HomeNakshathragal ParayathirunnathuNishagandhi PoothuMalayalam LyricsNishagandhi Poothu Lyrics2001Movie / AlbumNakshathragal ParayathirunnathuSinger(s)K S ChithraMusic DirectorMohan SitharaLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareനിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു നിശാഗാനമായ് മാനസം ജലമര്‍മ്മരങ്ങള്‍ പോലെ സ്വരസന്ധ്യയെങ്ങോ മാഞ്ഞു മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി ഓ.. നിലാക്കായലായ് പൗര്‍ണ്ണമി തിളങ്ങുന്നുവോ കിനാവിന് വളപ്പൊട്ടുകൾ വിടര്‍ത്തുന്നുവോ മനസ്സിന് മയില്പ്പീലികള് ചിരിക്കുന്ന താരകളേ മഴവില്‍ ചരടില്‍ കൊരുക്കുവാന്‍ വെറുതെ മോഹിച്ചു ഹൃദയം വെറുതെ മോഹിച്ചു നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി ഓ.. നിലാക്കായലായ് പൗര്‍ണ്ണമി തിരച്ചെത്തുമോ മുഖശ്രീ മൃദുസ്മേരമായ് ഉണര്ന്നെത്തുമോ ഉഷസ്സിന് സുവര്‍ണ്ണോത്സവം തുടിക്കുന്ന മാനിണയേ കരളിന് തണലില്‍ തളയ്ക്കുവാന്‍ വെറുതെ മോഹിച്ചു ഞാനതു വെറുതെ മോഹിച്ചു നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു നിശാഗാനമായ് മാനസം ജലമര്‍മ്മരങ്ങള്‍ പോലെ സ്വരസന്ധ്യയെങ്ങോ മാഞ്ഞു മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി ഓ നിലാക്കായലായ് പൗര്‍ണ്ണമിFemale : Nishaagandhi poothu kinaamanju Peythu Nilaakkaayalaay pournami Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Mukilkkoodulnju nizhalppaadu maanju Nishaagaanamaay maanasam Jalamarmmarangal pole swarasandhyayengo Maanju Mizhineerkkanavin thaazhvara pooki Maayaavasantham Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Oh.. nilaakkaayalaay pournami Female : Thilangunnuvo kinaavin Valappottukal Vidarthunnuvo manassin mayilppeelikal Chirikkunna thaarakale mazhavil charadil Korukkuvaan Veruthe mohichu hridayam veruthe mohichu Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Oh.. nilaakkaayalaay pournami Female : Thirachethumo mukhashree Mridusmeramaayi Unarnnethumo ushassin suvarnnolsavam Thudikkunna maaniniye karalin thanalil Thalakkuvaan Veruthe mohichu njaanathu veruthe Mohichu Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Mukilkkoodulnju nizhalppaadu maanju Nishaagaanamaay maanasam Jalamarmmarangal pole Swarasandhyayengo maanju Mizhineerkkanavin thaazhvara pooki Maayaavasantham Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Oh nilaakkaayalaay pournamiമലയാളം വരികൾ:നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു നിശാഗാനമായ് മാനസം ജലമര്‍മ്മരങ്ങള്‍ പോലെ സ്വരസന്ധ്യയെങ്ങോ മാഞ്ഞു മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി ഓ.. നിലാക്കായലായ് പൗര്‍ണ്ണമി തിളങ്ങുന്നുവോ കിനാവിന് വളപ്പൊട്ടുകൾ വിടര്‍ത്തുന്നുവോ മനസ്സിന് മയില്പ്പീലികള് ചിരിക്കുന്ന താരകളേ മഴവില്‍ ചരടില്‍ കൊരുക്കുവാന്‍ വെറുതെ മോഹിച്ചു ഹൃദയം വെറുതെ മോഹിച്ചു നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി ഓ.. നിലാക്കായലായ് പൗര്‍ണ്ണമി തിരച്ചെത്തുമോ മുഖശ്രീ മൃദുസ്മേരമായ് ഉണര്ന്നെത്തുമോ ഉഷസ്സിന് സുവര്‍ണ്ണോത്സവം തുടിക്കുന്ന മാനിണയേ കരളിന് തണലില്‍ തളയ്ക്കുവാന്‍ വെറുതെ മോഹിച്ചു ഞാനതു വെറുതെ മോഹിച്ചു നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു നിശാഗാനമായ് മാനസം ജലമര്‍മ്മരങ്ങള്‍ പോലെ സ്വരസന്ധ്യയെങ്ങോ മാഞ്ഞു മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി ഓ നിലാക്കായലായ് പൗര്‍ണ്ണമിManglish Lyrics:Female : Nishaagandhi poothu kinaamanju Peythu Nilaakkaayalaay pournami Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Mukilkkoodulnju nizhalppaadu maanju Nishaagaanamaay maanasam Jalamarmmarangal pole swarasandhyayengo Maanju Mizhineerkkanavin thaazhvara pooki Maayaavasantham Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Oh.. nilaakkaayalaay pournami Female : Thilangunnuvo kinaavin Valappottukal Vidarthunnuvo manassin mayilppeelikal Chirikkunna thaarakale mazhavil charadil Korukkuvaan Veruthe mohichu hridayam veruthe mohichu Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Oh.. nilaakkaayalaay pournami Female : Thirachethumo mukhashree Mridusmeramaayi Unarnnethumo ushassin suvarnnolsavam Thudikkunna maaniniye karalin thanalil Thalakkuvaan Veruthe mohichu njaanathu veruthe Mohichu Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Mukilkkoodulnju nizhalppaadu maanju Nishaagaanamaay maanasam Jalamarmmarangal pole Swarasandhyayengo maanju Mizhineerkkanavin thaazhvara pooki Maayaavasantham Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Oh nilaakkaayalaay pournamiLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nakshathragal ParayathirunnathuView Movie Album →2001അരികത്തൊരു നീലസൂര്യൻNakshathragal Parayathirunnathu • Mg SreekumarNakshathragal ParayathirunnathuMg SreekumarRead Lyrics →2001
നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു നിശാഗാനമായ് മാനസം ജലമര്‍മ്മരങ്ങള്‍ പോലെ സ്വരസന്ധ്യയെങ്ങോ മാഞ്ഞു മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി ഓ.. നിലാക്കായലായ് പൗര്‍ണ്ണമി തിളങ്ങുന്നുവോ കിനാവിന് വളപ്പൊട്ടുകൾ വിടര്‍ത്തുന്നുവോ മനസ്സിന് മയില്പ്പീലികള് ചിരിക്കുന്ന താരകളേ മഴവില്‍ ചരടില്‍ കൊരുക്കുവാന്‍ വെറുതെ മോഹിച്ചു ഹൃദയം വെറുതെ മോഹിച്ചു നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി ഓ.. നിലാക്കായലായ് പൗര്‍ണ്ണമി തിരച്ചെത്തുമോ മുഖശ്രീ മൃദുസ്മേരമായ് ഉണര്ന്നെത്തുമോ ഉഷസ്സിന് സുവര്‍ണ്ണോത്സവം തുടിക്കുന്ന മാനിണയേ കരളിന് തണലില്‍ തളയ്ക്കുവാന്‍ വെറുതെ മോഹിച്ചു ഞാനതു വെറുതെ മോഹിച്ചു നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു നിശാഗാനമായ് മാനസം ജലമര്‍മ്മരങ്ങള്‍ പോലെ സ്വരസന്ധ്യയെങ്ങോ മാഞ്ഞു മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായ് പൗര്‍ണ്ണമി ഓ നിലാക്കായലായ് പൗര്‍ണ്ണമി
Female : Nishaagandhi poothu kinaamanju Peythu Nilaakkaayalaay pournami Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Mukilkkoodulnju nizhalppaadu maanju Nishaagaanamaay maanasam Jalamarmmarangal pole swarasandhyayengo Maanju Mizhineerkkanavin thaazhvara pooki Maayaavasantham Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Oh.. nilaakkaayalaay pournami Female : Thilangunnuvo kinaavin Valappottukal Vidarthunnuvo manassin mayilppeelikal Chirikkunna thaarakale mazhavil charadil Korukkuvaan Veruthe mohichu hridayam veruthe mohichu Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Oh.. nilaakkaayalaay pournami Female : Thirachethumo mukhashree Mridusmeramaayi Unarnnethumo ushassin suvarnnolsavam Thudikkunna maaniniye karalin thanalil Thalakkuvaan Veruthe mohichu njaanathu veruthe Mohichu Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Mukilkkoodulnju nizhalppaadu maanju Nishaagaanamaay maanasam Jalamarmmarangal pole Swarasandhyayengo maanju Mizhineerkkanavin thaazhvara pooki Maayaavasantham Nishaagandhi poothu kinaamanju peythu Nilaakkaayalaay pournami Oh nilaakkaayalaay pournami