HomeNyayavidhiചെല്ലച്ചെറു വീടു തരാംMalayalam Lyricsചെല്ലച്ചെറു വീടു തരാം Lyrics1986Movie / AlbumNyayavidhiSinger(s)K S ChithraMusic DirectorMk ArjunanLyricistShibu ChakravarthyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെല്ലച്ചെറു വീടു തരാം പൊന്നൂഞ്ഞാലിട്ട് തരാം പൊന്നോണ പൂത്തുമ്പീ നീ വായോ ഞാനൊരു കഥ പറയാം കാതിലൊരു കഥ പറയാം പൊന്നോണ പൂത്തുമ്പീ നീ വായോ ലാ ..ലാ ...ലാ... ഇന്നലെ രാവാകെ ചാരത്ത് ചേർന്നിരുന്ന് എന്തെന്തു കാര്യങ്ങൾ എന്നോട് ചൊല്ലിയെന്ന് മണിമാറിൽ നഖമുനയാൽ (2) അവനോരായിരം കഥയെഴുതീ (2) [ ചെല്ല... കണ്ണൊന്നടക്കാതെ നേരം പുലർന്നിട്ടും കള്ളക്കണ്ണാലെന്നെ മാറത്ത് കെട്ടിയിട്ടു മലരമ്പിൻ പുതുമഴയിൽ തോഴി ഞാനെന്നെ മറന്നു പോയി (2) [ ചെല്ല...മലയാളം വരികൾ:ചെല്ലച്ചെറു വീടു തരാം പൊന്നൂഞ്ഞാലിട്ട് തരാം പൊന്നോണ പൂത്തുമ്പീ നീ വായോ ഞാനൊരു കഥ പറയാം കാതിലൊരു കഥ പറയാം പൊന്നോണ പൂത്തുമ്പീ നീ വായോ ലാ ..ലാ ...ലാ... ഇന്നലെ രാവാകെ ചാരത്ത് ചേർന്നിരുന്ന് എന്തെന്തു കാര്യങ്ങൾ എന്നോട് ചൊല്ലിയെന്ന് മണിമാറിൽ നഖമുനയാൽ (2) അവനോരായിരം കഥയെഴുതീ (2) [ ചെല്ല... കണ്ണൊന്നടക്കാതെ നേരം പുലർന്നിട്ടും കള്ളക്കണ്ണാലെന്നെ മാറത്ത് കെട്ടിയിട്ടു മലരമ്പിൻ പുതുമഴയിൽ തോഴി ഞാനെന്നെ മറന്നു പോയി (2) [ ചെല്ല...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NyayavidhiView Movie Album →1986ചേലുള്ള മലങ്കുറവാNyayavidhi • K S Chithra,ChorusNyayavidhiK S Chithra,ChorusRead Lyrics →1986
ചെല്ലച്ചെറു വീടു തരാം പൊന്നൂഞ്ഞാലിട്ട് തരാം പൊന്നോണ പൂത്തുമ്പീ നീ വായോ ഞാനൊരു കഥ പറയാം കാതിലൊരു കഥ പറയാം പൊന്നോണ പൂത്തുമ്പീ നീ വായോ ലാ ..ലാ ...ലാ... ഇന്നലെ രാവാകെ ചാരത്ത് ചേർന്നിരുന്ന് എന്തെന്തു കാര്യങ്ങൾ എന്നോട് ചൊല്ലിയെന്ന് മണിമാറിൽ നഖമുനയാൽ (2) അവനോരായിരം കഥയെഴുതീ (2) [ ചെല്ല... കണ്ണൊന്നടക്കാതെ നേരം പുലർന്നിട്ടും കള്ളക്കണ്ണാലെന്നെ മാറത്ത് കെട്ടിയിട്ടു മലരമ്പിൻ പുതുമഴയിൽ തോഴി ഞാനെന്നെ മറന്നു പോയി (2) [ ചെല്ല...