HomeNishedhiമനസ്സിൻ മിഴികൾMalayalam Lyricsമനസ്സിൻ മിഴികൾ Lyrics1984Movie / AlbumNishedhiSinger(s)Kj YesudasMusic DirectorK J JoyLyricistBharanikkavu SivakumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ ഇണക്കിളിപ്പെണ്ണായ് നീവാ.. മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ നീയോടിവാ സിന്ദൂരക്കുറി ചാർത്തി മന്ദാരപ്പൂ ചൂടിസിന്ദൂരക്കുറി ചാർത്തി മന്ദാരപ്പൂ ചൂടിനിലവിളക്കിലെ പൊൻതിരി കതിരായ് കരളിതളിലെ പൊന്നിലക്കുറിയായ് (2)മോഹങ്ങൾ പൂ ചൂടിക്കാൻ വന്നീടുമോ ശ്രീരാഗമായ് (2) മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ ഇണക്കിളിപ്പെണ്ണായ് നീവാ.. മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ നീയോടിവാ ശൃംഗാരക്കുളിരോടെ ശ്രീവത്സം മറുകോടെ തരളിത മൃദു മദഗാത്രവുമായ്സ്വരവിപഞ്ചിയിൽ സ്വരരാഗവുമായ് മോഹങ്ങൾ പൂ ചൂടിക്കാൻ വന്നീടുമോ ശ്രീദേവിയായ് മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ ഇണക്കിളിപ്പെണ്ണായ് നീവാ.. മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ നീയോടിവാമലയാളം വരികൾ:മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ ഇണക്കിളിപ്പെണ്ണായ് നീവാ.. മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ നീയോടിവാ സിന്ദൂരക്കുറി ചാർത്തി മന്ദാരപ്പൂ ചൂടിസിന്ദൂരക്കുറി ചാർത്തി മന്ദാരപ്പൂ ചൂടിനിലവിളക്കിലെ പൊൻതിരി കതിരായ് കരളിതളിലെ പൊന്നിലക്കുറിയായ് (2)മോഹങ്ങൾ പൂ ചൂടിക്കാൻ വന്നീടുമോ ശ്രീരാഗമായ് (2) മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ ഇണക്കിളിപ്പെണ്ണായ് നീവാ.. മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ നീയോടിവാ ശൃംഗാരക്കുളിരോടെ ശ്രീവത്സം മറുകോടെ തരളിത മൃദു മദഗാത്രവുമായ്സ്വരവിപഞ്ചിയിൽ സ്വരരാഗവുമായ് മോഹങ്ങൾ പൂ ചൂടിക്കാൻ വന്നീടുമോ ശ്രീദേവിയായ് മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ ഇണക്കിളിപ്പെണ്ണായ് നീവാ.. മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ നീയോടിവാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NishedhiView Movie Album →1984ദാഹാർദ്രയാണു ഞാൻNishedhi • P SusheelaNishedhiP SusheelaRead Lyrics →1984
മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ ഇണക്കിളിപ്പെണ്ണായ് നീവാ.. മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ നീയോടിവാ സിന്ദൂരക്കുറി ചാർത്തി മന്ദാരപ്പൂ ചൂടിസിന്ദൂരക്കുറി ചാർത്തി മന്ദാരപ്പൂ ചൂടിനിലവിളക്കിലെ പൊൻതിരി കതിരായ് കരളിതളിലെ പൊന്നിലക്കുറിയായ് (2)മോഹങ്ങൾ പൂ ചൂടിക്കാൻ വന്നീടുമോ ശ്രീരാഗമായ് (2) മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ ഇണക്കിളിപ്പെണ്ണായ് നീവാ.. മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ നീയോടിവാ ശൃംഗാരക്കുളിരോടെ ശ്രീവത്സം മറുകോടെ തരളിത മൃദു മദഗാത്രവുമായ്സ്വരവിപഞ്ചിയിൽ സ്വരരാഗവുമായ് മോഹങ്ങൾ പൂ ചൂടിക്കാൻ വന്നീടുമോ ശ്രീദേവിയായ് മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ യൗവ്വനം തൂവൽ വിടര്‍ത്തും പെണ്പ്രാവുപോലെ കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ ഋതുസംഗമ കുളിർ ചൂടുവാൻ മദം കൊള്ളുവാൻ ഇണക്കിളിപ്പെണ്ണായ് നീവാ.. മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ നീയോടിവാ