HomeNizhalaattamചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽMalayalam Lyricsചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ LyricsMovie / AlbumNizhalaattamSinger(s)P MadhuriMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ (2) അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ മൂടിപ്പൊതിഞ്ഞു കോരിത്തരിച്ചു നിൽക്കും കുറുമൊഴിപ്പൂങ്കുടങ്ങൾ വിരിഞ്ഞുവല്ലോ - താനേ വിരിഞ്ഞുവല്ലോ താഴെയഴിഞ്ഞു വീഴും പൂനിലാപ്പുടവകൾ വിരിച്ചുവല്ലോ മഞ്ചം വിരിച്ചുവല്ലോ (ചില്ലാട്ടം..) മാറത്തു മുത്തു ചാർത്തും മധുമതിപുഷ്പമായി ഞാൻ മയങ്ങുമല്ലോ എല്ലാം മറക്കുമല്ലോ സ്നേഹം വിരുന്നു നൽകും തേനിതൾത്തളികകൾ നുകർന്നു കൊള്ളൂ - ഭവാൻ നുകർന്നു കൊള്ളൂ ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ മൂടിപ്പൊതിഞ്ഞുമലയാളം വരികൾ:ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ (2) അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ മൂടിപ്പൊതിഞ്ഞു കോരിത്തരിച്ചു നിൽക്കും കുറുമൊഴിപ്പൂങ്കുടങ്ങൾ വിരിഞ്ഞുവല്ലോ - താനേ വിരിഞ്ഞുവല്ലോ താഴെയഴിഞ്ഞു വീഴും പൂനിലാപ്പുടവകൾ വിരിച്ചുവല്ലോ മഞ്ചം വിരിച്ചുവല്ലോ (ചില്ലാട്ടം..) മാറത്തു മുത്തു ചാർത്തും മധുമതിപുഷ്പമായി ഞാൻ മയങ്ങുമല്ലോ എല്ലാം മറക്കുമല്ലോ സ്നേഹം വിരുന്നു നൽകും തേനിതൾത്തളികകൾ നുകർന്നു കൊള്ളൂ - ഭവാൻ നുകർന്നു കൊള്ളൂ ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ മൂടിപ്പൊതിഞ്ഞുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NizhalaattamView Movie Album →Songയക്ഷഗാനം മുഴങ്ങിNizhalaattam • P SusheelaNizhalaattamP SusheelaRead Lyrics →Malayalam
ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ (2) അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ മൂടിപ്പൊതിഞ്ഞു കോരിത്തരിച്ചു നിൽക്കും കുറുമൊഴിപ്പൂങ്കുടങ്ങൾ വിരിഞ്ഞുവല്ലോ - താനേ വിരിഞ്ഞുവല്ലോ താഴെയഴിഞ്ഞു വീഴും പൂനിലാപ്പുടവകൾ വിരിച്ചുവല്ലോ മഞ്ചം വിരിച്ചുവല്ലോ (ചില്ലാട്ടം..) മാറത്തു മുത്തു ചാർത്തും മധുമതിപുഷ്പമായി ഞാൻ മയങ്ങുമല്ലോ എല്ലാം മറക്കുമല്ലോ സ്നേഹം വിരുന്നു നൽകും തേനിതൾത്തളികകൾ നുകർന്നു കൊള്ളൂ - ഭവാൻ നുകർന്നു കൊള്ളൂ ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ മൂടിപ്പൊതിഞ്ഞു