HomeNjandukalude Nattil Oridavelaഎന്താവോMalayalam Lyricsഎന്താവോ Lyrics2017Movie / AlbumNjandukalude Nattil OridavelaSinger(s)Sooraj SanthoshMusic DirectorJustin VargheseLyricistSanthosh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareടുടുട്ടു... ടുടുട്ടു ...ടുടുട്ടു എന്താവോ ഇതെന്താവോ നെഞ്ചിൽ... സൂചി കൊണ്ട പോലെ എന്താവോ... പിന്നെ... തേൻ കിനിഞ്ഞ പോലെ... എന്താവോ.. കാണാത്ത ലോകത്ത് ചെന്നപോലെ കൈവിട്ട് താഴത്ത് വീണപോലെ കാണാത്ത ലോകത്ത് ചെന്നപോലെ കൈവിട്ട് താഴത്ത് വീണപോലെ ഇതെന്താവോ ഇതെന്താവോ.. നെഞ്ചിൽ... സൂചി കൊണ്ട പോലെ...എന്താവോ കണ്ണാടിയോടിഷ്ടം കൂടിയതെന്താവോ കണ്ണാരെയോ.. തേടിപ്പാറണതെന്താവോ ഓർക്കതെ ഞാൻ ചൂളം കുത്തണതെന്താവോ ഓർക്കുമ്പൊഴെന്നുള്ളിൽ ആന്തലിതെന്താവോ... മാറിയോ.. മാറിയോ.. അറിയാതെ ഞാൻ.. മാറിയോ വിണ്ണിലോ.. ഞാൻ.. മണ്ണിലോ ഇതു നേരോ.. തോന്നലോ... ഇതെന്താവോ ഇതെന്താവോ.. നെഞ്ചിൽ... സൂചി കൊണ്ട പോലെ..എന്താവോ പിന്നെ... തേൻ കിനിഞ്ഞ പോലെ എന്താവോ... കാണാത്ത ലോകത്ത് ചെന്നപോലെ കൈവിട്ട് താഴത്ത് വീണപോലെ... ഇതെന്താവോ എന്താവോ...മലയാളം വരികൾ:ടുടുട്ടു... ടുടുട്ടു ...ടുടുട്ടു എന്താവോ ഇതെന്താവോ നെഞ്ചിൽ... സൂചി കൊണ്ട പോലെ എന്താവോ... പിന്നെ... തേൻ കിനിഞ്ഞ പോലെ... എന്താവോ.. കാണാത്ത ലോകത്ത് ചെന്നപോലെ കൈവിട്ട് താഴത്ത് വീണപോലെ കാണാത്ത ലോകത്ത് ചെന്നപോലെ കൈവിട്ട് താഴത്ത് വീണപോലെ ഇതെന്താവോ ഇതെന്താവോ.. നെഞ്ചിൽ... സൂചി കൊണ്ട പോലെ...എന്താവോ കണ്ണാടിയോടിഷ്ടം കൂടിയതെന്താവോ കണ്ണാരെയോ.. തേടിപ്പാറണതെന്താവോ ഓർക്കതെ ഞാൻ ചൂളം കുത്തണതെന്താവോ ഓർക്കുമ്പൊഴെന്നുള്ളിൽ ആന്തലിതെന്താവോ... മാറിയോ.. മാറിയോ.. അറിയാതെ ഞാൻ.. മാറിയോ വിണ്ണിലോ.. ഞാൻ.. മണ്ണിലോ ഇതു നേരോ.. തോന്നലോ... ഇതെന്താവോ ഇതെന്താവോ.. നെഞ്ചിൽ... സൂചി കൊണ്ട പോലെ..എന്താവോ പിന്നെ... തേൻ കിനിഞ്ഞ പോലെ എന്താവോ... കാണാത്ത ലോകത്ത് ചെന്നപോലെ കൈവിട്ട് താഴത്ത് വീണപോലെ... ഇതെന്താവോ എന്താവോ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Njandukalude Nattil OridavelaView Movie Album →2017നനവേറെNjandukalude Nattil Oridavela • Vipin Lal,Tessa ChavaraNjandukalude Nattil OridavelaVipin Lal,Tessa ChavaraRead Lyrics →2017
ടുടുട്ടു... ടുടുട്ടു ...ടുടുട്ടു എന്താവോ ഇതെന്താവോ നെഞ്ചിൽ... സൂചി കൊണ്ട പോലെ എന്താവോ... പിന്നെ... തേൻ കിനിഞ്ഞ പോലെ... എന്താവോ.. കാണാത്ത ലോകത്ത് ചെന്നപോലെ കൈവിട്ട് താഴത്ത് വീണപോലെ കാണാത്ത ലോകത്ത് ചെന്നപോലെ കൈവിട്ട് താഴത്ത് വീണപോലെ ഇതെന്താവോ ഇതെന്താവോ.. നെഞ്ചിൽ... സൂചി കൊണ്ട പോലെ...എന്താവോ കണ്ണാടിയോടിഷ്ടം കൂടിയതെന്താവോ കണ്ണാരെയോ.. തേടിപ്പാറണതെന്താവോ ഓർക്കതെ ഞാൻ ചൂളം കുത്തണതെന്താവോ ഓർക്കുമ്പൊഴെന്നുള്ളിൽ ആന്തലിതെന്താവോ... മാറിയോ.. മാറിയോ.. അറിയാതെ ഞാൻ.. മാറിയോ വിണ്ണിലോ.. ഞാൻ.. മണ്ണിലോ ഇതു നേരോ.. തോന്നലോ... ഇതെന്താവോ ഇതെന്താവോ.. നെഞ്ചിൽ... സൂചി കൊണ്ട പോലെ..എന്താവോ പിന്നെ... തേൻ കിനിഞ്ഞ പോലെ എന്താവോ... കാണാത്ത ലോകത്ത് ചെന്നപോലെ കൈവിട്ട് താഴത്ത് വീണപോലെ... ഇതെന്താവോ എന്താവോ...