HomeNodeനിശാസുന്ദരീ നിൽക്കൂMalayalam Lyricsനിശാസുന്ദരീ നിൽക്കൂ Lyrics1976Movie / AlbumNodeSinger(s)P JayachandranMusic DirectorMk ArjunanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിശാസുന്ദരീ നിൽക്കൂ നിൽക്കൂ നിൽക്കൂനിശാസുന്ദരീ നിൽക്കൂനിൻ പ്രേമഗായകൻ വരുന്നുനിൻ പ്രേതകാമുകൻ വരുന്നൂസ്വീകരിക്കൂ എന്നെ സ്വീകരിക്കൂസ്വീകരിക്കൂ (നിശാസുന്ദരീ)യക്ഷിപ്പാലകൾ പൂക്കും രാവിൽലക്ഷം വിളക്കുകൾ എരിയും മിഴികൾദേവതേ നിന്നെ തേടി…ഭൂതങ്ങൾ ശോക രാഗങ്ങൾ പാടിപ്രേതമന്ദിരപ്പൂമുഖപ്പടിയിൽപ്രണയലോല നീ പ്രത്യക്ഷയായി (നിശാസുന്ദരീ)അസ്ഥിപ്പൂവുകൾ വിടരും രാവിൽകെട്ടിപ്പുണരുകയെന്നെ തോഴിപാലപ്പൂമഞ്ചം വിരിച്ചുഭൂതങ്ങൾ കാമകാവ്യങ്ങൾ രചിച്ചുപ്രേതമന്ദിരമണിയറയ്ക്കുള്ളിൽപ്രണയവീണയായ് തുള്ളിത്തുളുമ്പൂ (നിശാസുന്ദരീ)മലയാളം വരികൾ:നിശാസുന്ദരീ നിൽക്കൂ നിൽക്കൂ നിൽക്കൂനിശാസുന്ദരീ നിൽക്കൂനിൻ പ്രേമഗായകൻ വരുന്നുനിൻ പ്രേതകാമുകൻ വരുന്നൂസ്വീകരിക്കൂ എന്നെ സ്വീകരിക്കൂസ്വീകരിക്കൂ (നിശാസുന്ദരീ)യക്ഷിപ്പാലകൾ പൂക്കും രാവിൽലക്ഷം വിളക്കുകൾ എരിയും മിഴികൾദേവതേ നിന്നെ തേടി…ഭൂതങ്ങൾ ശോക രാഗങ്ങൾ പാടിപ്രേതമന്ദിരപ്പൂമുഖപ്പടിയിൽപ്രണയലോല നീ പ്രത്യക്ഷയായി (നിശാസുന്ദരീ)അസ്ഥിപ്പൂവുകൾ വിടരും രാവിൽകെട്ടിപ്പുണരുകയെന്നെ തോഴിപാലപ്പൂമഞ്ചം വിരിച്ചുഭൂതങ്ങൾ കാമകാവ്യങ്ങൾ രചിച്ചുപ്രേതമന്ദിരമണിയറയ്ക്കുള്ളിൽപ്രണയവീണയായ് തുള്ളിത്തുളുമ്പൂ (നിശാസുന്ദരീ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NodeView Movie Album →1955Udayagiri ChuvannuNode • P Gangadharan NairNodeP Gangadharan NairRead Lyrics →1955
നിശാസുന്ദരീ നിൽക്കൂ നിൽക്കൂ നിൽക്കൂനിശാസുന്ദരീ നിൽക്കൂനിൻ പ്രേമഗായകൻ വരുന്നുനിൻ പ്രേതകാമുകൻ വരുന്നൂസ്വീകരിക്കൂ എന്നെ സ്വീകരിക്കൂസ്വീകരിക്കൂ (നിശാസുന്ദരീ)യക്ഷിപ്പാലകൾ പൂക്കും രാവിൽലക്ഷം വിളക്കുകൾ എരിയും മിഴികൾദേവതേ നിന്നെ തേടി…ഭൂതങ്ങൾ ശോക രാഗങ്ങൾ പാടിപ്രേതമന്ദിരപ്പൂമുഖപ്പടിയിൽപ്രണയലോല നീ പ്രത്യക്ഷയായി (നിശാസുന്ദരീ)അസ്ഥിപ്പൂവുകൾ വിടരും രാവിൽകെട്ടിപ്പുണരുകയെന്നെ തോഴിപാലപ്പൂമഞ്ചം വിരിച്ചുഭൂതങ്ങൾ കാമകാവ്യങ്ങൾ രചിച്ചുപ്രേതമന്ദിരമണിയറയ്ക്കുള്ളിൽപ്രണയവീണയായ് തുള്ളിത്തുളുമ്പൂ (നിശാസുന്ദരീ)