HomeO Fabiതാഴത്തും മാനത്തുംMalayalam Lyricsതാഴത്തും മാനത്തും Lyrics1993Movie / AlbumO FabiSinger(s)K S ChithraMusic DirectorJohnson MasterLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാഴത്തും മാനത്തും പാലം കെട്ടിപാലത്തിൽ തീവണ്ടി പാളം തെറ്റി (2)നാളത്തെ ഇന്ദ്രജാലങ്ങൾആടാം ആട്ടപ്പെരുന്നാളു കൂടാംപാടാം പാട്ടിന്റെ പല്ലവി തേടാംതാഴത്തും മാനത്തും പാലം കെട്ടിപാലത്തിൽ തീവണ്ടി പാളം തെറ്റി കുട്ടിക്കാലം പിന്നെയും മോഹിച്ചാൽ കിട്ടാക്കാലം കാലംനിഷ്കളങ്കം മാനത്തു കൊയ്യുന്ന മത്സരത്തിൻ മേളംപുസ്തകത്തിൻ ഈ താളിൽ നിന്നുംഉത്സവത്തിൻ പൂങ്കുട്ടിലേറുംസുന്ദരസ്വപ്നങ്ങൾ ചന്ദനപ്പമ്പരങ്ങൾതാഴത്തും മാനത്തും പാലം കെട്ടിപാലത്തിൽ തീവണ്ടി പാളം തെറ്റി ആഴ്ച്ചട്ടം ഒന്നിക്കും ബാല്യത്തിൻ കാഴ്ചവെട്ടം നിങ്ങൾആഴ്ച്ചട്ടം ഒന്നിക്കും ബാല്യത്തിൻ കാഴ്ചവെട്ടം നിങ്ങൾവ്യാഴവട്ടം കൗമാരം കൊയ്യുന്ന താളവട്ടം നിങ്ങൾപ്രായച്ചെപ്പിൽ പൂക്കാലമെല്ലാംചാലിച്ചേതോ വൻ ചിത്രകാരൻഓർമ്മയിൽ ലാളിച്ച നേർമ്മതൻ തൂവൽചിത്രംമലയാളം വരികൾ:താഴത്തും മാനത്തും പാലം കെട്ടിപാലത്തിൽ തീവണ്ടി പാളം തെറ്റി (2)നാളത്തെ ഇന്ദ്രജാലങ്ങൾആടാം ആട്ടപ്പെരുന്നാളു കൂടാംപാടാം പാട്ടിന്റെ പല്ലവി തേടാംതാഴത്തും മാനത്തും പാലം കെട്ടിപാലത്തിൽ തീവണ്ടി പാളം തെറ്റി കുട്ടിക്കാലം പിന്നെയും മോഹിച്ചാൽ കിട്ടാക്കാലം കാലംനിഷ്കളങ്കം മാനത്തു കൊയ്യുന്ന മത്സരത്തിൻ മേളംപുസ്തകത്തിൻ ഈ താളിൽ നിന്നുംഉത്സവത്തിൻ പൂങ്കുട്ടിലേറുംസുന്ദരസ്വപ്നങ്ങൾ ചന്ദനപ്പമ്പരങ്ങൾതാഴത്തും മാനത്തും പാലം കെട്ടിപാലത്തിൽ തീവണ്ടി പാളം തെറ്റി ആഴ്ച്ചട്ടം ഒന്നിക്കും ബാല്യത്തിൻ കാഴ്ചവെട്ടം നിങ്ങൾആഴ്ച്ചട്ടം ഒന്നിക്കും ബാല്യത്തിൻ കാഴ്ചവെട്ടം നിങ്ങൾവ്യാഴവട്ടം കൗമാരം കൊയ്യുന്ന താളവട്ടം നിങ്ങൾപ്രായച്ചെപ്പിൽ പൂക്കാലമെല്ലാംചാലിച്ചേതോ വൻ ചിത്രകാരൻഓർമ്മയിൽ ലാളിച്ച നേർമ്മതൻ തൂവൽചിത്രംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from O FabiView Movie Album →1993ഡിങ്കറി ഡിങ്കറി ഡിങ്കറിO Fabi • Sp BalasubramaniamO FabiSp BalasubramaniamRead Lyrics →1993
താഴത്തും മാനത്തും പാലം കെട്ടിപാലത്തിൽ തീവണ്ടി പാളം തെറ്റി (2)നാളത്തെ ഇന്ദ്രജാലങ്ങൾആടാം ആട്ടപ്പെരുന്നാളു കൂടാംപാടാം പാട്ടിന്റെ പല്ലവി തേടാംതാഴത്തും മാനത്തും പാലം കെട്ടിപാലത്തിൽ തീവണ്ടി പാളം തെറ്റി കുട്ടിക്കാലം പിന്നെയും മോഹിച്ചാൽ കിട്ടാക്കാലം കാലംനിഷ്കളങ്കം മാനത്തു കൊയ്യുന്ന മത്സരത്തിൻ മേളംപുസ്തകത്തിൻ ഈ താളിൽ നിന്നുംഉത്സവത്തിൻ പൂങ്കുട്ടിലേറുംസുന്ദരസ്വപ്നങ്ങൾ ചന്ദനപ്പമ്പരങ്ങൾതാഴത്തും മാനത്തും പാലം കെട്ടിപാലത്തിൽ തീവണ്ടി പാളം തെറ്റി ആഴ്ച്ചട്ടം ഒന്നിക്കും ബാല്യത്തിൻ കാഴ്ചവെട്ടം നിങ്ങൾആഴ്ച്ചട്ടം ഒന്നിക്കും ബാല്യത്തിൻ കാഴ്ചവെട്ടം നിങ്ങൾവ്യാഴവട്ടം കൗമാരം കൊയ്യുന്ന താളവട്ടം നിങ്ങൾപ്രായച്ചെപ്പിൽ പൂക്കാലമെല്ലാംചാലിച്ചേതോ വൻ ചിത്രകാരൻഓർമ്മയിൽ ലാളിച്ച നേർമ്മതൻ തൂവൽചിത്രം