HomeNodeOdi Varum KaattilMalayalam LyricsOdi Varum Kaattil LyricsMovie / AlbumNodeSinger(s)Kj Yesudas, P SusheelaMusic DirectorAleppy UsmanLyricistPj EzhakkadavScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതമ്പുരുമീട്ടി താളം തെറ്റാതാടിവരും നീയാരോ ഓടക്കുഴലിന് നാദവുമായി പാടിവരും നീയാരോ മാരുതനാലേ ഗീതികള്‍ പാടും ഇല്ലിക്കാടുകളെല്ലാം മാമലമേലേ മാരുതനാലേ രാഗം പാടും രാവില്‍ ആരും കേള്ക്കാതുള്ളൊരു രാഗം പാടുമോ ഓ.. ഓ.... ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍ പാടിവരും നീയാരോ നീയാരാരോ തളര്‍ന്നു പോയൊരു താമരയോ നീ അമ്പിളിവന്നൊരു രാവില്‍ പുതുമലരെല്ലാം പുഞ്ചിരി തൂകി പരിമളം വീശുമീ രാവില്‍ പറവകളെല്ലാം പാടിയുറങ്ങും പാലൊളിതൂകുമീ രാവില്‍ മാനിനിമാരുടെ മാലയൊരുക്കാന്‍ മിന്നിമിനുങ്ങിയതാരോ ആരും പാടാതുള്ളൊരു രാഗം പാടുമോ ഓ.. ഓ..മലയാളം വരികൾ:തമ്പുരുമീട്ടി താളം തെറ്റാതാടിവരും നീയാരോ ഓടക്കുഴലിന് നാദവുമായി പാടിവരും നീയാരോ മാരുതനാലേ ഗീതികള്‍ പാടും ഇല്ലിക്കാടുകളെല്ലാം മാമലമേലേ മാരുതനാലേ രാഗം പാടും രാവില്‍ ആരും കേള്ക്കാതുള്ളൊരു രാഗം പാടുമോ ഓ.. ഓ.... ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍ പാടിവരും നീയാരോ നീയാരാരോ തളര്‍ന്നു പോയൊരു താമരയോ നീ അമ്പിളിവന്നൊരു രാവില്‍ പുതുമലരെല്ലാം പുഞ്ചിരി തൂകി പരിമളം വീശുമീ രാവില്‍ പറവകളെല്ലാം പാടിയുറങ്ങും പാലൊളിതൂകുമീ രാവില്‍ മാനിനിമാരുടെ മാലയൊരുക്കാന്‍ മിന്നിമിനുങ്ങിയതാരോ ആരും പാടാതുള്ളൊരു രാഗം പാടുമോ ഓ.. ഓ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NodeView Movie Album →1955Udayagiri ChuvannuNode • P Gangadharan NairNodeP Gangadharan NairRead Lyrics →1955
തമ്പുരുമീട്ടി താളം തെറ്റാതാടിവരും നീയാരോ ഓടക്കുഴലിന് നാദവുമായി പാടിവരും നീയാരോ മാരുതനാലേ ഗീതികള്‍ പാടും ഇല്ലിക്കാടുകളെല്ലാം മാമലമേലേ മാരുതനാലേ രാഗം പാടും രാവില്‍ ആരും കേള്ക്കാതുള്ളൊരു രാഗം പാടുമോ ഓ.. ഓ.... ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍ പാടിവരും നീയാരോ നീയാരാരോ തളര്‍ന്നു പോയൊരു താമരയോ നീ അമ്പിളിവന്നൊരു രാവില്‍ പുതുമലരെല്ലാം പുഞ്ചിരി തൂകി പരിമളം വീശുമീ രാവില്‍ പറവകളെല്ലാം പാടിയുറങ്ങും പാലൊളിതൂകുമീ രാവില്‍ മാനിനിമാരുടെ മാലയൊരുക്കാന്‍ മിന്നിമിനുങ്ങിയതാരോ ആരും പാടാതുള്ളൊരു രാഗം പാടുമോ ഓ.. ഓ..