HomeNin KaralchillayileMalayalam LyricsNin Karalchillayile LyricsSinger(s)Kj YesudasMusic DirectorKozhikkodu YesudasLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..ആ ഉം ഉം...നിൻ കരൾച്ചില്ലയിലെ സുഗന്ധിപ്പൂക്കളിൽഎന്നിലുറങ്ങും സൗരഭമോനമ്മിലെ ഓർമ്മകളിൽഅറിയാതെയുണരുന്ന മധുബിന്ദുവോ (നിൻ കരൾ...) പൂവിളം കാറ്റിന്റെ കൈവിരൽ തുമ്പുകൾനിൻ മലർ മേനിയെ ചുംബിച്ചു നിൽക്കേമാറിൽ പടരാൻ എന്തു മോഹംആ .ആ.ആ (നിൻ കരൾ...) ഈണവും താളവും ഹൃദയത്തിൻ ഭാഷയുംനിൻ കരൾ താളിലെ കാവ്യങ്ങളായി (2)നിന്നിൽ തിരയാം എന്റെ ജന്മംആ,..ആ..ആ. (നിൻ കരൾ...)മലയാളം വരികൾ:ആ..ആ ഉം ഉം...നിൻ കരൾച്ചില്ലയിലെ സുഗന്ധിപ്പൂക്കളിൽഎന്നിലുറങ്ങും സൗരഭമോനമ്മിലെ ഓർമ്മകളിൽഅറിയാതെയുണരുന്ന മധുബിന്ദുവോ (നിൻ കരൾ...) പൂവിളം കാറ്റിന്റെ കൈവിരൽ തുമ്പുകൾനിൻ മലർ മേനിയെ ചുംബിച്ചു നിൽക്കേമാറിൽ പടരാൻ എന്തു മോഹംആ .ആ.ആ (നിൻ കരൾ...) ഈണവും താളവും ഹൃദയത്തിൻ ഭാഷയുംനിൻ കരൾ താളിലെ കാവ്യങ്ങളായി (2)നിന്നിൽ തിരയാം എന്റെ ജന്മംആ,..ആ..ആ. (നിൻ കരൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ആ..ആ ഉം ഉം...നിൻ കരൾച്ചില്ലയിലെ സുഗന്ധിപ്പൂക്കളിൽഎന്നിലുറങ്ങും സൗരഭമോനമ്മിലെ ഓർമ്മകളിൽഅറിയാതെയുണരുന്ന മധുബിന്ദുവോ (നിൻ കരൾ...) പൂവിളം കാറ്റിന്റെ കൈവിരൽ തുമ്പുകൾനിൻ മലർ മേനിയെ ചുംബിച്ചു നിൽക്കേമാറിൽ പടരാൻ എന്തു മോഹംആ .ആ.ആ (നിൻ കരൾ...) ഈണവും താളവും ഹൃദയത്തിൻ ഭാഷയുംനിൻ കരൾ താളിലെ കാവ്യങ്ങളായി (2)നിന്നിൽ തിരയാം എന്റെ ജന്മംആ,..ആ..ആ. (നിൻ കരൾ...)