HomeNeeyethra DhanyaNishaagandhi Neeyethra DhanyaMalayalam LyricsNishaagandhi Neeyethra Dhanya LyricsMovie / AlbumNeeyethra DhanyaSinger(s)Kj YesudasMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിശാഗന്ധി നീയെത്ര ധന്യ നിനക്കുള്ളതെല്ലാം എടുക്കാന്‍ കൊതിക്കും നിശാവാതമോടിക്കിതച്ചെത്തി നിന് പട്ടുചേലാഞ്ചലത്തില്‍ പിടിക്കേ(2) കരംകൂപ്പിയേകാഗ്രമായി ശാന്ത നിശ്ശബ്ദമായി ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു നിലാവസ്തമിച്ചു മിഴിച്ചെപ്പടച്ചു സനിശ്വാസസമാ ഹംസഗാനം നിലച്ചു (നിശാഗന്ധി..)മലയാളം വരികൾ:നിശാഗന്ധി നീയെത്ര ധന്യ നിനക്കുള്ളതെല്ലാം എടുക്കാന്‍ കൊതിക്കും നിശാവാതമോടിക്കിതച്ചെത്തി നിന് പട്ടുചേലാഞ്ചലത്തില്‍ പിടിക്കേ(2) കരംകൂപ്പിയേകാഗ്രമായി ശാന്ത നിശ്ശബ്ദമായി ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു നിലാവസ്തമിച്ചു മിഴിച്ചെപ്പടച്ചു സനിശ്വാസസമാ ഹംസഗാനം നിലച്ചു (നിശാഗന്ധി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Neeyethra DhanyaView Movie Album →Songകുങ്കുമക്കൽപ്പടവു തോറും നിന്നു നിന്ന്Neeyethra Dhanya • R UshaNeeyethra DhanyaR UshaRead Lyrics →Malayalam
നിശാഗന്ധി നീയെത്ര ധന്യ നിനക്കുള്ളതെല്ലാം എടുക്കാന്‍ കൊതിക്കും നിശാവാതമോടിക്കിതച്ചെത്തി നിന് പട്ടുചേലാഞ്ചലത്തില്‍ പിടിക്കേ(2) കരംകൂപ്പിയേകാഗ്രമായി ശാന്ത നിശ്ശബ്ദമായി ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു നിലാവസ്തമിച്ചു മിഴിച്ചെപ്പടച്ചു സനിശ്വാസസമാ ഹംസഗാനം നിലച്ചു (നിശാഗന്ധി..)