HomeThirakkadha Malayalam MovieOduviloru Shona RekhayaayMalayalam LyricsOduviloru Shona Rekhayaay Lyrics2008Movie / AlbumThirakkadha Malayalam MovieSinger(s)K S ChithraMusic DirectorSarath MusicLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒടുവിലൊരു ശോണരേഖയായ് മറയുന്നു സന്ധ്യ ദൂരേ ജനിമൃതികൾ സാഗരോർമ്മികൾ പൊഴിയാതെ ശ്യാമതീരം പിടയുമീ താരനാളം പൊലിയാതെ പൊലിയാതെ (ഒടുവിൽ..) പെയ്യാതെ പോയൊരാ മഴമുകിൽ തുണ്ടുകൾ ഇരുൾ നീലരാവു നീന്തി വന്നൂ പൂവുകളായ് ഓഹോ ഒരു മലർ കണിയുമായ് പുലരി തൻ തിരുമുഖം ഇനിയും കാണാൻ വന്നുവോ (ഒടുവിൽ..) ജന്മാന്തരങ്ങളിൽ എങ്ങോ മറഞ്ഞൊരാ പ്രിയ ജീവകണമിന്നുതിർന്നു കതിരൊളിയാൽ ഓഹോ അരുമയായ് ജനലഴി- പ്പഴുതിലൂടണയുമോ ഇനിയീ മടിയിൽ ചായുമോ (ഒടുവിൽ..)മലയാളം വരികൾ:ഒടുവിലൊരു ശോണരേഖയായ് മറയുന്നു സന്ധ്യ ദൂരേ ജനിമൃതികൾ സാഗരോർമ്മികൾ പൊഴിയാതെ ശ്യാമതീരം പിടയുമീ താരനാളം പൊലിയാതെ പൊലിയാതെ (ഒടുവിൽ..) പെയ്യാതെ പോയൊരാ മഴമുകിൽ തുണ്ടുകൾ ഇരുൾ നീലരാവു നീന്തി വന്നൂ പൂവുകളായ് ഓഹോ ഒരു മലർ കണിയുമായ് പുലരി തൻ തിരുമുഖം ഇനിയും കാണാൻ വന്നുവോ (ഒടുവിൽ..) ജന്മാന്തരങ്ങളിൽ എങ്ങോ മറഞ്ഞൊരാ പ്രിയ ജീവകണമിന്നുതിർന്നു കതിരൊളിയാൽ ഓഹോ അരുമയായ് ജനലഴി- പ്പഴുതിലൂടണയുമോ ഇനിയീ മടിയിൽ ചായുമോ (ഒടുവിൽ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thirakkadha Malayalam MovieView Movie Album →2008Arikil Neeyillenna SathyathineThirakkadha Malayalam Movie • Teenu TellenceThirakkadha Malayalam MovieTeenu TellenceRead Lyrics →2008
ഒടുവിലൊരു ശോണരേഖയായ് മറയുന്നു സന്ധ്യ ദൂരേ ജനിമൃതികൾ സാഗരോർമ്മികൾ പൊഴിയാതെ ശ്യാമതീരം പിടയുമീ താരനാളം പൊലിയാതെ പൊലിയാതെ (ഒടുവിൽ..) പെയ്യാതെ പോയൊരാ മഴമുകിൽ തുണ്ടുകൾ ഇരുൾ നീലരാവു നീന്തി വന്നൂ പൂവുകളായ് ഓഹോ ഒരു മലർ കണിയുമായ് പുലരി തൻ തിരുമുഖം ഇനിയും കാണാൻ വന്നുവോ (ഒടുവിൽ..) ജന്മാന്തരങ്ങളിൽ എങ്ങോ മറഞ്ഞൊരാ പ്രിയ ജീവകണമിന്നുതിർന്നു കതിരൊളിയാൽ ഓഹോ അരുമയായ് ജനലഴി- പ്പഴുതിലൂടണയുമോ ഇനിയീ മടിയിൽ ചായുമോ (ഒടുവിൽ..)