HomeOdayil Ninnu Malyalam Movieമുറ്റത്തെ മുല്ലയിൽ (ശോകം)Malayalam Lyricsമുറ്റത്തെ മുല്ലയിൽ (ശോകം) Lyrics1965Movie / AlbumOdayil Ninnu Malyalam MovieSinger(s)P SusheelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ മുത്തു പോലെ മണിമുത്തു പോലെ ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞൂ മഞ്ഞിൽ കുളിപ്പിച്ചു വെയിലത്തു തോർത്തിച്ചു മടിയിലിരുത്തീ പൂമുല്ല മുത്തണി കിങ്ങിണി അരമണി കെട്ടിച്ചൂ നൃത്തം പഠിപ്പിച്ചൂ പൂക്കാലം നർത്തകിപ്പൂവിനെ പന്തലിൽ കണ്ടൊരു ചിത്രശലഭം വന്നൂ പോൽ മുത്തം മേടിച്ച് മോതിരമണിയിച്ച് നൃത്തം കണ്ട് മയങ്ങീ പോൽ ചിത്രവിമാനത്തിൽ മാനത്തുയർന്നപ്പോൾ ഇത്തിരിപ്പൂവ് പറഞ്ഞൂ പോൽ മുത്തില്ല മലരില്ലാ മുന്തിരിത്തേനില്ലാ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാ മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ മുത്തു പോലെ മണിമുത്തു പോലെ ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞൂമലയാളം വരികൾ:മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ മുത്തു പോലെ മണിമുത്തു പോലെ ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞൂ മഞ്ഞിൽ കുളിപ്പിച്ചു വെയിലത്തു തോർത്തിച്ചു മടിയിലിരുത്തീ പൂമുല്ല മുത്തണി കിങ്ങിണി അരമണി കെട്ടിച്ചൂ നൃത്തം പഠിപ്പിച്ചൂ പൂക്കാലം നർത്തകിപ്പൂവിനെ പന്തലിൽ കണ്ടൊരു ചിത്രശലഭം വന്നൂ പോൽ മുത്തം മേടിച്ച് മോതിരമണിയിച്ച് നൃത്തം കണ്ട് മയങ്ങീ പോൽ ചിത്രവിമാനത്തിൽ മാനത്തുയർന്നപ്പോൾ ഇത്തിരിപ്പൂവ് പറഞ്ഞൂ പോൽ മുത്തില്ല മലരില്ലാ മുന്തിരിത്തേനില്ലാ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാ മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ മുത്തു പോലെ മണിമുത്തു പോലെ ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Odayil Ninnu Malyalam MovieView Movie Album →1965Mutaththe MullayilOdayil Ninnu Malyalam Movie • S JanakiOdayil Ninnu Malyalam MovieS JanakiRead Lyrics →1965
മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ മുത്തു പോലെ മണിമുത്തു പോലെ ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞൂ മഞ്ഞിൽ കുളിപ്പിച്ചു വെയിലത്തു തോർത്തിച്ചു മടിയിലിരുത്തീ പൂമുല്ല മുത്തണി കിങ്ങിണി അരമണി കെട്ടിച്ചൂ നൃത്തം പഠിപ്പിച്ചൂ പൂക്കാലം നർത്തകിപ്പൂവിനെ പന്തലിൽ കണ്ടൊരു ചിത്രശലഭം വന്നൂ പോൽ മുത്തം മേടിച്ച് മോതിരമണിയിച്ച് നൃത്തം കണ്ട് മയങ്ങീ പോൽ ചിത്രവിമാനത്തിൽ മാനത്തുയർന്നപ്പോൾ ഇത്തിരിപ്പൂവ് പറഞ്ഞൂ പോൽ മുത്തില്ല മലരില്ലാ മുന്തിരിത്തേനില്ലാ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാ മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ മുത്തു പോലെ മണിമുത്തു പോലെ ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞൂ