HomeNodeതുളസിപൂത്ത താഴ്വരയിൽMalayalam Lyricsതുളസിപൂത്ത താഴ്വരയിൽ LyricsMovie / AlbumNodeSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ... തുളസിപൂത്ത താഴ്വരയില് തുമ്പിതുള്ളാന്‍വന്ന കാറ്റേ തൂമിഴിയില്‍ കവിതയൂറും പൂമകളേ പുണരുക നീ തുളസിപൂത്ത താഴ്വരയില് -കൃഷ്ണ തുളസിപൂത്ത താഴ്വരയില് കളിപറയും നിന്റെ നാവില്‍ കസ്തൂരിമണമിവള്‍ പകരും കളിപറയും നിന്റെ നാവില്‍ കസ്തൂരിമണമിവള്‍ പകരും കളമൊഴിയിവള്‍ നിന്റെ പാട്ടില്‍ കഥകളിപദമധു ചൊരിയും തുളസിപൂത്ത താഴ്വരയില് -കൃഷ്ണ തുളസിപൂത്ത താഴ്വരയില് താമരപ്പൂവിതളില്‍ നിന്നും തങ്കക്കുടത്തിന് ചുണ്ടില്‍ നിന്നും താമരപ്പൂവിതളില്‍ നിന്നും തങ്കക്കുടത്തിന് ചുണ്ടില്‍ നിന്നും പത്മരാഗം നുകര്‍ന്നെടുക്കാം പകലൊളിയ്ക്കും കടം കൊടുക്കാം തുളസിപൂത്ത താഴ്വരയില് തുമ്പിതുള്ളാന്‍വന്ന കാറ്റേ തൂമിഴിയില്‍ കവിതയൂറും പൂമകളേ പുണരുക നീ തുളസിപൂത്ത താഴ്വരയില് -കൃഷ്ണ തുളസിപൂത്ത താഴ്വരയില്മലയാളം വരികൾ:ഓ... തുളസിപൂത്ത താഴ്വരയില് തുമ്പിതുള്ളാന്‍വന്ന കാറ്റേ തൂമിഴിയില്‍ കവിതയൂറും പൂമകളേ പുണരുക നീ തുളസിപൂത്ത താഴ്വരയില് -കൃഷ്ണ തുളസിപൂത്ത താഴ്വരയില് കളിപറയും നിന്റെ നാവില്‍ കസ്തൂരിമണമിവള്‍ പകരും കളിപറയും നിന്റെ നാവില്‍ കസ്തൂരിമണമിവള്‍ പകരും കളമൊഴിയിവള്‍ നിന്റെ പാട്ടില്‍ കഥകളിപദമധു ചൊരിയും തുളസിപൂത്ത താഴ്വരയില് -കൃഷ്ണ തുളസിപൂത്ത താഴ്വരയില് താമരപ്പൂവിതളില്‍ നിന്നും തങ്കക്കുടത്തിന് ചുണ്ടില്‍ നിന്നും താമരപ്പൂവിതളില്‍ നിന്നും തങ്കക്കുടത്തിന് ചുണ്ടില്‍ നിന്നും പത്മരാഗം നുകര്‍ന്നെടുക്കാം പകലൊളിയ്ക്കും കടം കൊടുക്കാം തുളസിപൂത്ത താഴ്വരയില് തുമ്പിതുള്ളാന്‍വന്ന കാറ്റേ തൂമിഴിയില്‍ കവിതയൂറും പൂമകളേ പുണരുക നീ തുളസിപൂത്ത താഴ്വരയില് -കൃഷ്ണ തുളസിപൂത്ത താഴ്വരയില്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NodeView Movie Album →1955Udayagiri ChuvannuNode • P Gangadharan NairNodeP Gangadharan NairRead Lyrics →1955
ഓ... തുളസിപൂത്ത താഴ്വരയില് തുമ്പിതുള്ളാന്‍വന്ന കാറ്റേ തൂമിഴിയില്‍ കവിതയൂറും പൂമകളേ പുണരുക നീ തുളസിപൂത്ത താഴ്വരയില് -കൃഷ്ണ തുളസിപൂത്ത താഴ്വരയില് കളിപറയും നിന്റെ നാവില്‍ കസ്തൂരിമണമിവള്‍ പകരും കളിപറയും നിന്റെ നാവില്‍ കസ്തൂരിമണമിവള്‍ പകരും കളമൊഴിയിവള്‍ നിന്റെ പാട്ടില്‍ കഥകളിപദമധു ചൊരിയും തുളസിപൂത്ത താഴ്വരയില് -കൃഷ്ണ തുളസിപൂത്ത താഴ്വരയില് താമരപ്പൂവിതളില്‍ നിന്നും തങ്കക്കുടത്തിന് ചുണ്ടില്‍ നിന്നും താമരപ്പൂവിതളില്‍ നിന്നും തങ്കക്കുടത്തിന് ചുണ്ടില്‍ നിന്നും പത്മരാഗം നുകര്‍ന്നെടുക്കാം പകലൊളിയ്ക്കും കടം കൊടുക്കാം തുളസിപൂത്ത താഴ്വരയില് തുമ്പിതുള്ളാന്‍വന്ന കാറ്റേ തൂമിഴിയില്‍ കവിതയൂറും പൂമകളേ പുണരുക നീ തുളസിപൂത്ത താഴ്വരയില് -കൃഷ്ണ തുളസിപൂത്ത താഴ്വരയില്