HomeNokketha Doorathu Kannum Nattuകിളിയേ കിളിയേ നറുതേന്മൊഴിയേMalayalam Lyricsകിളിയേ കിളിയേ നറുതേന്മൊഴിയേ Lyrics1985Movie / AlbumNokketha Doorathu Kannum NattuSinger(s)K S Chithra, ChorusMusic DirectorJerry AmaldevLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅരയാലിൻ മേലേ ആലോലം നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ ലല്ലലല്ല ലല്ലലല്ല ലല്ലല്ലല്ലല്ല അരയാലിൻ മേലേ ആലോലം നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ തളിർക്കുമ്പിൽ കുടന്നക്കുള്ളിലെന്നോ പലവട്ടം കളഞ്ഞിരുന്നു മൗനം ലല്ലല്ല ഇന്നും ലല്ലല്ലല്ല നിന്നെ ലലല സ്വയം ലലല തേടുകയോ(2) (കിളിയേ.കിളിയേ ..) ഒരു കുന്നുമ്മേലേ ഏലേലോ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ ലല്ലലല്ല ലല്ലലല്ല ലല്ലല്ലല്ലല്ല ഒരു കുന്നുമ്മേലേ ഏലേലോ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ ഇലച്ചില്ലിൽ മിന്നാമിനുങ്ങിപ്പൂക്കൾ തിരി വെയ്ക്കും നിഴൽ മെടഞ്ഞ കൂട്ടിൽ ലല്ലല്ല എന്നും ലല്ലല്ല നീയും ല്ലല്ലല്ല പോരൂ ലലല പൈങ്കിളിയേ (കിളിയേ.കിളിയേ ..)മലയാളം വരികൾ:അരയാലിൻ മേലേ ആലോലം നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ ലല്ലലല്ല ലല്ലലല്ല ലല്ലല്ലല്ലല്ല അരയാലിൻ മേലേ ആലോലം നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ തളിർക്കുമ്പിൽ കുടന്നക്കുള്ളിലെന്നോ പലവട്ടം കളഞ്ഞിരുന്നു മൗനം ലല്ലല്ല ഇന്നും ലല്ലല്ലല്ല നിന്നെ ലലല സ്വയം ലലല തേടുകയോ(2) (കിളിയേ.കിളിയേ ..) ഒരു കുന്നുമ്മേലേ ഏലേലോ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ ലല്ലലല്ല ലല്ലലല്ല ലല്ലല്ലല്ലല്ല ഒരു കുന്നുമ്മേലേ ഏലേലോ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ ഇലച്ചില്ലിൽ മിന്നാമിനുങ്ങിപ്പൂക്കൾ തിരി വെയ്ക്കും നിഴൽ മെടഞ്ഞ കൂട്ടിൽ ലല്ലല്ല എന്നും ലല്ലല്ല നീയും ല്ലല്ലല്ല പോരൂ ലലല പൈങ്കിളിയേ (കിളിയേ.കിളിയേ ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nokketha Doorathu Kannum NattuView Movie Album →1985ആരാധനാ നിശാസംഗീതമേളNokketha Doorathu Kannum Nattu • Kj Yesudas,K S ChithraNokketha Doorathu Kannum NattuKj Yesudas,K S ChithraRead Lyrics →1985
അരയാലിൻ മേലേ ആലോലം നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ ലല്ലലല്ല ലല്ലലല്ല ലല്ലല്ലല്ലല്ല അരയാലിൻ മേലേ ആലോലം നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ തളിർക്കുമ്പിൽ കുടന്നക്കുള്ളിലെന്നോ പലവട്ടം കളഞ്ഞിരുന്നു മൗനം ലല്ലല്ല ഇന്നും ലല്ലല്ലല്ല നിന്നെ ലലല സ്വയം ലലല തേടുകയോ(2) (കിളിയേ.കിളിയേ ..) ഒരു കുന്നുമ്മേലേ ഏലേലോ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ ലല്ലലല്ല ലല്ലലല്ല ലല്ലല്ലല്ലല്ല ഒരു കുന്നുമ്മേലേ ഏലേലോ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ ഇലച്ചില്ലിൽ മിന്നാമിനുങ്ങിപ്പൂക്കൾ തിരി വെയ്ക്കും നിഴൽ മെടഞ്ഞ കൂട്ടിൽ ലല്ലല്ല എന്നും ലല്ലല്ല നീയും ല്ലല്ലല്ല പോരൂ ലലല പൈങ്കിളിയേ (കിളിയേ.കിളിയേ ..)