HomePichathikkuttappanOdivarum KaattilMalayalam LyricsOdivarum Kaattil LyricsMovie / AlbumPichathikkuttappanSinger(s)P SusheelaMusic DirectorK RaghavanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓടിവരും കാറ്റിൽ ഓടിവരും കാറ്റിൽ ഒരു മധുരഗാനം പാടൂ ...പാടൂ പാടൂ ..പാടൂ ...കൂട്ടുകാരാ... പാഴ് മുളം കാട്ടിലെ പാട്ടുകാരാ.. (ഓടിവരും...) പുല്ലാങ്കുഴലുമായ് ... പുല്ലാങ്കുഴലുമായ് ഓ..ഓ...ഓ.... പുല്ലാങ്കുഴലുമായ് പൂങ്കാവനങ്ങളിൽ പാടിയാടി നടന്നപ്പോൾ കണ്ടുവോ ഓ..ഓ..ഓ.. ഒരു കരിമീശക്കാരനെ കണ്ടുവോ കണ്ടുവോ നീ കണ്ടുവോ (ഓടിവരും.....) മെയ്യാകെ കുളിരുമായ് മെയ്യാകെ കുളിരുമായ് ഓ....ഓ...ഓ... മെയ്യാകെ കുളിരുമായ് അങ്ങാടിക്കവലയിൽ ചൂളമിട്ടു നടന്നപ്പോൾ കണ്ടുവോ ഓ...ഓ...ഓ.... എന്റെ മണവാളച്ചെറുക്കനെ കണ്ടുവോ കണ്ടുവോ നീ കണ്ടുവോ (ഓടിവരും.....) ----------------------------------------------------------------------മലയാളം വരികൾ:ഓടിവരും കാറ്റിൽ ഓടിവരും കാറ്റിൽ ഒരു മധുരഗാനം പാടൂ ...പാടൂ പാടൂ ..പാടൂ ...കൂട്ടുകാരാ... പാഴ് മുളം കാട്ടിലെ പാട്ടുകാരാ.. (ഓടിവരും...) പുല്ലാങ്കുഴലുമായ് ... പുല്ലാങ്കുഴലുമായ് ഓ..ഓ...ഓ.... പുല്ലാങ്കുഴലുമായ് പൂങ്കാവനങ്ങളിൽ പാടിയാടി നടന്നപ്പോൾ കണ്ടുവോ ഓ..ഓ..ഓ.. ഒരു കരിമീശക്കാരനെ കണ്ടുവോ കണ്ടുവോ നീ കണ്ടുവോ (ഓടിവരും.....) മെയ്യാകെ കുളിരുമായ് മെയ്യാകെ കുളിരുമായ് ഓ....ഓ...ഓ... മെയ്യാകെ കുളിരുമായ് അങ്ങാടിക്കവലയിൽ ചൂളമിട്ടു നടന്നപ്പോൾ കണ്ടുവോ ഓ...ഓ...ഓ.... എന്റെ മണവാളച്ചെറുക്കനെ കണ്ടുവോ കണ്ടുവോ നീ കണ്ടുവോ (ഓടിവരും.....) ----------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PichathikkuttappanView Movie Album →1979Punchiriyo Panjamiyo PaalalayoPichathikkuttappan • P JayachandranPichathikkuttappanP JayachandranRead Lyrics →1979
ഓടിവരും കാറ്റിൽ ഓടിവരും കാറ്റിൽ ഒരു മധുരഗാനം പാടൂ ...പാടൂ പാടൂ ..പാടൂ ...കൂട്ടുകാരാ... പാഴ് മുളം കാട്ടിലെ പാട്ടുകാരാ.. (ഓടിവരും...) പുല്ലാങ്കുഴലുമായ് ... പുല്ലാങ്കുഴലുമായ് ഓ..ഓ...ഓ.... പുല്ലാങ്കുഴലുമായ് പൂങ്കാവനങ്ങളിൽ പാടിയാടി നടന്നപ്പോൾ കണ്ടുവോ ഓ..ഓ..ഓ.. ഒരു കരിമീശക്കാരനെ കണ്ടുവോ കണ്ടുവോ നീ കണ്ടുവോ (ഓടിവരും.....) മെയ്യാകെ കുളിരുമായ് മെയ്യാകെ കുളിരുമായ് ഓ....ഓ...ഓ... മെയ്യാകെ കുളിരുമായ് അങ്ങാടിക്കവലയിൽ ചൂളമിട്ടു നടന്നപ്പോൾ കണ്ടുവോ ഓ...ഓ...ഓ.... എന്റെ മണവാളച്ചെറുക്കനെ കണ്ടുവോ കണ്ടുവോ നീ കണ്ടുവോ (ഓടിവരും.....) ----------------------------------------------------------------------