HomeNinakku Njanum Enikku Neeyumകള്ളടിക്കും പൊന്നളിയാMalayalam Lyricsകള്ളടിക്കും പൊന്നളിയാ Lyrics1978Movie / AlbumNinakku Njanum Enikku NeeyumSinger(s)P Jayachandran, Kp BrahmanandanMusic DirectorV DakshinamoorthyLyricistChirayinkeezh Ramakrishnan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ മേളത്തിൽ നീ അഞ്ചു മില്ലി കൂടിയായാൽ അന്തമില്ലാതാടിടുമീ താളത്തിൽ നീ കള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ മേളത്തിൽ നീ നാലു കോപ്പ തികച്ചായാൽ വീണുപൊങ്ങിപ്പോകും റൂട്ടു തെറ്റി പോണപോക്കിൽ വീടു മാറിക്കേറും ഓവറായിപ്പോയാൽ ഓണറായി മാറും ചെക്കർ വന്നാലും ഞാനൊരു ടിക്കറ്റങ്ങു കീറും (കള്ളടിക്കും....) ഡ്യൂട്ടി തീർന്നു പോയാലോ ദൂരെ ഷാപ്പിൽ പോകും മൂത്തകള്ള് കിട്ടിയെന്നാൽ മൂങ്ങപോലെ മൂളും നമ്മുടെയീ ചങ്ങാതി നാട്ടിലിനി മുതലാളി നമ്മളൊന്നായ് നിന്നാലോ നാടെല്ലാം തിരുവോണം (കള്ളടിക്കും..)മലയാളം വരികൾ:കള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ മേളത്തിൽ നീ അഞ്ചു മില്ലി കൂടിയായാൽ അന്തമില്ലാതാടിടുമീ താളത്തിൽ നീ കള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ മേളത്തിൽ നീ നാലു കോപ്പ തികച്ചായാൽ വീണുപൊങ്ങിപ്പോകും റൂട്ടു തെറ്റി പോണപോക്കിൽ വീടു മാറിക്കേറും ഓവറായിപ്പോയാൽ ഓണറായി മാറും ചെക്കർ വന്നാലും ഞാനൊരു ടിക്കറ്റങ്ങു കീറും (കള്ളടിക്കും....) ഡ്യൂട്ടി തീർന്നു പോയാലോ ദൂരെ ഷാപ്പിൽ പോകും മൂത്തകള്ള് കിട്ടിയെന്നാൽ മൂങ്ങപോലെ മൂളും നമ്മുടെയീ ചങ്ങാതി നാട്ടിലിനി മുതലാളി നമ്മളൊന്നായ് നിന്നാലോ നാടെല്ലാം തിരുവോണം (കള്ളടിക്കും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ninakku Njanum Enikku NeeyumView Movie Album →1978വീരഭഗീരഥന് ജനിച്ചതിവിടെNinakku Njanum Enikku Neeyum • Kj YesudasNinakku Njanum Enikku NeeyumKj YesudasRead Lyrics →1978
കള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ മേളത്തിൽ നീ അഞ്ചു മില്ലി കൂടിയായാൽ അന്തമില്ലാതാടിടുമീ താളത്തിൽ നീ കള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ മേളത്തിൽ നീ നാലു കോപ്പ തികച്ചായാൽ വീണുപൊങ്ങിപ്പോകും റൂട്ടു തെറ്റി പോണപോക്കിൽ വീടു മാറിക്കേറും ഓവറായിപ്പോയാൽ ഓണറായി മാറും ചെക്കർ വന്നാലും ഞാനൊരു ടിക്കറ്റങ്ങു കീറും (കള്ളടിക്കും....) ഡ്യൂട്ടി തീർന്നു പോയാലോ ദൂരെ ഷാപ്പിൽ പോകും മൂത്തകള്ള് കിട്ടിയെന്നാൽ മൂങ്ങപോലെ മൂളും നമ്മുടെയീ ചങ്ങാതി നാട്ടിലിനി മുതലാളി നമ്മളൊന്നായ് നിന്നാലോ നാടെല്ലാം തിരുവോണം (കള്ളടിക്കും..)