HomeNodeവരൂ നീ പ്രേമരമണീMalayalam Lyricsവരൂ നീ പ്രേമരമണീ Lyrics1952Movie / AlbumNodeSinger(s)Kaviyoor Revamma, GokulapalanMusic DirectorV DakshinamoorthyLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവരൂ നീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍ വരൂനീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍ വരൂ നീ പ്രേമരമണീ വരാനോ കാട്ടുപൂവാകും വരാനോ കാട്ടുപൂവാകും അബല ഞാനാ വാനിലായ് അബല ഞാനാ വാനിലായ് വരാനോ ജീവരമണാ കാനനത്തില്‍ പിറന്ന ഞാന്‍ കാനനത്തില്‍ പിറന്ന ഞാന്‍ ഈ കൂരിരുളില്‍ കഴിഞ്ഞിടാം പാഴ്മണ്ണില്‍ വാഴുമൊരു - വെൺതാരകം നീ പാഴ്മണ്ണില്‍ വാഴുമൊരു - വെൺതാരകം നീ വരൂ നീ പ്രേമരമണീ പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ അനുരാഗമിതെന്നില് അരുതരുതേ എന്നെന്നും എന്മിഴിയില്‍ മിന്നും താരകം നീ എന്നെന്നും എന്മിഴിയില്‍ മിന്നും താരകം നീ വരൂ നീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍ വരൂനീ പ്രേമരമണീ വരൂമലയാളം വരികൾ:വരൂ നീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍ വരൂനീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍ വരൂ നീ പ്രേമരമണീ വരാനോ കാട്ടുപൂവാകും വരാനോ കാട്ടുപൂവാകും അബല ഞാനാ വാനിലായ് അബല ഞാനാ വാനിലായ് വരാനോ ജീവരമണാ കാനനത്തില്‍ പിറന്ന ഞാന്‍ കാനനത്തില്‍ പിറന്ന ഞാന്‍ ഈ കൂരിരുളില്‍ കഴിഞ്ഞിടാം പാഴ്മണ്ണില്‍ വാഴുമൊരു - വെൺതാരകം നീ പാഴ്മണ്ണില്‍ വാഴുമൊരു - വെൺതാരകം നീ വരൂ നീ പ്രേമരമണീ പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ അനുരാഗമിതെന്നില് അരുതരുതേ എന്നെന്നും എന്മിഴിയില്‍ മിന്നും താരകം നീ എന്നെന്നും എന്മിഴിയില്‍ മിന്നും താരകം നീ വരൂ നീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍ വരൂനീ പ്രേമരമണീ വരൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NodeView Movie Album →1955Udayagiri ChuvannuNode • P Gangadharan NairNodeP Gangadharan NairRead Lyrics →1955
വരൂ നീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍ വരൂനീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍ വരൂ നീ പ്രേമരമണീ വരാനോ കാട്ടുപൂവാകും വരാനോ കാട്ടുപൂവാകും അബല ഞാനാ വാനിലായ് അബല ഞാനാ വാനിലായ് വരാനോ ജീവരമണാ കാനനത്തില്‍ പിറന്ന ഞാന്‍ കാനനത്തില്‍ പിറന്ന ഞാന്‍ ഈ കൂരിരുളില്‍ കഴിഞ്ഞിടാം പാഴ്മണ്ണില്‍ വാഴുമൊരു - വെൺതാരകം നീ പാഴ്മണ്ണില്‍ വാഴുമൊരു - വെൺതാരകം നീ വരൂ നീ പ്രേമരമണീ പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ പുല്‍ക്കൊടി ഞാന്‍ പൂവമ്പിളി നീ അനുരാഗമിതെന്നില് അരുതരുതേ എന്നെന്നും എന്മിഴിയില്‍ മിന്നും താരകം നീ എന്നെന്നും എന്മിഴിയില്‍ മിന്നും താരകം നീ വരൂ നീ പ്രേമരമണീ വരൂ നീലവാനം പൂകുവാന്‍ വരൂനീ പ്രേമരമണീ വരൂ