HomeNelluകല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്നMalayalam Lyricsകല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന Lyrics1974Movie / AlbumNelluSinger(s)P SusheelaMusic DirectorSalil ChowdhuryLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ....ഹോയ്...ആ.. കാടു കുളിരണ് കൂടു കുളിരണ് മാറിലൊരുപിടി ചൂടുണ്ടോ... ഓ.... ഓ.. ഓ..... കല്യാണപ്രായത്തില്‍ പെണ്ണുങ്ങള് ചൂടുന്ന കന്മദപ്പൂ കണ്ണമ്പൂവുണ്ടോ കൂടെവന്നേ പോ - ആണ്‍കിളീ ചൂടു തന്നേ പോ (കല്യാണ...) കന്നിമണ്ണിന്റെ പൂമെയ് മാനം മാറോടു ചേര്‍ത്തു പുഞ്ചനെല്ലിന്റെ നാണം മഞ്ഞുമൂടിപ്പൊതിഞ്ഞു - ഇന്നുരാവില്‍ നിന്റെ വെള്ളിച്ചിറകുകള്‍ തുള്ളുന്ന തിരുനെല്ലിക്കാട്ടില്‍ ചുണ്ടില്‍ നീ കൊത്തിനല്കുന്ന ഞാവല്പ്പഴത്തിനു വന്നൂ - വന്നു ഞാന്‍... (ഹോയ് ..കാടു കുളിരണ്..) കയ്യില്‍ തേന്കുഴലുണ്ടോ കാട്ടുതേക്കിന് ചാറുണ്ടോ ആറ്റുതീരത്തിലാണോ കാവല്‍മാടത്തിലാണോ - നിന് മയക്കം തിങ്കള്പ്പൊന്നിന് കലപ്പകൊണ്ടുഴുതിട്ട വയനാടന്‍ മണ്ണില്‍ ആരുമാരും വിതയ്ക്കാത്ത മുത്തു വിതയ്ക്കുവാന് പോരൂ - പോരു നീ... (ഹോയ്... കാടു കുളിരണ്..)മലയാളം വരികൾ:ഓ....ഹോയ്...ആ.. കാടു കുളിരണ് കൂടു കുളിരണ് മാറിലൊരുപിടി ചൂടുണ്ടോ... ഓ.... ഓ.. ഓ..... കല്യാണപ്രായത്തില്‍ പെണ്ണുങ്ങള് ചൂടുന്ന കന്മദപ്പൂ കണ്ണമ്പൂവുണ്ടോ കൂടെവന്നേ പോ - ആണ്‍കിളീ ചൂടു തന്നേ പോ (കല്യാണ...) കന്നിമണ്ണിന്റെ പൂമെയ് മാനം മാറോടു ചേര്‍ത്തു പുഞ്ചനെല്ലിന്റെ നാണം മഞ്ഞുമൂടിപ്പൊതിഞ്ഞു - ഇന്നുരാവില്‍ നിന്റെ വെള്ളിച്ചിറകുകള്‍ തുള്ളുന്ന തിരുനെല്ലിക്കാട്ടില്‍ ചുണ്ടില്‍ നീ കൊത്തിനല്കുന്ന ഞാവല്പ്പഴത്തിനു വന്നൂ - വന്നു ഞാന്‍... (ഹോയ് ..കാടു കുളിരണ്..) കയ്യില്‍ തേന്കുഴലുണ്ടോ കാട്ടുതേക്കിന് ചാറുണ്ടോ ആറ്റുതീരത്തിലാണോ കാവല്‍മാടത്തിലാണോ - നിന് മയക്കം തിങ്കള്പ്പൊന്നിന് കലപ്പകൊണ്ടുഴുതിട്ട വയനാടന്‍ മണ്ണില്‍ ആരുമാരും വിതയ്ക്കാത്ത മുത്തു വിതയ്ക്കുവാന് പോരൂ - പോരു നീ... (ഹോയ്... കാടു കുളിരണ്..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NelluView Movie Album →Songചെമ്പാ ചെമ്പാNellu • P Jayachandran,Manna Dey,ChorusNelluP Jayachandran,Manna Dey,ChorusRead Lyrics →Malayalam
ഓ....ഹോയ്...ആ.. കാടു കുളിരണ് കൂടു കുളിരണ് മാറിലൊരുപിടി ചൂടുണ്ടോ... ഓ.... ഓ.. ഓ..... കല്യാണപ്രായത്തില്‍ പെണ്ണുങ്ങള് ചൂടുന്ന കന്മദപ്പൂ കണ്ണമ്പൂവുണ്ടോ കൂടെവന്നേ പോ - ആണ്‍കിളീ ചൂടു തന്നേ പോ (കല്യാണ...) കന്നിമണ്ണിന്റെ പൂമെയ് മാനം മാറോടു ചേര്‍ത്തു പുഞ്ചനെല്ലിന്റെ നാണം മഞ്ഞുമൂടിപ്പൊതിഞ്ഞു - ഇന്നുരാവില്‍ നിന്റെ വെള്ളിച്ചിറകുകള്‍ തുള്ളുന്ന തിരുനെല്ലിക്കാട്ടില്‍ ചുണ്ടില്‍ നീ കൊത്തിനല്കുന്ന ഞാവല്പ്പഴത്തിനു വന്നൂ - വന്നു ഞാന്‍... (ഹോയ് ..കാടു കുളിരണ്..) കയ്യില്‍ തേന്കുഴലുണ്ടോ കാട്ടുതേക്കിന് ചാറുണ്ടോ ആറ്റുതീരത്തിലാണോ കാവല്‍മാടത്തിലാണോ - നിന് മയക്കം തിങ്കള്പ്പൊന്നിന് കലപ്പകൊണ്ടുഴുതിട്ട വയനാടന്‍ മണ്ണില്‍ ആരുമാരും വിതയ്ക്കാത്ത മുത്തു വിതയ്ക്കുവാന് പോരൂ - പോരു നീ... (ഹോയ്... കാടു കുളിരണ്..)