HomeNjan EkananuO Mridule HridhayaMalayalam LyricsO Mridule Hridhaya Lyrics1982Movie / AlbumNjan EkananuSinger(s)Kj YesudasMusic DirectorM G RadhakrishnanLyricistSathyan AnthikkadAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ..ഓ..ഓ.. ആ ..ആ.. മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ മനസ്സും മനസ്സുമകന്നുവോ അകലെയാണെങ്കിലും ധന്യേ (2) നിന് സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...) പിരിയുവാനാകുമോ തമ്മില്‍ (2) എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ( ഓ...)മലയാളം വരികൾ:ഓ..ഓ..ഓ.. ആ ..ആ.. മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ മനസ്സും മനസ്സുമകന്നുവോ അകലെയാണെങ്കിലും ധന്യേ (2) നിന് സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...) പിരിയുവാനാകുമോ തമ്മില്‍ (2) എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ( ഓ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Njan EkananuView Movie Album →Songഓ മൃദുലേ ഹൃദയമുരളിയിലൊഴുകി(സങ്കടം )Njan Ekananu • Kj YesudasNjan EkananuKj YesudasRead Lyrics →Malayalam
ഓ..ഓ..ഓ.. ആ ..ആ.. മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലേ മനസ്സും മനസ്സുമകന്നുവോ അകലെയാണെങ്കിലും ധന്യേ (2) നിന് സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...) പിരിയുവാനാകുമോ തമ്മില്‍ (2) എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ( ഓ...)