Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeNodeകണ്ട് രണ്ട് കണ്ണു്
Malayalam Lyrics

കണ്ട് രണ്ട് കണ്ണു് Lyrics

2013
Movie / AlbumNode
Singer(s)Shahabaz Aman
Music DirectorM S Baburaj
LyricistP Kasim
Script:
Malayalam Script
base
കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു് കതകിന്‍ മറവില്  നിന്ന് കരിനീലക്കണ്ണുള്ള പെണ്ണു് കുറുനിര പരത്തണ പെണ്ണു് കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു് കതകിന്‍ മറവില്  നിന്ന് കരിനീലക്കണ്ണുള്ള പെണ്ണു് കുറുനിര പരത്തണ പെണ്ണു് കണ്ട് രണ്ട് കണ്ണു് ആപ്പിളു  പോലത്തെ കവിള് നോക്കുമ്പക്കണണ്  കരളു് ആപ്പിളു് പോലത്തെ കവിള് ഹാ..  നോക്കുമ്പം കാണണ് കരളു് പൊന്നിന്‍ കുടം മെല്ലെ കുരുക്കും പൊന്നിന്‍ കുടം മെല്ലെ കുരുക്കും അന്നപ്പിട പോലെ അടിവച്ചു് നടക്കും കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു് കതകിന്‍ മറവില്  നിന്ന് കുനുചില്ലിക്കൊടി കാട്ടി വിളിക്കും കുടമുല്ലമൊട്ടു കാട്ടി ചിരിക്കും കുനുചില്ലിക്കൊടി കാട്ടി വിളിക്കും കുടമുല്ലമൊട്ടു കാട്ടി ചിരിക്കും കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി പിണങ്ങിയും ഇണങ്ങിയും മനസ്സിനെ കുടുക്കും ( കണ്ട് രണ്ട് കണ്ണ് )

Want floating lyrics over music apps?

Lyrics float in real-time over Spotify & YouTube on Android.

Get Android App
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

More Songs from Node

View Movie Album →
1955

Udayagiri Chuvannu

Node • P Gangadharan Nair

Node
P Gangadharan Nair
Read Lyrics →1955
Official Companion Android App

Get Lyriclines on Google Play

Take thousands of Malayalam and Manglish lyrics wherever you go. Enjoy offline access, saved favorites, and floating lyrics while listening to music.

Offline lyrics access
Floating lyrics over apps
Install on Google Play
1981

Poovine Chumbikkum

Node • N Sreekanth,Ambili

Node
N Sreekanth,Ambili
Read Lyrics →1981
1953

Paadupettu Paadangalil

Node • Jose Prakash,V Dakshinamoorthy

Node
Jose Prakash,V Dakshinamoorthy
Read Lyrics →1953
2000

Padunnu Njangal

Node • Sheema Gopinath

Node
Sheema Gopinath
Read Lyrics →2000
2000

Akashadeepangale

Node • Kj Yesudas

Node
Kj Yesudas
Read Lyrics →2000
2000

Mayilppeelikkoottil M

Node • Kester

Node
Kester
Read Lyrics →2000