HomeNulli Novikkatheവന്നെത്തി വന്നെത്തിMalayalam Lyricsവന്നെത്തി വന്നെത്തി Lyrics1985Movie / AlbumNulli NovikkatheSinger(s)Kj Yesudas, ChorusMusic DirectorRajamaniLyricistVadakkumthara RamachandranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവന്നെത്തി വന്നെത്തി മണവാളന് മെയ്യഴകുള്ളൊരു പുതുമാരന് മുല്ലപ്പൂച്ചിരിയുള്ള കവിളത്ത് മറുകുള്ള മൈലാഞ്ചി നിറമുള്ള മണവാട്ടി (വന്നെത്തി...) ഖല്‍ബിന്റെ കനിയാണ് കല്‍ക്കണ്ടക്കനിയാണ് ആശിച്ച പെണ്ണിന്റെ നിധിയാണ് കണ്ണാടിക്കവിളത്ത് ചന്ദ്രിക തെളിയുമ്പോള്‍ പനിനീരില്‍ മുങ്ങണതെന്താണ് (വന്നെത്തി...) അത്തറുപൂശിയ തങ്കത്തിന് മേനി മാരന്റെ കൈയ്യില്‍ മലരാണ് എന്തൊരു ചേല് എന്തൊരു ഹാല് ഇന്നത്തെ രാവില്‍ നീ മുത്താണ് (വന്നെത്തി...)മലയാളം വരികൾ:വന്നെത്തി വന്നെത്തി മണവാളന് മെയ്യഴകുള്ളൊരു പുതുമാരന് മുല്ലപ്പൂച്ചിരിയുള്ള കവിളത്ത് മറുകുള്ള മൈലാഞ്ചി നിറമുള്ള മണവാട്ടി (വന്നെത്തി...) ഖല്‍ബിന്റെ കനിയാണ് കല്‍ക്കണ്ടക്കനിയാണ് ആശിച്ച പെണ്ണിന്റെ നിധിയാണ് കണ്ണാടിക്കവിളത്ത് ചന്ദ്രിക തെളിയുമ്പോള്‍ പനിനീരില്‍ മുങ്ങണതെന്താണ് (വന്നെത്തി...) അത്തറുപൂശിയ തങ്കത്തിന് മേനി മാരന്റെ കൈയ്യില്‍ മലരാണ് എന്തൊരു ചേല് എന്തൊരു ഹാല് ഇന്നത്തെ രാവില്‍ നീ മുത്താണ് (വന്നെത്തി...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Nulli NovikkatheView Movie Album →Songതാളങ്ങൾ മാറുന്നൂ ജീവനിൽNulli Novikkathe • Kj YesudasNulli NovikkatheKj YesudasRead Lyrics →Malayalam
വന്നെത്തി വന്നെത്തി മണവാളന് മെയ്യഴകുള്ളൊരു പുതുമാരന് മുല്ലപ്പൂച്ചിരിയുള്ള കവിളത്ത് മറുകുള്ള മൈലാഞ്ചി നിറമുള്ള മണവാട്ടി (വന്നെത്തി...) ഖല്‍ബിന്റെ കനിയാണ് കല്‍ക്കണ്ടക്കനിയാണ് ആശിച്ച പെണ്ണിന്റെ നിധിയാണ് കണ്ണാടിക്കവിളത്ത് ചന്ദ്രിക തെളിയുമ്പോള്‍ പനിനീരില്‍ മുങ്ങണതെന്താണ് (വന്നെത്തി...) അത്തറുപൂശിയ തങ്കത്തിന് മേനി മാരന്റെ കൈയ്യില്‍ മലരാണ് എന്തൊരു ചേല് എന്തൊരു ഹാല് ഇന്നത്തെ രാവില്‍ നീ മുത്താണ് (വന്നെത്തി...)