HomeNiramalaമൊട്ടു വിരിഞ്ഞൂ മലര് മൊട്ടു വിരിഞ്ഞൂMalayalam Lyricsമൊട്ടു വിരിഞ്ഞൂ മലര് മൊട്ടു വിരിഞ്ഞൂ Lyrics1975Movie / AlbumNiramalaSinger(s)P MadhuriMusic DirectorMk ArjunanLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൊട്ടു വിരിഞ്ഞൂ മലര് മൊട്ടു വിരിഞ്ഞൂ മൊട്ടു വിരിഞ്ഞൂ മലര് മൊട്ടു വിരിഞ്ഞൂ മാരന് തൊട്ടപ്പോളെന്‍ കുഞ്ഞാത്തോലപ്പെണ്ണേ നിന് കവിളില്‍ - മൊട്ടു വിരിഞ്ഞൂ ടിങ്കറിങ്ക ടിങ്കറിങ്ക ടിങ്കറിങ്കടോയ് ടിങ്കറിങ്ക ടിങ്കറിങ്ക ടിങ്കറിങ്കടോയ് അഹോയ് ആയദമിഴികളില് ആലോലമിഴികളില് ആയിരം വസന്തങ്ങള്‍ വിരുന്നു വന്നു അരുണിമകിരണം - നറുപൂങ്കവിളില് അരുണിമകിരണം നറുപൂങ്കവിളില് അനുരാഗ സ്വപ്നങ്ങള്‍ അണിനിരന്നൂ അണിനിരന്നു ഒഹോ ഒഹോ ഒഹോഹോ ഹോയ്ഹോയ് ഹോയ്... (മൊട്ടു വിരിഞ്ഞൂ..) മലരിതള്‍ പോലുള്ള മാനസം നിറയെ മധുരം തുളുമ്പുന്ന പ്രായമല്ലേ മലരിതള്‍ പോലുള്ള മാനസം നിറയെ മധുരം തുളുമ്പുന്ന പ്രായമല്ലേ മെയ്യാസകലം കുളിര്കോരിയിടാന് മെയ്യാസകലം കുളിര്കോരിയിടാന് മണിമാരന്‍ വരുമല്ലോ പെണ്ണാളേ പെണ്ണാളേ ഒഹോ ഒഹോ ഒഹോഹോ ഹോയ്ഹോയ് ഹോയ്... (മൊട്ടു വിരിഞ്ഞൂ..)മലയാളം വരികൾ:മൊട്ടു വിരിഞ്ഞൂ മലര് മൊട്ടു വിരിഞ്ഞൂ മൊട്ടു വിരിഞ്ഞൂ മലര് മൊട്ടു വിരിഞ്ഞൂ മാരന് തൊട്ടപ്പോളെന്‍ കുഞ്ഞാത്തോലപ്പെണ്ണേ നിന് കവിളില്‍ - മൊട്ടു വിരിഞ്ഞൂ ടിങ്കറിങ്ക ടിങ്കറിങ്ക ടിങ്കറിങ്കടോയ് ടിങ്കറിങ്ക ടിങ്കറിങ്ക ടിങ്കറിങ്കടോയ് അഹോയ് ആയദമിഴികളില് ആലോലമിഴികളില് ആയിരം വസന്തങ്ങള്‍ വിരുന്നു വന്നു അരുണിമകിരണം - നറുപൂങ്കവിളില് അരുണിമകിരണം നറുപൂങ്കവിളില് അനുരാഗ സ്വപ്നങ്ങള്‍ അണിനിരന്നൂ അണിനിരന്നു ഒഹോ ഒഹോ ഒഹോഹോ ഹോയ്ഹോയ് ഹോയ്... (മൊട്ടു വിരിഞ്ഞൂ..) മലരിതള്‍ പോലുള്ള മാനസം നിറയെ മധുരം തുളുമ്പുന്ന പ്രായമല്ലേ മലരിതള്‍ പോലുള്ള മാനസം നിറയെ മധുരം തുളുമ്പുന്ന പ്രായമല്ലേ മെയ്യാസകലം കുളിര്കോരിയിടാന് മെയ്യാസകലം കുളിര്കോരിയിടാന് മണിമാരന്‍ വരുമല്ലോ പെണ്ണാളേ പെണ്ണാളേ ഒഹോ ഒഹോ ഒഹോഹോ ഹോയ്ഹോയ് ഹോയ്... (മൊട്ടു വിരിഞ്ഞൂ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NiramalaView Movie Album →1975പോനാല്‍ പോകട്ടും പോടാNiramala • UdayanNiramalaUdayanRead Lyrics →1975
മൊട്ടു വിരിഞ്ഞൂ മലര് മൊട്ടു വിരിഞ്ഞൂ മൊട്ടു വിരിഞ്ഞൂ മലര് മൊട്ടു വിരിഞ്ഞൂ മാരന് തൊട്ടപ്പോളെന്‍ കുഞ്ഞാത്തോലപ്പെണ്ണേ നിന് കവിളില്‍ - മൊട്ടു വിരിഞ്ഞൂ ടിങ്കറിങ്ക ടിങ്കറിങ്ക ടിങ്കറിങ്കടോയ് ടിങ്കറിങ്ക ടിങ്കറിങ്ക ടിങ്കറിങ്കടോയ് അഹോയ് ആയദമിഴികളില് ആലോലമിഴികളില് ആയിരം വസന്തങ്ങള്‍ വിരുന്നു വന്നു അരുണിമകിരണം - നറുപൂങ്കവിളില് അരുണിമകിരണം നറുപൂങ്കവിളില് അനുരാഗ സ്വപ്നങ്ങള്‍ അണിനിരന്നൂ അണിനിരന്നു ഒഹോ ഒഹോ ഒഹോഹോ ഹോയ്ഹോയ് ഹോയ്... (മൊട്ടു വിരിഞ്ഞൂ..) മലരിതള്‍ പോലുള്ള മാനസം നിറയെ മധുരം തുളുമ്പുന്ന പ്രായമല്ലേ മലരിതള്‍ പോലുള്ള മാനസം നിറയെ മധുരം തുളുമ്പുന്ന പ്രായമല്ലേ മെയ്യാസകലം കുളിര്കോരിയിടാന് മെയ്യാസകലം കുളിര്കോരിയിടാന് മണിമാരന്‍ വരുമല്ലോ പെണ്ണാളേ പെണ്ണാളേ ഒഹോ ഒഹോ ഒഹോഹോ ഹോയ്ഹോയ് ഹോയ്... (മൊട്ടു വിരിഞ്ഞൂ..)