HomeSaraswatheeyamamNinne Punaraan Neettiya KaikalilMalayalam LyricsNinne Punaraan Neettiya Kaikalil LyricsMovie / AlbumSaraswatheeyamamSinger(s)Kj YesudasMusic DirectorUmmarLyricistVellandu NarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ....ആ...ആ..ആ...... നിന്നെ പുണരാൻ നിട്ടിയ കൈകളിൽ വേദനയോ വേദനയോ നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ നിൻ മന്ദഹാസവും നിൻ മുഗ്ധരാഗവും ബിന്ദുവായോ അശ്രു ബിന്ദുവായോ (നിന്നെ...) ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നു പോയോ (2) അംഗുലിയാൽ മൃദു സ്പന്ദമുണർന്നിട്ടും സംഗീതമെല്ലാം മറന്നു പോയോ (നിന്നെ...) മാധവമെത്തിയ ജീവിത വാടിയിൽ മൂക വിഷാദ തുഷാരമോ നീ (2) ഏതോ മൃദുല ദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ ( നിന്നെ...)മലയാളം വരികൾ:ആ....ആ...ആ..ആ...... നിന്നെ പുണരാൻ നിട്ടിയ കൈകളിൽ വേദനയോ വേദനയോ നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ നിൻ മന്ദഹാസവും നിൻ മുഗ്ധരാഗവും ബിന്ദുവായോ അശ്രു ബിന്ദുവായോ (നിന്നെ...) ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നു പോയോ (2) അംഗുലിയാൽ മൃദു സ്പന്ദമുണർന്നിട്ടും സംഗീതമെല്ലാം മറന്നു പോയോ (നിന്നെ...) മാധവമെത്തിയ ജീവിത വാടിയിൽ മൂക വിഷാദ തുഷാരമോ നീ (2) ഏതോ മൃദുല ദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ ( നിന്നെ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SaraswatheeyamamView Movie Album →SongSreeranjinee SwararaagineeSaraswatheeyamam • Kj YesudasSaraswatheeyamamKj YesudasRead Lyrics →Malayalam
ആ....ആ...ആ..ആ...... നിന്നെ പുണരാൻ നിട്ടിയ കൈകളിൽ വേദനയോ വേദനയോ നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ നിൻ മന്ദഹാസവും നിൻ മുഗ്ധരാഗവും ബിന്ദുവായോ അശ്രു ബിന്ദുവായോ (നിന്നെ...) ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നു പോയോ (2) അംഗുലിയാൽ മൃദു സ്പന്ദമുണർന്നിട്ടും സംഗീതമെല്ലാം മറന്നു പോയോ (നിന്നെ...) മാധവമെത്തിയ ജീവിത വാടിയിൽ മൂക വിഷാദ തുഷാരമോ നീ (2) ഏതോ മൃദുല ദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ ( നിന്നെ...)