HomeNirathingale NarupaithaleMalayalam LyricsNirathingale Narupaithale LyricsSinger(s)Kj YesudasMusic DirectorAlex PaulLyricistVayalar SarathchandravarmaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണിണയുടെ കാവലൊരുക്കുംഅച്ഛൻ ഞാനേഇവനെന്നുമിത്തിരി ഇങ്കു കുറുക്കും അമ്മയും ഞാനേകുഴലുകളൂതി മുഴക്കണ കാവളം പൈങ്കിളി പെണ്ണാളെകുടുകുടെ ഓടി നടക്കണ കണ്മണി കുഞ്ഞിനു കൂട്ടായി വാനീ കൊതിച്ചൊരു ലാളനമെല്ലാം തുരു തുരെ ചൊരിയൂ(നിറ തിങ്കളെ...) പുഞ്ചിരിയുടെ പിച്ചക പൂവോ ചുണ്ടിലിണക്കികണി വെള്ളരിയുടെ വള്ളിയെ പോലെ ഉണ്ണി വളർന്നേകളിചിരി കൊണ്ടു മെനഞ്ഞൊരു കാലമിന്നക്കരെ മായുന്നേകുറുമ്പൊരു മീശ മിനുക്കണ നേരമിന്നക്കരെ ചേരുന്നേൻഎൻ കുരുന്നിനെ കണ്ണു വയ്ക്കല്ലെ കണി വെയിലഴകെ(നിറ തിങ്കളെ..)മലയാളം വരികൾ:കണ്ണിണയുടെ കാവലൊരുക്കുംഅച്ഛൻ ഞാനേഇവനെന്നുമിത്തിരി ഇങ്കു കുറുക്കും അമ്മയും ഞാനേകുഴലുകളൂതി മുഴക്കണ കാവളം പൈങ്കിളി പെണ്ണാളെകുടുകുടെ ഓടി നടക്കണ കണ്മണി കുഞ്ഞിനു കൂട്ടായി വാനീ കൊതിച്ചൊരു ലാളനമെല്ലാം തുരു തുരെ ചൊരിയൂ(നിറ തിങ്കളെ...) പുഞ്ചിരിയുടെ പിച്ചക പൂവോ ചുണ്ടിലിണക്കികണി വെള്ളരിയുടെ വള്ളിയെ പോലെ ഉണ്ണി വളർന്നേകളിചിരി കൊണ്ടു മെനഞ്ഞൊരു കാലമിന്നക്കരെ മായുന്നേകുറുമ്പൊരു മീശ മിനുക്കണ നേരമിന്നക്കരെ ചേരുന്നേൻഎൻ കുരുന്നിനെ കണ്ണു വയ്ക്കല്ലെ കണി വെയിലഴകെ(നിറ തിങ്കളെ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
കണ്ണിണയുടെ കാവലൊരുക്കുംഅച്ഛൻ ഞാനേഇവനെന്നുമിത്തിരി ഇങ്കു കുറുക്കും അമ്മയും ഞാനേകുഴലുകളൂതി മുഴക്കണ കാവളം പൈങ്കിളി പെണ്ണാളെകുടുകുടെ ഓടി നടക്കണ കണ്മണി കുഞ്ഞിനു കൂട്ടായി വാനീ കൊതിച്ചൊരു ലാളനമെല്ലാം തുരു തുരെ ചൊരിയൂ(നിറ തിങ്കളെ...) പുഞ്ചിരിയുടെ പിച്ചക പൂവോ ചുണ്ടിലിണക്കികണി വെള്ളരിയുടെ വള്ളിയെ പോലെ ഉണ്ണി വളർന്നേകളിചിരി കൊണ്ടു മെനഞ്ഞൊരു കാലമിന്നക്കരെ മായുന്നേകുറുമ്പൊരു മീശ മിനുക്കണ നേരമിന്നക്കരെ ചേരുന്നേൻഎൻ കുരുന്നിനെ കണ്ണു വയ്ക്കല്ലെ കണി വെയിലഴകെ(നിറ തിങ്കളെ..)