HomeIniyennumNjaanariyatheyenMalayalam LyricsNjaanariyatheyen LyricsMovie / AlbumIniyennumSinger(s)Vidhu PrathapMusic DirectorM JayachandranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഞാനറിയാതെയെന്‍ തരളിതമോഹങ്ങള്സുരഭിലമാക്കിയ പുണ്യവതീ..ആരെയോ കാതോര്‍ത്തിരുന്ന ഞാനെപ്പോഴോനിന് മുഖം കണി കണ്ടുണര്ന്നുവല്ലോ.. ഏതോ ശരത്കാല വര്ഷബിന്ദുക്കളായ്നീലനിലാവിന്റെ തൂമന്ദഹാസമായ്വെള്ളരിപ്രാവിന്റെ നിത്യ നൈര്മല്ല്യമായ്പൂവായ് പരാഗമായ് പൂന്തെന്നലായ്വന്നു നീയെന്നെ തലോടിയല്ലോ..(ഞാനറിയാതെ) ഏതോ സ്മരണതന്‍ ശാദ്വല ഭൂമിയില്ശാരിക പാടിയ സൗവര്ണ്ണഗീതമായ്നിത്യാനുരാഗത്തിന് ദിവ്യസംഗീതമായ്സത്യമായ് മുക്തിയായ് സന്ദേശമായ്വന്നു നീയെന്നെ ഉണര്‍ത്തിയല്ലോ..(ഞാനറിയാതെ)മലയാളം വരികൾ:ഞാനറിയാതെയെന്‍ തരളിതമോഹങ്ങള്സുരഭിലമാക്കിയ പുണ്യവതീ..ആരെയോ കാതോര്‍ത്തിരുന്ന ഞാനെപ്പോഴോനിന് മുഖം കണി കണ്ടുണര്ന്നുവല്ലോ.. ഏതോ ശരത്കാല വര്ഷബിന്ദുക്കളായ്നീലനിലാവിന്റെ തൂമന്ദഹാസമായ്വെള്ളരിപ്രാവിന്റെ നിത്യ നൈര്മല്ല്യമായ്പൂവായ് പരാഗമായ് പൂന്തെന്നലായ്വന്നു നീയെന്നെ തലോടിയല്ലോ..(ഞാനറിയാതെ) ഏതോ സ്മരണതന്‍ ശാദ്വല ഭൂമിയില്ശാരിക പാടിയ സൗവര്ണ്ണഗീതമായ്നിത്യാനുരാഗത്തിന് ദിവ്യസംഗീതമായ്സത്യമായ് മുക്തിയായ് സന്ദേശമായ്വന്നു നീയെന്നെ ഉണര്‍ത്തിയല്ലോ..(ഞാനറിയാതെ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from IniyennumView Movie Album →SongPranayavasanthameIniyennum • Madhu BalakrishnanIniyennumMadhu BalakrishnanRead Lyrics →Malayalam
ഞാനറിയാതെയെന്‍ തരളിതമോഹങ്ങള്സുരഭിലമാക്കിയ പുണ്യവതീ..ആരെയോ കാതോര്‍ത്തിരുന്ന ഞാനെപ്പോഴോനിന് മുഖം കണി കണ്ടുണര്ന്നുവല്ലോ.. ഏതോ ശരത്കാല വര്ഷബിന്ദുക്കളായ്നീലനിലാവിന്റെ തൂമന്ദഹാസമായ്വെള്ളരിപ്രാവിന്റെ നിത്യ നൈര്മല്ല്യമായ്പൂവായ് പരാഗമായ് പൂന്തെന്നലായ്വന്നു നീയെന്നെ തലോടിയല്ലോ..(ഞാനറിയാതെ) ഏതോ സ്മരണതന്‍ ശാദ്വല ഭൂമിയില്ശാരിക പാടിയ സൗവര്ണ്ണഗീതമായ്നിത്യാനുരാഗത്തിന് ദിവ്യസംഗീതമായ്സത്യമായ് മുക്തിയായ് സന്ദേശമായ്വന്നു നീയെന്നെ ഉണര്‍ത്തിയല്ലോ..(ഞാനറിയാതെ)