുകളില്ലാതെഒരു വഴി തേടാൻ പഴുതികളാറാൻപണമെ നീ കട പുഴകാൻ(ഒന്നൂടെ...)മലയാളം വരികൾ:ഒന്നൂടെ കൂടാം ഉന്നം തെന്നി പാടാംഒന്നൂടെ കൊണ്ടാടാം കുണ്ടാമണ്ടിത്തംഒന്നൂടെ കൂടാം ഉന്നം തെന്നി പാടാംഒന്നൂടെ കൊണ്ടാടാമെടാ കുണ്ടാമണ്ടിത്തംഇനി മാറി വരാം മല കേറി വരാംകൊടുജ്ഞാനപ്പെരുന്നടിമാരന്റെ മേട്ടിൽഉറഞ്ഞാടിയുലഞ്ഞൂറയൂരി വരുംകുളിരൂതി മരങ്ങളിൽ ഊയലിലാടിടാം( ഒന്നൂടെ...) പണ്ടൊക്കെ പിന്നെ പിന്നെഇപ്പോഴിപ്പോഴപ്പപ്പക്കപ്പി കുപ്പച്ചെപ്പിന്നൊപ്പത്തൊപ്പ തേടാംകൂട്ടത്തിൽ കൂടാത്തോനെ കൂട്ടം കൂടി കൂട്ടികെട്ടുംഇണ്ടണ്ടം ചെറു ഇണ്ടണ്ടം ചെറുചെണ്ടക്കോലടി കിണ്ടണ്ടംഒന്നാണേ എന്നും കുന്നും ഒന്നാണേനന്നാണേ നന്നല്ലേലും നന്നാണേ (2)അടവുകൾ പാതി തകിടകൾ പാതി കടമകൾ പപ്പാതിപടവുകളേറാം തലവര മാറ്റാം പകിടേ ഇത് പന്ത്രണ്ട്( ഒന്നൂടെ...) കാശുണ്ടോ കീശക്കുള്ളിൽകീശേലെന്നും കാശാണീശൻകാശില്ലാത്തോൻ കാശീപോയാൽകീശേം മീശേം ശീശീശൂപോകുമ്പോൾ പയ്യെ പയ്യെചെന്നെത്തുമ്പോൾ കുന്നുമ്മേലെപയ്യെത്തിന്നാൽ പിന്നെത്തിന്നാംപല്ലില്ലെങ്കിൽ പോലുംഎന്നാലും നൂലിന്മേലാണോട്ടംചെന്നേറും നൂലാമാലക്കൂട്ടിൽ (2)അടവുകളറിയാതതിരുകൾ ചാടും അറിവുകളില്ലാതെഒരു വഴി തേടാൻ പഴുതികളാറാൻപണമെ നീ കട പുഴകാൻ(ഒന്നൂടെ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ghost House Inn Malayalam MovieView Movie Album →SongAdavukal Pathinettum Payattiya KalamGhost House Inn Malayalam Movie • Mg Sreekumar,Afsal,Vidhu PrathapGhost House Inn Malayalam MovieMg Sreekumar,Afsal,Vidhu PrathapRead Lyrics →Malayalam
ഒന്നൂടെ കൂടാം ഉന്നം തെന്നി പാടാംഒന്നൂടെ കൊണ്ടാടാം കുണ്ടാമണ്ടിത്തംഒന്നൂടെ കൂടാം ഉന്നം തെന്നി പാടാംഒന്നൂടെ കൊണ്ടാടാമെടാ കുണ്ടാമണ്ടിത്തംഇനി മാറി വരാം മല കേറി വരാംകൊടുജ്ഞാനപ്പെരുന്നടിമാരന്റെ മേട്ടിൽഉറഞ്ഞാടിയുലഞ്ഞൂറയൂരി വരുംകുളിരൂതി മരങ്ങളിൽ ഊയലിലാടിടാം( ഒന്നൂടെ...) പണ്ടൊക്കെ പിന്നെ പിന്നെഇപ്പോഴിപ്പോഴപ്പപ്പക്കപ്പി കുപ്പച്ചെപ്പിന്നൊപ്പത്തൊപ്പ തേടാംകൂട്ടത്തിൽ കൂടാത്തോനെ കൂട്ടം കൂടി കൂട്ടികെട്ടുംഇണ്ടണ്ടം ചെറു ഇണ്ടണ്ടം ചെറുചെണ്ടക്കോലടി കിണ്ടണ്ടംഒന്നാണേ എന്നും കുന്നും ഒന്നാണേനന്നാണേ നന്നല്ലേലും നന്നാണേ (2)അടവുകൾ പാതി തകിടകൾ പാതി കടമകൾ പപ്പാതിപടവുകളേറാം തലവര മാറ്റാം പകിടേ ഇത് പന്ത്രണ്ട്( ഒന്നൂടെ...) കാശുണ്ടോ കീശക്കുള്ളിൽകീശേലെന്നും കാശാണീശൻകാശില്ലാത്തോൻ കാശീപോയാൽകീശേം മീശേം ശീശീശൂപോകുമ്പോൾ പയ്യെ പയ്യെചെന്നെത്തുമ്പോൾ കുന്നുമ്മേലെപയ്യെത്തിന്നാൽ പിന്നെത്തിന്നാംപല്ലില്ലെങ്കിൽ പോലുംഎന്നാലും നൂലിന്മേലാണോട്ടംചെന്നേറും നൂലാമാലക്കൂട്ടിൽ (2)അടവുകളറിയാതതിരുകൾ ചാടും അറിവുകളില്ലാതെഒരു വഴി തേടാൻ പഴുതികളാറാൻപണമെ നീ കട പുഴകാൻ(ഒന്നൂടെ...)