HomeValyettanNettimeleMalayalam LyricsNettimele Lyrics2000Movie / AlbumValyettanSinger(s)K S ChithraMusic DirectorMohan SitharaLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനെറ്റിമേലേ പൊട്ടിട്ടാലും തഞ്ചാവൂർ പട്ടുചുറ്റി പൂവച്ചാലും (2) മംഗളപ്പൂ പൂക്കും മാറിൽ നിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും ഈ ശംഖുതോൽക്കും മണിക്കഴുത്തിൽ- ചാർത്താം ചന്ദ്രകാന്തമണിത്താലി...... ഈ പത്മരാഗപ്പടവിലെ പനിനീർപ്പൂവേ...... (നെറ്റിമേലേ....................ചാന്തിട്ടാലും) മനസ്സിന്റെ മണിപ്പന്തലിൽ നിലാവിൻ മറക്കുടമുഖംമറച്ചും... വലതുകാൽ ചുവടുവച്ചും കിനാവിൽ കൊലുസ്സിന്റെ കുളിർ കൊഞ്ചിച്ചും നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ തെളിയും ദീപങ്ങൾ അടിവെച്ചു നടക്കുന്നോരരയന്നമേ.... ആനന്ദഭൈരവി സ്വരരാഗമേ....(2) നീയുഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ...... (നെറ്റിമേലേ....................ചാന്തിട്ടാലും) പനങ്കുലച്ചുരുൾമുടിയിൽ വസന്തം മണിമുല്ലക്കുടം കമിഴ്ത്തും പവിഴപ്പൂ അണിക്കയ്യിൽ വിലോലം വളയിട്ടു ചമഞ്ഞൊരുക്കും നീ നവവധുവായ് വന്നെത്തുമ്പോൾ വിരിയും പൗർണ്ണമി....... ഇടനെഞ്ചിൽത്തുടിയ്ക്കുന്ന തംബുരുവും- ഇരിപ്പടമൊരുക്കുന്ന താമരയും....(2) നിന്നെ സുമധുര സരസ്വതീ രൂപമാക്കും............(പല്ലവി) (നെറ്റിമേലേ....................ചാന്തിട്ടാലും)മലയാളം വരികൾ:നെറ്റിമേലേ പൊട്ടിട്ടാലും തഞ്ചാവൂർ പട്ടുചുറ്റി പൂവച്ചാലും (2) മംഗളപ്പൂ പൂക്കും മാറിൽ നിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും ഈ ശംഖുതോൽക്കും മണിക്കഴുത്തിൽ- ചാർത്താം ചന്ദ്രകാന്തമണിത്താലി...... ഈ പത്മരാഗപ്പടവിലെ പനിനീർപ്പൂവേ...... (നെറ്റിമേലേ....................ചാന്തിട്ടാലും) മനസ്സിന്റെ മണിപ്പന്തലിൽ നിലാവിൻ മറക്കുടമുഖംമറച്ചും... വലതുകാൽ ചുവടുവച്ചും കിനാവിൽ കൊലുസ്സിന്റെ കുളിർ കൊഞ്ചിച്ചും നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ തെളിയും ദീപങ്ങൾ അടിവെച്ചു നടക്കുന്നോരരയന്നമേ.... ആനന്ദഭൈരവി സ്വരരാഗമേ....(2) നീയുഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ...... (നെറ്റിമേലേ....................ചാന്തിട്ടാലും) പനങ്കുലച്ചുരുൾമുടിയിൽ വസന്തം മണിമുല്ലക്കുടം കമിഴ്ത്തും പവിഴപ്പൂ അണിക്കയ്യിൽ വിലോലം വളയിട്ടു ചമഞ്ഞൊരുക്കും നീ നവവധുവായ് വന്നെത്തുമ്പോൾ വിരിയും പൗർണ്ണമി....... ഇടനെഞ്ചിൽത്തുടിയ്ക്കുന്ന തംബുരുവും- ഇരിപ്പടമൊരുക്കുന്ന താമരയും....(2) നിന്നെ സുമധുര സരസ്വതീ രൂപമാക്കും............(പല്ലവി) (നെറ്റിമേലേ....................ചാന്തിട്ടാലും)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ValyettanView Movie Album →2000സ്മരാമി വൈഷ്ണവValyettan • P JayachandranValyettanP JayachandranRead Lyrics →2000
നെറ്റിമേലേ പൊട്ടിട്ടാലും തഞ്ചാവൂർ പട്ടുചുറ്റി പൂവച്ചാലും (2) മംഗളപ്പൂ പൂക്കും മാറിൽ നിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും ഈ ശംഖുതോൽക്കും മണിക്കഴുത്തിൽ- ചാർത്താം ചന്ദ്രകാന്തമണിത്താലി...... ഈ പത്മരാഗപ്പടവിലെ പനിനീർപ്പൂവേ...... (നെറ്റിമേലേ....................ചാന്തിട്ടാലും) മനസ്സിന്റെ മണിപ്പന്തലിൽ നിലാവിൻ മറക്കുടമുഖംമറച്ചും... വലതുകാൽ ചുവടുവച്ചും കിനാവിൽ കൊലുസ്സിന്റെ കുളിർ കൊഞ്ചിച്ചും നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ തെളിയും ദീപങ്ങൾ അടിവെച്ചു നടക്കുന്നോരരയന്നമേ.... ആനന്ദഭൈരവി സ്വരരാഗമേ....(2) നീയുഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ...... (നെറ്റിമേലേ....................ചാന്തിട്ടാലും) പനങ്കുലച്ചുരുൾമുടിയിൽ വസന്തം മണിമുല്ലക്കുടം കമിഴ്ത്തും പവിഴപ്പൂ അണിക്കയ്യിൽ വിലോലം വളയിട്ടു ചമഞ്ഞൊരുക്കും നീ നവവധുവായ് വന്നെത്തുമ്പോൾ വിരിയും പൗർണ്ണമി....... ഇടനെഞ്ചിൽത്തുടിയ്ക്കുന്ന തംബുരുവും- ഇരിപ്പടമൊരുക്കുന്ന താമരയും....(2) നിന്നെ സുമധുര സരസ്വതീ രൂപമാക്കും............(പല്ലവി) (നെറ്റിമേലേ....................ചാന്തിട്ടാലും)