HomeNalacharitham Naalam DivasamNjanoru Daham FMalayalam LyricsNjanoru Daham F Lyrics2001Movie / AlbumNalacharitham Naalam DivasamSinger(s)K S ChithraMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം പെയ്യൂ മുകിലേ അനുരാഗക്കുളിരല നെയ്യൂ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം പൂവേ ഇളംപൂവേ മധുപന് വന്നോ ചാരെ മൃദുലേ പറയൂ മധുരം തന്നോ ചുണ്ടിൽ മുരളീലോലൻ മുരളീലോലൻ അനുരാഗലഹരി നുകര്ന്നോ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം കാറ്റേ കുളിര്‍കാറ്റേ പുഴയോ നിന്നുടെ തോഴി അലയില്‍ മുഴുകി പുളകം ചൂടി നെഞ്ചില്‍ ഹൃദയം മീട്ടി ഹൃദയം മീട്ടി പ്രണയാനുഭൂതി പകര്‍ന്നോ ഞാനൊരു ദാഹം നീ മേഘം പെയ്യൂ മുകിലേ അനുരാഗക്കുളിരല നെയ്യൂ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘംമലയാളം വരികൾ:ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം പെയ്യൂ മുകിലേ അനുരാഗക്കുളിരല നെയ്യൂ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം പൂവേ ഇളംപൂവേ മധുപന് വന്നോ ചാരെ മൃദുലേ പറയൂ മധുരം തന്നോ ചുണ്ടിൽ മുരളീലോലൻ മുരളീലോലൻ അനുരാഗലഹരി നുകര്ന്നോ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം കാറ്റേ കുളിര്‍കാറ്റേ പുഴയോ നിന്നുടെ തോഴി അലയില്‍ മുഴുകി പുളകം ചൂടി നെഞ്ചില്‍ ഹൃദയം മീട്ടി ഹൃദയം മീട്ടി പ്രണയാനുഭൂതി പകര്‍ന്നോ ഞാനൊരു ദാഹം നീ മേഘം പെയ്യൂ മുകിലേ അനുരാഗക്കുളിരല നെയ്യൂ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nalacharitham Naalam DivasamView Movie Album →2001YamunahridayamNalacharitham Naalam Divasam • K S ChithraNalacharitham Naalam DivasamK S ChithraRead Lyrics →2001
ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം പെയ്യൂ മുകിലേ അനുരാഗക്കുളിരല നെയ്യൂ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം പൂവേ ഇളംപൂവേ മധുപന് വന്നോ ചാരെ മൃദുലേ പറയൂ മധുരം തന്നോ ചുണ്ടിൽ മുരളീലോലൻ മുരളീലോലൻ അനുരാഗലഹരി നുകര്ന്നോ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം കാറ്റേ കുളിര്‍കാറ്റേ പുഴയോ നിന്നുടെ തോഴി അലയില്‍ മുഴുകി പുളകം ചൂടി നെഞ്ചില്‍ ഹൃദയം മീട്ടി ഹൃദയം മീട്ടി പ്രണയാനുഭൂതി പകര്‍ന്നോ ഞാനൊരു ദാഹം നീ മേഘം പെയ്യൂ മുകിലേ അനുരാഗക്കുളിരല നെയ്യൂ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം