HomeNjanum Ente Familiyumആലങ്ങോട്ടെ പീലിക്കുന്നേല്‍Malayalam Lyricsആലങ്ങോട്ടെ പീലിക്കുന്നേല്‍ Lyrics2012Movie / AlbumNjanum Ente FamiliyumSinger(s)Mg Sreekumar, Shweta Mohan, Aparna MenonMusic DirectorMg SreekumarLyricistRajeev AlunkalAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആലങ്ങോട്ടെ പീലിക്കുന്നേല്അറുപതു ചെറുപയറൊത്തുപറിച്ചു-വറത്തുപൊടിച്ചു കുടുക്കയിലിട്ടു്അത്തിക്കൊമ്പേല് കേറിയൊളിച്ചുഅത്തോ പിത്തോ ചാടി നടന്നു കിതച്ചു കുതിച്ചു-കളിച്ചു വരുമ്പോള്‍ അകലെ അകലെ അകലെ യാത്ര പോകാം അക്കം പക്കം കൂട്ടു പോരുമോ ചെമ്പന്‍ പൂത്തുമ്പീഈ അക്കുത്തിക്കുത്താനക്കൊമ്പേല് ഊഞ്ഞാലാടാല്ലോചെല്ലം ചൊല്ലി ചേലിലാടുമോ ചെല്ലപ്പൂങ്കുഴലീഈറല്ലിക്കാടും ഇല്ലിക്കൂടും കണ്ടേ പോരാല്ലോദൂരെ....കുളിരരുവി പാടുംകൂടെ പോരൂ....പുന്നാരച്ചെങ്ങാതീ ........ (അക്കം പക്കം) ആയത്തിലാടുന്ന നാടോടിപ്രാവിനെ കാണണം..കാണണംപീലിക്കും ചേലയ്ക്കും മാമയിലോടൊത്തു പോകണം...പോകണം...ആറ്റിരുന്നീറ്റിലെ താമരപ്പൂനുള്ളി കോര്‍ക്കണം....കോര്‍ക്കണം....മാരിവില്‍ കോതയ്ക്കു ചേമ്പിലമേലതു നല്‍കണം....നല്‍കണം....ഈ മാമഴവില്ലിലു മേഞ്ഞു നമുക്കൊരു പന്തലൊരുക്കേണംമണിമുത്തു കൊരുത്തു കളിച്ചു രസിക്കാനമ്മയുമെത്തേണം ഈ ചന്ദനപ്പൂന്തേരിലേറിപ്പായാനെന്തു രസം....... (അക്കം പക്കം) കാറ്റാടിക്കൂട്ടിലെ കൂമന്റെ കൂകലും കേള്‍ക്കണം.....കേള്‍ക്കണം.....ആറ്റോരം കാറ്റത്തു് പാട്ടിന്റെ പായസം വെയ്ക്കണം.....വെയ്ക്കണം.....മാനത്തൂടോടുന്ന മേഘങ്ങളായിന്നു മാറണം.....ഓ മാറണം .....മാടത്തയോടൊത്തു് മാനിന്റെ തോളത്തു് ഏറണം....ഏറണം....ഈ അമ്പിളി മാമനെ നമ്മുടെ വീട്ടിലെടുത്തു വളത്തേണംചെറുകമ്പിളി കൊണ്ടു പുതച്ചു കിടത്താനൊച്ചരുവെയ്ക്കേണം ഈ നാട്ടുമുല്ലപ്പൂക്കളെല്ലാം കൂട്ടിനെത്തേണം....(അക്കം പക്കം)മലയാളം വരികൾ:ആലങ്ങോട്ടെ പീലിക്കുന്നേല്അറുപതു ചെറുപയറൊത്തുപറിച്ചു-വറത്തുപൊടിച്ചു കുടുക്കയിലിട്ടു്അത്തിക്കൊമ്പേല് കേറിയൊളിച്ചുഅത്തോ പിത്തോ ചാടി നടന്നു കിതച്ചു കുതിച്ചു-കളിച്ചു വരുമ്പോള്‍ അകലെ അകലെ അകലെ യാത്ര പോകാം അക്കം പക്കം കൂട്ടു പോരുമോ ചെമ്പന്‍ പൂത്തുമ്പീഈ അക്കുത്തിക്കുത്താനക്കൊമ്പേല് ഊഞ്ഞാലാടാല്ലോചെല്ലം ചൊല്ലി ചേലിലാടുമോ ചെല്ലപ്പൂങ്കുഴലീഈറല്ലിക്കാടും ഇല്ലിക്കൂടും കണ്ടേ പോരാല്ലോദൂരെ....കുളിരരുവി പാടുംകൂടെ പോരൂ....പുന്നാരച്ചെങ്ങാതീ ........ (അക്കം പക്കം) ആയത്തിലാടുന്ന നാടോടിപ്രാവിനെ കാണണം..കാണണംപീലിക്കും ചേലയ്ക്കും മാമയിലോടൊത്തു പോകണം...പോകണം...ആറ്റിരുന്നീറ്റിലെ താമരപ്പൂനുള്ളി കോര്‍ക്കണം....കോര്‍ക്കണം....മാരിവില്‍ കോതയ്ക്കു ചേമ്പിലമേലതു നല്‍കണം....നല്‍കണം....ഈ മാമഴവില്ലിലു മേഞ്ഞു നമുക്കൊരു പന്തലൊരുക്കേണംമണിമുത്തു കൊരുത്തു കളിച്ചു രസിക്കാനമ്മയുമെത്തേണം ഈ ചന്ദനപ്പൂന്തേരിലേറിപ്പായാനെന്തു രസം....... (അക്കം പക്കം) കാറ്റാടിക്കൂട്ടിലെ കൂമന്റെ കൂകലും കേള്‍ക്കണം.....കേള്‍ക്കണം.....ആറ്റോരം കാറ്റത്തു് പാട്ടിന്റെ പായസം വെയ്ക്കണം.....വെയ്ക്കണം.....മാനത്തൂടോടുന്ന മേഘങ്ങളായിന്നു മാറണം.....ഓ മാറണം .....മാടത്തയോടൊത്തു് മാനിന്റെ തോളത്തു് ഏറണം....ഏറണം....ഈ അമ്പിളി മാമനെ നമ്മുടെ വീട്ടിലെടുത്തു വളത്തേണംചെറുകമ്പിളി കൊണ്ടു പുതച്ചു കിടത്താനൊച്ചരുവെയ്ക്കേണം ഈ നാട്ടുമുല്ലപ്പൂക്കളെല്ലാം കൂട്ടിനെത്തേണം....(അക്കം പക്കം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Njanum Ente FamiliyumView Movie Album →2012അകലേ കരിമുകിലോNjanum Ente Familiyum • Hariharan SingerNjanum Ente FamiliyumHariharan SingerRead Lyrics →2012
ആലങ്ങോട്ടെ പീലിക്കുന്നേല്അറുപതു ചെറുപയറൊത്തുപറിച്ചു-വറത്തുപൊടിച്ചു കുടുക്കയിലിട്ടു്അത്തിക്കൊമ്പേല് കേറിയൊളിച്ചുഅത്തോ പിത്തോ ചാടി നടന്നു കിതച്ചു കുതിച്ചു-കളിച്ചു വരുമ്പോള്‍ അകലെ അകലെ അകലെ യാത്ര പോകാം അക്കം പക്കം കൂട്ടു പോരുമോ ചെമ്പന്‍ പൂത്തുമ്പീഈ അക്കുത്തിക്കുത്താനക്കൊമ്പേല് ഊഞ്ഞാലാടാല്ലോചെല്ലം ചൊല്ലി ചേലിലാടുമോ ചെല്ലപ്പൂങ്കുഴലീഈറല്ലിക്കാടും ഇല്ലിക്കൂടും കണ്ടേ പോരാല്ലോദൂരെ....കുളിരരുവി പാടുംകൂടെ പോരൂ....പുന്നാരച്ചെങ്ങാതീ ........ (അക്കം പക്കം) ആയത്തിലാടുന്ന നാടോടിപ്രാവിനെ കാണണം..കാണണംപീലിക്കും ചേലയ്ക്കും മാമയിലോടൊത്തു പോകണം...പോകണം...ആറ്റിരുന്നീറ്റിലെ താമരപ്പൂനുള്ളി കോര്‍ക്കണം....കോര്‍ക്കണം....മാരിവില്‍ കോതയ്ക്കു ചേമ്പിലമേലതു നല്‍കണം....നല്‍കണം....ഈ മാമഴവില്ലിലു മേഞ്ഞു നമുക്കൊരു പന്തലൊരുക്കേണംമണിമുത്തു കൊരുത്തു കളിച്ചു രസിക്കാനമ്മയുമെത്തേണം ഈ ചന്ദനപ്പൂന്തേരിലേറിപ്പായാനെന്തു രസം....... (അക്കം പക്കം) കാറ്റാടിക്കൂട്ടിലെ കൂമന്റെ കൂകലും കേള്‍ക്കണം.....കേള്‍ക്കണം.....ആറ്റോരം കാറ്റത്തു് പാട്ടിന്റെ പായസം വെയ്ക്കണം.....വെയ്ക്കണം.....മാനത്തൂടോടുന്ന മേഘങ്ങളായിന്നു മാറണം.....ഓ മാറണം .....മാടത്തയോടൊത്തു് മാനിന്റെ തോളത്തു് ഏറണം....ഏറണം....ഈ അമ്പിളി മാമനെ നമ്മുടെ വീട്ടിലെടുത്തു വളത്തേണംചെറുകമ്പിളി കൊണ്ടു പുതച്ചു കിടത്താനൊച്ചരുവെയ്ക്കേണം ഈ നാട്ടുമുല്ലപ്പൂക്കളെല്ലാം കൂട്ടിനെത്തേണം....(അക്കം പക്കം)