HomeNodeഅമ്മിണീ പൊന്നമ്മിണീMalayalam Lyricsഅമ്മിണീ പൊന്നമ്മിണീ Lyrics1997Movie / AlbumNodeSinger(s)Mg SreekumarMusic DirectorS P VenkateshLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്മിണീ പൊന്നമ്മിണീ ഗ്ലാമർ ഹീറോയിൻ കൺമണീ അമ്മിണീ എന്നമ്മിണീ സൂപ്പർ ഫിഗറല്ലേ നീ രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ (അമ്മിണീ...) മിടുക്കനാം ഷാരൂഖിനെ നായകനാക്കാം നിൻ നായകനാക്കാം ഉശിരുള്ള പഡേക്കറെ വില്ലനുമാക്കാം ഫുൾ വില്ലനുമാക്കാം സഹനടൻ സണ്ണിഡിയോളോ ഹോ പറയൂ പുന്നാരമേ പൂമൈനേ രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ അമ്മിണീ പൊന്നമ്മിണീ ഗ്ലാമർ ഹീറോയിൻ കൺമണീ അമ്മിണീ എന്നമ്മിണീ സൂപ്പർ ഫിഗറല്ലേ നീ രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ അട സിമ്പലാ... ചിലിയിലും പാരീസിലും ഷൂട്ടിംഗു വയ്ക്കാം ഓ ഷൂട്ടിംഗു വയ്ക്കാം രസമുള്ള റെഡ്മാന്റെ മ്യൂസിക്കുമാവാം ഓ മ്യൂസിക്കുമാവാം അരികത്ത് സുസ്മിത വന്നാലോ അഴകിൻ പനിനീർ വീശീടാം രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ ഓ ഓ (അമ്മിണീ...)മലയാളം വരികൾ:അമ്മിണീ പൊന്നമ്മിണീ ഗ്ലാമർ ഹീറോയിൻ കൺമണീ അമ്മിണീ എന്നമ്മിണീ സൂപ്പർ ഫിഗറല്ലേ നീ രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ (അമ്മിണീ...) മിടുക്കനാം ഷാരൂഖിനെ നായകനാക്കാം നിൻ നായകനാക്കാം ഉശിരുള്ള പഡേക്കറെ വില്ലനുമാക്കാം ഫുൾ വില്ലനുമാക്കാം സഹനടൻ സണ്ണിഡിയോളോ ഹോ പറയൂ പുന്നാരമേ പൂമൈനേ രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ അമ്മിണീ പൊന്നമ്മിണീ ഗ്ലാമർ ഹീറോയിൻ കൺമണീ അമ്മിണീ എന്നമ്മിണീ സൂപ്പർ ഫിഗറല്ലേ നീ രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ അട സിമ്പലാ... ചിലിയിലും പാരീസിലും ഷൂട്ടിംഗു വയ്ക്കാം ഓ ഷൂട്ടിംഗു വയ്ക്കാം രസമുള്ള റെഡ്മാന്റെ മ്യൂസിക്കുമാവാം ഓ മ്യൂസിക്കുമാവാം അരികത്ത് സുസ്മിത വന്നാലോ അഴകിൻ പനിനീർ വീശീടാം രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ ഓ ഓ (അമ്മിണീ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NodeView Movie Album →1955Udayagiri ChuvannuNode • P Gangadharan NairNodeP Gangadharan NairRead Lyrics →1955
അമ്മിണീ പൊന്നമ്മിണീ ഗ്ലാമർ ഹീറോയിൻ കൺമണീ അമ്മിണീ എന്നമ്മിണീ സൂപ്പർ ഫിഗറല്ലേ നീ രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ (അമ്മിണീ...) മിടുക്കനാം ഷാരൂഖിനെ നായകനാക്കാം നിൻ നായകനാക്കാം ഉശിരുള്ള പഡേക്കറെ വില്ലനുമാക്കാം ഫുൾ വില്ലനുമാക്കാം സഹനടൻ സണ്ണിഡിയോളോ ഹോ പറയൂ പുന്നാരമേ പൂമൈനേ രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ അമ്മിണീ പൊന്നമ്മിണീ ഗ്ലാമർ ഹീറോയിൻ കൺമണീ അമ്മിണീ എന്നമ്മിണീ സൂപ്പർ ഫിഗറല്ലേ നീ രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ അട സിമ്പലാ... ചിലിയിലും പാരീസിലും ഷൂട്ടിംഗു വയ്ക്കാം ഓ ഷൂട്ടിംഗു വയ്ക്കാം രസമുള്ള റെഡ്മാന്റെ മ്യൂസിക്കുമാവാം ഓ മ്യൂസിക്കുമാവാം അരികത്ത് സുസ്മിത വന്നാലോ അഴകിൻ പനിനീർ വീശീടാം രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ ഹോളീവുഡ് ഡ്രീമല്ലേ നീ ഓ ഓ (അമ്മിണീ...)