Homeഅഹദോന്റെ തിരുനാമംMalayalam Lyricsഅഹദോന്റെ തിരുനാമം Lyrics1979Singer(s)Nilambur ShajiMusic DirectorK RaghavanLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത് ദുവാ ശെയ്ത് കരം മൊത്തി തെളിന്ത് റബ്ബേ -സ്തുതിയാല്‍ കടക്കട്ടെ നെബിയോരിൽ സലാത്തും ബിണ്ടേ സുബഹി ബാങ്കിലുണർന്നിട്ട് വൊളുവുള്ള മനസ്സാലെ സുജൂദീനിന്നുയരണോരിസ്ലാം നാട് മനിതര്‍ തഴമ്പുള്ള വിരിനെറ്റി തടവിക്കൊണ്ട് മനം പോലെ മൊകം കാട്ടി മനിസ്സന്റെ സൊകം കാത്ത് കരുത്താല് സിനേഹത്തീ അലിഫെഴുതും -അബരുടെ പടപ്പാട്ടിന്നിണത്തിലും കിളിർക്കും കെസ്സ് അഴകിന്റെ മെതിയടി അടയാളം പതിന്തുള്ള വഴിവക്കില്‍ അറബിപ്പൂ മലർന്ത് നിന്തേ മറവിൽ തിളങ്ങിണ സുറുമക്കണ്ണിളക്കം കണ്ടേ ആ പുവിയിന്റൊരു കോണില്‍ കിനാവെന്തെന്നറിയാതെ പതിനാലാം രാവിനൊത്ത് വളർന്തേ ബീവി അവളുടെ ഹൃദയത്തില്‍ മണം തൂവി അണയ്ന്ത മാരൻ ഉടയവൻ വിധിത്തുള്ള ബഴിയാലെ പിരിന്തേ പോയ് കരൾ രണ്ടുമൊഴുക്കിയ പിരിശത്തേനാർ ഉലകില് -കൊതിയെല്ലാം പടയ്ത്തവൻ എടുത്തു കൊണ്ടാർ അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത് ദുവാ ശെയ്ത് കരം മൊത്തി തെളിന്ത് റബ്ബേ -സ്തുതിയാല്‍ കടക്കട്ടെ നെബിയോരിൽ സലാത്തും ബിണ്ടേമലയാളം വരികൾ:അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത് ദുവാ ശെയ്ത് കരം മൊത്തി തെളിന്ത് റബ്ബേ -സ്തുതിയാല്‍ കടക്കട്ടെ നെബിയോരിൽ സലാത്തും ബിണ്ടേ സുബഹി ബാങ്കിലുണർന്നിട്ട് വൊളുവുള്ള മനസ്സാലെ സുജൂദീനിന്നുയരണോരിസ്ലാം നാട് മനിതര്‍ തഴമ്പുള്ള വിരിനെറ്റി തടവിക്കൊണ്ട് മനം പോലെ മൊകം കാട്ടി മനിസ്സന്റെ സൊകം കാത്ത് കരുത്താല് സിനേഹത്തീ അലിഫെഴുതും -അബരുടെ പടപ്പാട്ടിന്നിണത്തിലും കിളിർക്കും കെസ്സ് അഴകിന്റെ മെതിയടി അടയാളം പതിന്തുള്ള വഴിവക്കില്‍ അറബിപ്പൂ മലർന്ത് നിന്തേ മറവിൽ തിളങ്ങിണ സുറുമക്കണ്ണിളക്കം കണ്ടേ ആ പുവിയിന്റൊരു കോണില്‍ കിനാവെന്തെന്നറിയാതെ പതിനാലാം രാവിനൊത്ത് വളർന്തേ ബീവി അവളുടെ ഹൃദയത്തില്‍ മണം തൂവി അണയ്ന്ത മാരൻ ഉടയവൻ വിധിത്തുള്ള ബഴിയാലെ പിരിന്തേ പോയ് കരൾ രണ്ടുമൊഴുക്കിയ പിരിശത്തേനാർ ഉലകില് -കൊതിയെല്ലാം പടയ്ത്തവൻ എടുത്തു കൊണ്ടാർ അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത് ദുവാ ശെയ്ത് കരം മൊത്തി തെളിന്ത് റബ്ബേ -സ്തുതിയാല്‍ കടക്കട്ടെ നെബിയോരിൽ സലാത്തും ബിണ്ടേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത് ദുവാ ശെയ്ത് കരം മൊത്തി തെളിന്ത് റബ്ബേ -സ്തുതിയാല്‍ കടക്കട്ടെ നെബിയോരിൽ സലാത്തും ബിണ്ടേ സുബഹി ബാങ്കിലുണർന്നിട്ട് വൊളുവുള്ള മനസ്സാലെ സുജൂദീനിന്നുയരണോരിസ്ലാം നാട് മനിതര്‍ തഴമ്പുള്ള വിരിനെറ്റി തടവിക്കൊണ്ട് മനം പോലെ മൊകം കാട്ടി മനിസ്സന്റെ സൊകം കാത്ത് കരുത്താല് സിനേഹത്തീ അലിഫെഴുതും -അബരുടെ പടപ്പാട്ടിന്നിണത്തിലും കിളിർക്കും കെസ്സ് അഴകിന്റെ മെതിയടി അടയാളം പതിന്തുള്ള വഴിവക്കില്‍ അറബിപ്പൂ മലർന്ത് നിന്തേ മറവിൽ തിളങ്ങിണ സുറുമക്കണ്ണിളക്കം കണ്ടേ ആ പുവിയിന്റൊരു കോണില്‍ കിനാവെന്തെന്നറിയാതെ പതിനാലാം രാവിനൊത്ത് വളർന്തേ ബീവി അവളുടെ ഹൃദയത്തില്‍ മണം തൂവി അണയ്ന്ത മാരൻ ഉടയവൻ വിധിത്തുള്ള ബഴിയാലെ പിരിന്തേ പോയ് കരൾ രണ്ടുമൊഴുക്കിയ പിരിശത്തേനാർ ഉലകില് -കൊതിയെല്ലാം പടയ്ത്തവൻ എടുത്തു കൊണ്ടാർ അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത് ദുവാ ശെയ്ത് കരം മൊത്തി തെളിന്ത് റബ്ബേ -സ്തുതിയാല്‍ കടക്കട്ടെ നെബിയോരിൽ സലാത്തും ബിണ്ടേ