HomeNethavധീരരക്തസാക്ഷികൾതൻMalayalam Lyricsധീരരക്തസാക്ഷികൾതൻ Lyrics1984Movie / AlbumNethavSinger(s)Kj Yesudas, ChorusMusic DirectorUmmarLyricistKg MenonScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareധീരരക്തസാക്ഷികൾതൻ ചോരയാൽ നിറം പകർന്ന ചെങ്കൊടി ഏന്തുമീ കരങ്ങൾതൻ ശക്തി കണ്ട് ഓടിടട്ടെ ചൂഷകർ ഓടിടട്ടെ ചൂഷകർ ഓടിടട്ടെ മർദ്ദകർ ജയിലറകൾ തുറക്കട്ടെ ഇങ്ക്വിലാബ് സിന്ദാബാദ് കയ്യാമങ്ങൾ പൊട്ടട്ടെ ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് (ധീരരക്തസാക്ഷികൾതൻ..) ചിക്കാഗോ തെരുവീഥികളിൽ രക്തം ചിന്തിയ വയലാറിൽ കയ്യൂരിൽ കരിവള്ളൂരിൽ വിപ്ലവജ്വാല പടർത്തീ നിങ്ങൾ വർഗ്ഗസമര പടയാളികളെ ലാൽസലാം ലാൽസലാം ലാൽസലാം ലാൽസലാം ഓരോ തുള്ളി ചോരയ്ക്കും പകരം ഞങ്ങൾ ചോദിക്കും ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് (ധീരരക്തസാക്ഷികൾതൻ..) ഉലകിൻ ഉയിരാം തൊഴിലാളികളെ അദ്ധ്വാനിക്കും ജനകോടികളെ നാടിന്നോരോ നാഡിഞരമ്പും വിപ്ലവസ്പന്ദനം അറിയട്ടെ സമസ്ത സുന്ദരമായൊരു ലോകം പടുത്തുയർത്താം മുന്നേറാം ചെങ്കൊടി സമരം തോറ്റിട്ടില്ല തൊഴിലാളികൾ നാം ഒന്നാണേ വർഗ്ഗസമരം സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ്മലയാളം വരികൾ:ധീരരക്തസാക്ഷികൾതൻ ചോരയാൽ നിറം പകർന്ന ചെങ്കൊടി ഏന്തുമീ കരങ്ങൾതൻ ശക്തി കണ്ട് ഓടിടട്ടെ ചൂഷകർ ഓടിടട്ടെ ചൂഷകർ ഓടിടട്ടെ മർദ്ദകർ ജയിലറകൾ തുറക്കട്ടെ ഇങ്ക്വിലാബ് സിന്ദാബാദ് കയ്യാമങ്ങൾ പൊട്ടട്ടെ ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് (ധീരരക്തസാക്ഷികൾതൻ..) ചിക്കാഗോ തെരുവീഥികളിൽ രക്തം ചിന്തിയ വയലാറിൽ കയ്യൂരിൽ കരിവള്ളൂരിൽ വിപ്ലവജ്വാല പടർത്തീ നിങ്ങൾ വർഗ്ഗസമര പടയാളികളെ ലാൽസലാം ലാൽസലാം ലാൽസലാം ലാൽസലാം ഓരോ തുള്ളി ചോരയ്ക്കും പകരം ഞങ്ങൾ ചോദിക്കും ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് (ധീരരക്തസാക്ഷികൾതൻ..) ഉലകിൻ ഉയിരാം തൊഴിലാളികളെ അദ്ധ്വാനിക്കും ജനകോടികളെ നാടിന്നോരോ നാഡിഞരമ്പും വിപ്ലവസ്പന്ദനം അറിയട്ടെ സമസ്ത സുന്ദരമായൊരു ലോകം പടുത്തുയർത്താം മുന്നേറാം ചെങ്കൊടി സമരം തോറ്റിട്ടില്ല തൊഴിലാളികൾ നാം ഒന്നാണേ വർഗ്ഗസമരം സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NethavView Movie Album →1984നാളെവരും പൊൻപുലരിNethav • Kj Yesudas,Kalyani MenonNethavKj Yesudas,Kalyani MenonRead Lyrics →1984
ധീരരക്തസാക്ഷികൾതൻ ചോരയാൽ നിറം പകർന്ന ചെങ്കൊടി ഏന്തുമീ കരങ്ങൾതൻ ശക്തി കണ്ട് ഓടിടട്ടെ ചൂഷകർ ഓടിടട്ടെ ചൂഷകർ ഓടിടട്ടെ മർദ്ദകർ ജയിലറകൾ തുറക്കട്ടെ ഇങ്ക്വിലാബ് സിന്ദാബാദ് കയ്യാമങ്ങൾ പൊട്ടട്ടെ ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് (ധീരരക്തസാക്ഷികൾതൻ..) ചിക്കാഗോ തെരുവീഥികളിൽ രക്തം ചിന്തിയ വയലാറിൽ കയ്യൂരിൽ കരിവള്ളൂരിൽ വിപ്ലവജ്വാല പടർത്തീ നിങ്ങൾ വർഗ്ഗസമര പടയാളികളെ ലാൽസലാം ലാൽസലാം ലാൽസലാം ലാൽസലാം ഓരോ തുള്ളി ചോരയ്ക്കും പകരം ഞങ്ങൾ ചോദിക്കും ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് (ധീരരക്തസാക്ഷികൾതൻ..) ഉലകിൻ ഉയിരാം തൊഴിലാളികളെ അദ്ധ്വാനിക്കും ജനകോടികളെ നാടിന്നോരോ നാഡിഞരമ്പും വിപ്ലവസ്പന്ദനം അറിയട്ടെ സമസ്ത സുന്ദരമായൊരു ലോകം പടുത്തുയർത്താം മുന്നേറാം ചെങ്കൊടി സമരം തോറ്റിട്ടില്ല തൊഴിലാളികൾ നാം ഒന്നാണേ വർഗ്ഗസമരം സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ്