HomeNingal Camera Nireekshanathilaneസ്നേഹപ്പൂമ്പാടത്തെMalayalam Lyricsസ്നേഹപ്പൂമ്പാടത്തെ Lyrics2019Movie / AlbumNingal Camera NireekshanathilaneSinger(s)Vijay Yesudas, Akhila AnandMusic DirectorArun RajLyricistG VinunadhScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം ..ഉം ... സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി മീനച്ചൂടും ഇടവക്കാറ്റും .. ഏറ്റുവാടിപ്പോകില്ല ഞാൻ കണിമലരായി നിൻ മുന്നിൽ നിൽക്കവേ സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി അല്ലിത്താരും മന്ദാരവും തെച്ചിപ്പൂവും ചേമന്തിയും മങ്ങിപ്പോയി നീയാം പൂവിൻ അഴകിൻ നിറവിൽ (2) അല്ലിയും മുല്ലയുമല്ല ഞാൻ മങ്ങുവാൻ പൊന്നേ ഞാൻ നിന്നോമൽ പൂ ... എന്നിനി നീ വരും ഈ വഴിയെന്നോർത്ത് മൗനം പേറും മോഹപ്പൂ ... സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി ... ചന്തമോലും ചെമ്പകത്തിൽ ചിന്തു മൂളി വണ്ടണഞ്ഞു .. ചുംബനം ചൊരിഞ്ഞു തേൻ നുകർന്നു പതിവായി (2) ഞാനും വരാമൊരു വണ്ടായി വിഷുപ്പൂവേ നിന്നിൽ ഊറും തേനുണ്ണാൻ ... ഈ വനിതൻ മലർ സുന്ദരി നിൻ കാതിൽ സ്നേഹം എന്നും മന്ത്രിക്കാം.... സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടേറ്റിട്ടും ഇന്നെന്തേ വാടിപ്പോയി ... മീനച്ചൂടും ഇടവക്കാറ്റും .. ഏറ്റുവാടിപ്പോകില്ല നീ കണിമലരായി എൻ മുന്നിൽ നിൽക്കവേ... ഉം ...ഉംമലയാളം വരികൾ:ഉം ..ഉം ... സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി മീനച്ചൂടും ഇടവക്കാറ്റും .. ഏറ്റുവാടിപ്പോകില്ല ഞാൻ കണിമലരായി നിൻ മുന്നിൽ നിൽക്കവേ സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി അല്ലിത്താരും മന്ദാരവും തെച്ചിപ്പൂവും ചേമന്തിയും മങ്ങിപ്പോയി നീയാം പൂവിൻ അഴകിൻ നിറവിൽ (2) അല്ലിയും മുല്ലയുമല്ല ഞാൻ മങ്ങുവാൻ പൊന്നേ ഞാൻ നിന്നോമൽ പൂ ... എന്നിനി നീ വരും ഈ വഴിയെന്നോർത്ത് മൗനം പേറും മോഹപ്പൂ ... സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി ... ചന്തമോലും ചെമ്പകത്തിൽ ചിന്തു മൂളി വണ്ടണഞ്ഞു .. ചുംബനം ചൊരിഞ്ഞു തേൻ നുകർന്നു പതിവായി (2) ഞാനും വരാമൊരു വണ്ടായി വിഷുപ്പൂവേ നിന്നിൽ ഊറും തേനുണ്ണാൻ ... ഈ വനിതൻ മലർ സുന്ദരി നിൻ കാതിൽ സ്നേഹം എന്നും മന്ത്രിക്കാം.... സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടേറ്റിട്ടും ഇന്നെന്തേ വാടിപ്പോയി ... മീനച്ചൂടും ഇടവക്കാറ്റും .. ഏറ്റുവാടിപ്പോകില്ല നീ കണിമലരായി എൻ മുന്നിൽ നിൽക്കവേ... ഉം ...ഉംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ningal Camera NireekshanathilaneView Movie Album →2019നിലാമഴNingal Camera Nireekshanathilane • Sudeep KumarNingal Camera NireekshanathilaneSudeep KumarRead Lyrics →2019
ഉം ..ഉം ... സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി മീനച്ചൂടും ഇടവക്കാറ്റും .. ഏറ്റുവാടിപ്പോകില്ല ഞാൻ കണിമലരായി നിൻ മുന്നിൽ നിൽക്കവേ സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി അല്ലിത്താരും മന്ദാരവും തെച്ചിപ്പൂവും ചേമന്തിയും മങ്ങിപ്പോയി നീയാം പൂവിൻ അഴകിൻ നിറവിൽ (2) അല്ലിയും മുല്ലയുമല്ല ഞാൻ മങ്ങുവാൻ പൊന്നേ ഞാൻ നിന്നോമൽ പൂ ... എന്നിനി നീ വരും ഈ വഴിയെന്നോർത്ത് മൗനം പേറും മോഹപ്പൂ ... സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി ... ചന്തമോലും ചെമ്പകത്തിൽ ചിന്തു മൂളി വണ്ടണഞ്ഞു .. ചുംബനം ചൊരിഞ്ഞു തേൻ നുകർന്നു പതിവായി (2) ഞാനും വരാമൊരു വണ്ടായി വിഷുപ്പൂവേ നിന്നിൽ ഊറും തേനുണ്ണാൻ ... ഈ വനിതൻ മലർ സുന്ദരി നിൻ കാതിൽ സ്നേഹം എന്നും മന്ത്രിക്കാം.... സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ മീനച്ചൂടേറ്റിട്ടും ഇന്നെന്തേ വാടിപ്പോയി ... മീനച്ചൂടും ഇടവക്കാറ്റും .. ഏറ്റുവാടിപ്പോകില്ല നീ കണിമലരായി എൻ മുന്നിൽ നിൽക്കവേ... ഉം ...ഉം