HomeNilavelicham Albumയൌവന തീക്ഷ്ണംMalayalam Lyricsയൌവന തീക്ഷ്ണം Lyrics2007Movie / AlbumNilavelicham AlbumSinger(s)SujathaMusic DirectorAzees BavaLyricistKhadar PatteppadamScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയൌവ്വന തീക്ഷ്ണം സുരഭില സുന്ദരം മധുരോദാരമീ പ്രേമലേഖനം കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍ കാലത്തിന് കാവലാളെ കൂട്ടിരുത്തീ... (യൌവന തീക്ഷ്ണം) വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും ഈ പുരാ ഗന്ധമെന്‍ ഹ്രുദയ താളം കഴുകിത്തുടച്ച തൂവാനം പോലെ അപാര വിസ്മയമെനിക്കിതെന്നും... (യൌവന തീക്ഷ്ണം) എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍ ഇത്ര മനോഹര തീരങ്ങളില്‍ നിലാവൊഴുകും പ്രണയ വീഥികളില്‍ നിശാഗന്ധിയാവാനെന്തു രസം... (യൌവന തീക്ഷ്ണം)മലയാളം വരികൾ:യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം മധുരോദാരമീ പ്രേമലേഖനം കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍ കാലത്തിന് കാവലാളെ കൂട്ടിരുത്തീ... (യൌവന തീക്ഷ്ണം) വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും ഈ പുരാ ഗന്ധമെന്‍ ഹ്രുദയ താളം കഴുകിത്തുടച്ച തൂവാനം പോലെ അപാര വിസ്മയമെനിക്കിതെന്നും... (യൌവന തീക്ഷ്ണം) എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍ ഇത്ര മനോഹര തീരങ്ങളില്‍ നിലാവൊഴുകും പ്രണയ വീഥികളില്‍ നിശാഗന്ധിയാവാനെന്തു രസം... (യൌവന തീക്ഷ്ണം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Nilavelicham AlbumView Movie Album →2007സ്നേഹത്തിന് നിറമെന്ത്Nilavelicham Album • Biju Narayanan,Shweta MohanNilavelicham AlbumBiju Narayanan,Shweta MohanRead Lyrics →2007
യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം മധുരോദാരമീ പ്രേമലേഖനം കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍ കാലത്തിന് കാവലാളെ കൂട്ടിരുത്തീ... (യൌവന തീക്ഷ്ണം) വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും ഈ പുരാ ഗന്ധമെന്‍ ഹ്രുദയ താളം കഴുകിത്തുടച്ച തൂവാനം പോലെ അപാര വിസ്മയമെനിക്കിതെന്നും... (യൌവന തീക്ഷ്ണം) എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍ ഇത്ര മനോഹര തീരങ്ങളില്‍ നിലാവൊഴുകും പ്രണയ വീഥികളില്‍ നിശാഗന്ധിയാവാനെന്തു രസം... (യൌവന തീക്ഷ്ണം)