HomeOdivallam ThuzhanjuMalayalam LyricsOdivallam Thuzhanju LyricsSinger(s)Prof P Madhu, Chandra SanthoshkumarMusic DirectorKannur RajanLyricistMonuScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമരത്തിലിരിക്കണ തോണിക്കാരാ എന്റെ കണ്ണിലെ കരിമീന്‍ വെറുതേ തരാം (2) (ഓടിവള്ളം) മൂളിപ്പാട്ടു പാടിവരും.. മൂളിപ്പാട്ടു പാടിവരും കുഞ്ഞിളം തെന്നല്‍ തഴുകിയുണര്ത്തിയതേതു നേരം കെട്ടുവള്ളപ്പടികളില് പുതച്ചു മൂടിക്കിടന്ന് കളിത്തോഴിയെ ഞാനോര്‍ക്കും നേരം (2) (ഓടിവള്ളം)മലയാളം വരികൾ:അമരത്തിലിരിക്കണ തോണിക്കാരാ എന്റെ കണ്ണിലെ കരിമീന്‍ വെറുതേ തരാം (2) (ഓടിവള്ളം) മൂളിപ്പാട്ടു പാടിവരും.. മൂളിപ്പാട്ടു പാടിവരും കുഞ്ഞിളം തെന്നല്‍ തഴുകിയുണര്ത്തിയതേതു നേരം കെട്ടുവള്ളപ്പടികളില് പുതച്ചു മൂടിക്കിടന്ന് കളിത്തോഴിയെ ഞാനോര്‍ക്കും നേരം (2) (ഓടിവള്ളം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
അമരത്തിലിരിക്കണ തോണിക്കാരാ എന്റെ കണ്ണിലെ കരിമീന്‍ വെറുതേ തരാം (2) (ഓടിവള്ളം) മൂളിപ്പാട്ടു പാടിവരും.. മൂളിപ്പാട്ടു പാടിവരും കുഞ്ഞിളം തെന്നല്‍ തഴുകിയുണര്ത്തിയതേതു നേരം കെട്ടുവള്ളപ്പടികളില് പുതച്ചു മൂടിക്കിടന്ന് കളിത്തോഴിയെ ഞാനോര്‍ക്കും നേരം (2) (ഓടിവള്ളം)