HomeJamalinte PunjiriNoorazhake LavoliyeMalayalam LyricsNoorazhake Lavoliye Lyrics2024Movie / AlbumJamalinte PunjiriSinger(s)M RadhakrishnanMusic DirectorVarkeyLyricistMadhu RajagopalAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനൂറഴകേ.....ലാവൊളിയേ.. നൂറഴകേ.....ലാവൊളിയേ... റസൂൽ പാടും കനവിൽ നീയല്ലേ രാവഴകിൻ താരാട്ടിൽ നിൻ ചിരിയും ഇതൾ വിരിയില്ലേ..... ആ മിഴികൾ അണയുമ്പോൾ അമ്പിളി മൊഞ്ചു തലോടുമ്പോൾ കൺതുളുമ്പും തേനുമ്മ തരാം... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ.... രാരീ രാരീരം രാരാ രോ.... രാരീ രാരീരം രാരാ രോ.... തട്ടിയും മുട്ടിയും കിലുകിലുങ്ങണ കരിവളകൈ ചിരികൾപോൽ പാടുകിൽ പുലരാതിരിക്കുമീ രാവും ഇനി പൊൻ പൈതലേ.... കെസ്സുപാട്ടിൻ കൊഞ്ചലിൽ വെൺ നിലാ കുളിരുമീ പൂഞ്ചിരി ചൊരിഞ്ഞു നീ കെസ്സുപാട്ടിൻ കൊഞ്ചലിൽ മൊഹബ്ബത്തുണരും നാളിൽ നീയൊരു മൊഞ്ചത്തി പൂവാകും ഒരു മൊഞ്ചത്തി പൂവാകും രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ....മലയാളം വരികൾ:നൂറഴകേ.....ലാവൊളിയേ.. നൂറഴകേ.....ലാവൊളിയേ... റസൂൽ പാടും കനവിൽ നീയല്ലേ രാവഴകിൻ താരാട്ടിൽ നിൻ ചിരിയും ഇതൾ വിരിയില്ലേ..... ആ മിഴികൾ അണയുമ്പോൾ അമ്പിളി മൊഞ്ചു തലോടുമ്പോൾ കൺതുളുമ്പും തേനുമ്മ തരാം... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ.... രാരീ രാരീരം രാരാ രോ.... രാരീ രാരീരം രാരാ രോ.... തട്ടിയും മുട്ടിയും കിലുകിലുങ്ങണ കരിവളകൈ ചിരികൾപോൽ പാടുകിൽ പുലരാതിരിക്കുമീ രാവും ഇനി പൊൻ പൈതലേ.... കെസ്സുപാട്ടിൻ കൊഞ്ചലിൽ വെൺ നിലാ കുളിരുമീ പൂഞ്ചിരി ചൊരിഞ്ഞു നീ കെസ്സുപാട്ടിൻ കൊഞ്ചലിൽ മൊഹബ്ബത്തുണരും നാളിൽ നീയൊരു മൊഞ്ചത്തി പൂവാകും ഒരു മൊഞ്ചത്തി പൂവാകും രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Jamalinte PunjiriView Movie Album →2024Manathoru Mekham PayunneJamalinte Punjiri • Sooraj SanthoshJamalinte PunjiriSooraj SanthoshRead Lyrics →2024
നൂറഴകേ.....ലാവൊളിയേ.. നൂറഴകേ.....ലാവൊളിയേ... റസൂൽ പാടും കനവിൽ നീയല്ലേ രാവഴകിൻ താരാട്ടിൽ നിൻ ചിരിയും ഇതൾ വിരിയില്ലേ..... ആ മിഴികൾ അണയുമ്പോൾ അമ്പിളി മൊഞ്ചു തലോടുമ്പോൾ കൺതുളുമ്പും തേനുമ്മ തരാം... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ.... രാരീ രാരീരം രാരാ രോ.... രാരീ രാരീരം രാരാ രോ.... തട്ടിയും മുട്ടിയും കിലുകിലുങ്ങണ കരിവളകൈ ചിരികൾപോൽ പാടുകിൽ പുലരാതിരിക്കുമീ രാവും ഇനി പൊൻ പൈതലേ.... കെസ്സുപാട്ടിൻ കൊഞ്ചലിൽ വെൺ നിലാ കുളിരുമീ പൂഞ്ചിരി ചൊരിഞ്ഞു നീ കെസ്സുപാട്ടിൻ കൊഞ്ചലിൽ മൊഹബ്ബത്തുണരും നാളിൽ നീയൊരു മൊഞ്ചത്തി പൂവാകും ഒരു മൊഞ്ചത്തി പൂവാകും രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ....